താരങ്ങളുടെ ബാല്യകാല ചിത്രങ്ങൾ മലയാളികൾക്ക് എപ്പോഴും വളരെ ഇഷ്ടമാണ്. മികച്ച പ്രതികരണമാണ് ഇങ്ങനെയുള്ള ചിത്രങ്ങൾക്ക് ലഭിക്കുന്നത്. താരങ്ങൾ മലയാളികൾക്ക് സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെ തന്നെ. അദ്ദേഹം തന്നെ അവരുടെ വിശേഷം അറിയാൻ ആകാംക്ഷയോടെ ഇവർ കാത്തിരിക്കുന്നു. അവരുടെ സ്വകാര്യ കാര്യങ്ങൾ അറിയുവാനും മലയാളികൾക്ക് താല്പര്യം ഏറെയാണ്.
ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത് ഒരു ചിത്രമാണ്. മലയാളികൾ നെഞ്ചിലേറ്റിയ ഒരു നായികയുടെ ബാല്യകാല ചിത്രമാണ് ഇത്. ഈ ചിത്രം നോക്കി ഇത് ആരാണെന്ന് ഒറ്റനോട്ടത്തിൽ പറയാൻ പറ്റുമോ. അങ്ങനെ ഒറ്റനോട്ടത്തിൽ പറയാൻ സാധിച്ചാൽ നിങ്ങളൊരു ജഗജില്ലി തന്നെ. നിങ്ങൾ കടുത്ത സിനിമാ പ്രേമി ആണ് എന്ന് വ്യക്തം.
View this post on Instagram
മാത്രമല്ല സിനിമയിൽ നിങ്ങൾക്ക് അഗാധമായ അറിവും ഉണ്ടായേക്കാം. അറിവ് തീർച്ചയായും നല്ലതിന് വേണ്ടി തന്നെ ഉപയോഗിക്കുകയും വേണം. ആരാണെന്ന് മനസ്സിലായില്ലെങ്കിൽ താഴേക്ക് വായിച്ചാൽ ഇപ്പോൾ പിടികിട്ടും. സാക്ഷാൽ ശോഭനയുടെ കുട്ടിക്കാല ചിത്രമാണ് ഇത്. മലയാള സിനിമയിലെ എവർഗ്രീൻ നായികയാണ് താരം.
നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ സൂപ്പർതാര പദവി ലഭിച്ചിരുന്നു നടി. ദേശീയ സംസ്ഥാന സിനിമ പുരസ്കാരങ്ങൾ വരെ താരത്തിന് ലഭിച്ചിട്ടുണ്ട്. നൃത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് താരമിപ്പോൾ. സിനിമയിൽ അത്ര സജീവമല്ല.