Kerala News

നിയന്ത്രണംവിട്ട ലോറി കാറിനു പിന്നില്‍ വന്നിടിക്കുകയായിരുന്നു; നടി ഷക്കീലയുടെ മകള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു

നടി ഷക്കീലയുടെ മകള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. മകള്‍ മില്ല ബേബിഗലും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. കാറിന് പിന്നില്‍ നിയന്ത്രണംവിട്ട ലോറി വന്ന് ഇടിക്കുകയായിരുന്നു. അപകടത്തില്‍ മൂന്നു പേര്‍ക്കും വലിയ പരിക്കുകള്‍ ഒന്നും പറ്റിയിട്ടില്ല. തലനാരിഴയ്ക്കാണ് താനും സുഹൃത്തുക്കളും രക്ഷപ്പെട്ടതെന്ന് മില്ലപറയുന്നു.

- Advertisement -

സംഭവത്തിനുശേഷം സോഷ്യല്‍ മീഡിയ വഴി പ്രതികരിക്കുകയായിരുന്നു മില്ല . നടിമാരായ ദിവ്യ ഗണേഷും കമ്പം മീനയും ആയിരുന്നു കാറില്‍ ഉണ്ടായിരുന്ന മറ്റു രണ്ടു പേര്‍.

എനിക്ക് മുതുകില്‍ ചെറുതായി രക്തം കട്ട പിടിച്ചിട്ടുണ്ട്. അതിന് ചികിത്സ നേടി. വേറെ കുഴപ്പം ഒന്നും ഇല്ല. കാര്‍ അപകടത്തില്‍ നിന്ന് തീര്‍ത്തും അത്ഭുതകരമായിട്ടാണ് ഞാനും കൂട്ടുകാരും രക്ഷപ്പെട്ടത് – മില്ല പറഞ്ഞു.


ട്രാന്‍സ്ജെന്ററായ മില ഷക്കീലയുടെ ദത്തു പുത്രിയാണ്. മോഡലും ഫാഷന്‍ ഡിസൈനറുമായ മില്ലയെ കുക്ക് വിത്ത് കോമാളി എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുത്തിയത് ഷക്കീല തന്നെയാണ്. മോഡലിങിന് പുറമെ വ്ളോഗിങിലൂടെയും ശ്രദ്ധേയയാണ് മില്ല. ഫാഷന്‍ ടിപ്സുകളും ഭക്ഷണ കാര്യങ്ങളും ഒക്കെയാണ് മില തന്റെ യൂട്യൂബിലൂടെ പങ്കുവയ്ക്കുന്നത്.

Anusha

Recent Posts

മഞ്ജു ചേച്ചിയുടെ സ്വീറ്റ്നെസ് എനിക്ക് വേണമെന്നുണ്ട്.എനിക്ക് എപ്പോളും കടപാടുള്ളത് ഈ താരത്തോടാണ്;അനശ്വര

മലയാളികളുടെ ഇഷ്ട താരമാണ് അനശ്വര രാജൻ.സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരം സജീവമാണ്.സിനിമാ ഇൻഡസ്ട്രിയിൽ ഏറ്റവും നന്ദിയുള്ള ഒരാൾ മഞ്ജു…

2 hours ago

നന്ദനയെ യൂസ് ചെയ്തു ജിന്റോയെ ഔട്ട് ആക്കാന്‍ നോക്കുന്നു.പണപ്പെട്ടി വെച്ചാണ് നന്ദനയെ പ്രലോഭിപ്പിക്കുന്നത്! സായിയും സിജോയും കുരുട്ട് ബുദ്ധിക്കാർ

ബിഗ്ബോസിൽ സിജോയും സായിയും ചേര്‍ന്ന് എങ്ങനെയും ജിന്റോയെ പുറത്താക്കണമെന്ന ചിന്തയിലാണ് പെരുമാറുന്നതെന്ന് പറയുകയാണ് പ്രേക്ഷകര്‍. പുറത്ത് നിന്ന് കള കണ്ടതിന്…

4 hours ago

തന്‍റെ കൊച്ചിന്‍റെ കേസിലും പ്രതിയ്ക്കായി ആളൂര്‍ വക്കീലാണ് വന്നത്. അപ്പോള്‍ വല്ലാത്ത വിഷമം ഉണ്ടായിരുന്നു. ഒടുവിൽ അവള്‍ക്ക് നീതി കിട്ടി

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിച്ച…

4 hours ago

എന്റെ കൊച്ചിന്റെ അമ്മയാണ്.ഭാര്യയുമായി വേർപിരിഞ്ഞു, ഞാനാണ് മോശക്കാരന്‍: മകനെ ഓർക്കുമ്പോള്‍ മാത്രം വിഷമം

മലയാളികൾക്ക് സുപരിചിതമായ താരമാണ് സിബിൻ.ബിഗ്ബോസിൽ വന്നതോടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.ഇപ്പോഴിതാ ആദ്യമായി തന്റെ മകളെക്കുറിച്ചെല്ലാം പ്രേക്ഷകർക്ക് മുന്നില്‍ പറയുകയാണ് സിബിന്‍.…

4 hours ago

ബിജെപി സ്ഥാനാര്‍ത്ഥിക്കായി 8 തവണ വോട്ട് ചെയ്ത കൗമാരക്കാരന്‍.വീഡിയോ വൈറൽ ആയതോടെ അറസ്റ്റ്

ഫറൂക്കാബാദ് ലോക്സഭ മണ്ഡലത്തിലെ പോളിംഗ് ബൂത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് രാജ്പുതിനാണ് തുടരെ തുടരെ വോട്ട് ചെയ്യുന്ന വീഡിയോ ആണ്…

5 hours ago

അഫ്സലിന്റെയും ദിയസനയുടെയും പ്ലാൻ! ജാസ്മിൻ ഗബ്രി നാടകം ഇനി ഇല്ല.ഉപ്പ വന്നു എല്ലാം ശുഭം

ജാസ്മിന്റെ ഉപ്പയും ഉമ്മയും ഒരുമിച്ചാണ് വീടിനകത്തേക്ക് വന്നത്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ടുള്ള മാതാപിതാക്കളുടെ വരവിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകളും…

5 hours ago