Social Media

കുടുംബത്തിലെ പുതിയ സന്തോഷ വിവരം പുറത്തുവിട്ട് നടി ശാലിനി, ആഘോഷിച്ച് ആരാധകര്‍

സോഷ്യല്‍ മീഡിയയില്‍ സജീവം ആണ് നടി ശാലിനി. ഇപ്പോള്‍ ഭര്‍ത്താവിന് അമ്പത് വയസ് പൂര്‍ത്തിയായതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടി. അജിത് കുമാറും ശാലിനിയും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചാണ് ഈ സന്തോഷവാര്‍ത്ത പുറത്തുവിട്ടത്. മേയ് ഒന്നിനാണ് കുടുംബത്തിനൊപ്പം അജിത്ത് തന്റെ ജന്മദിനം ആഘോഷിച്ചത്. കൊവിഡ് പ്രതിസന്ധികള്‍ കാരണം ലളിതമായിട്ടായിരുന്നു ആഘോഷം.

- Advertisement -

പിന്നാലെ പിറന്നാള്‍ ആഘോഷത്തിനിടയില്‍ എടുത്ത ചിത്രമാണ് ഇപ്പോള്‍ പുറത്തുവിട്ടത്. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ അജിത്തും കറുത്ത നിറമുള്ള ഗൗണില്‍ അതീവ സുന്ദരിയായിട്ടുമാണ് ശാലിനി എത്തിയിരിക്കുന്നത്. പിറന്നാളിനോട് അനുബന്ധിച്ച് അജിത്തിനെ കുറിച്ച് നിരവധി കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

അന്നും ഇന്നും ശാലിനി എന്ന നടിക്കും വ്യക്തിക്കും മലയാളമനസില്‍ ഒരേ സ്ഥാനമാണ് ആരാധകര്‍ കൊടുക്കുന്നത്. ശ്രദ്ധിക്കപ്പെട്ട നല്ല ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്കായി സമ്മാനിച്ച ശാലിനി നീണ്ട വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചു വരുന്നു എന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. പിന്നാലെ ഈ വാര്‍ത്തയെ നിഷേധിച്ച് നടിയും രംഗത്ത് വന്നിരുന്നു. ഇതൊരും ഗോസിപ്പ് മാത്രമാണെന്ന് ആരാധകര്‍ അറിഞ്ഞത് പിന്നീടാണ്. നടിയുടെ തിരിച്ച് വരവ് സംബന്ധിച്ച വാര്‍ത്ത കണ്ടതോടെ ആരാധകരും സന്തോഷത്തിലായിരുന്നു. പിന്നീട് താന്‍ ഇനി സിനിമയിലേക്ക് ഇല്ലെന്ന് നടി തന്നെ വ്യക്തമാക്കുകയായിരുന്നു.

എന്നാല്‍ അജിത്ത് ഇന്നും ചിത്രങ്ങളില്‍ സജീവം ആണ്. സാധാരണക്കാര്‍ക്ക് പോലും മാതൃകയാക്കാവുന്ന നടന്മാരില്‍ ഒരാളാണ് അജിത്ത്. സോഷ്യല്‍ മീഡിയയില്‍ സജീവം അല്ലാത്ത നടന് നിരവധി ആരാധകര്‍ ആണ് ഉള്ളത്. തമിഴ് നാട് കടന്നും ഈ നടന് ആരാധകര്‍ ഏറെയാണ്. അജിത്തിന്റെ പേരില്‍ ആയിരക്കണക്കിന് ഫാന്‍സ് ക്ലബ്ബുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതില്‍ കുറെ പിരിച്ച് വിടേണ്ടിയും വന്നിട്ടുണ്ട്. ഫാന്‍സ് ക്ലബ്ബുകള്‍ ഏറ്റുമുട്ടിയതിന് പിന്നാലെയാണ് ഈ തീരുമാനം. അതേസമയം ഈ അടുത്ത് വോട്ട് ചെയ്യാന്‍ പോയപ്പോഴുള്ള നടന്റെ ഫോട്ടോ വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

 

Anusha

Recent Posts

നീയും ശ്വേതയും പേളി മാണിയോട് ഇതുവരെ മിണ്ടിയിട്ടുണ്ടോ? അവരുടെ കല്യാണത്തിന് പോലും നിങ്ങളെ ഒന്നും വിളിച്ചിട്ടില്ല, ആ നിങ്ങൾ എങ്ങനെയാണ് മറ്റുള്ളവരെ ഉപദേശിക്കുന്നത്? ചോദ്യങ്ങളുമായി പ്രേക്ഷകൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാബുമോൻ അബ്ദുസമദ്. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ആദ്യകാലങ്ങളിൽ നിരവധി…

8 hours ago

മലയാളി ഫ്രം ഇന്ത്യ വിജയമോ പരാജയമോ? സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ഒന്നാണ് മലയാളി ഫ്രം ഇന്ത്യ. നിവിൻ പോളി ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ധ്യാൻ…

9 hours ago

സീരിയൽ താരം പവിത്ര ജയറാം അന്തരിച്ചു, മരണകാരണം ഇതാണ്

സീരിയൽ മേഖലയിൽ തിളങ്ങി നിന്നിരുന്ന നടിമാരിൽ ഒരാൾ ആയിരുന്നു പവിത്ര ജയറാം. ഇവരെ സംബന്ധിക്കുന്ന വളരെ വേദനാജനകമായ ഒരു വാർത്തയാണ്…

9 hours ago

അല്ലു അർജുനെതിരെ കേസെടുത്തു ആന്ധ്ര പോലീസ്

തെലുങ്ക് സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് അല്ലു അർജുൻ. മലയാളം സിനിമയിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ് ഉള്ളത്. ഒരുകാലത്ത് മലയാള സിനിമയിൽ…

9 hours ago