Film News

എന്നെ ബാധിച്ചിരുന്ന പല കാര്യങ്ങളും ഇനി വേണ്ട; നടി സാമന്ത

മലയാള സിനിമയില്‍ അഭിനയിച്ചില്ലെങ്കില്‍ പോലും മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സാമന്ത റൂത്ത് പ്രഭു. കൈനിറയെ സിനിമകളാണ് ഈ നടിക്ക്. ജീവിതത്തിലേക്ക് പ്രതിസന്ധി ഘട്ടങ്ങള്‍ കടന്നു വന്നപ്പോഴും അഭിനയത്തില്‍ തിളങ്ങിനില്‍ക്കാന്‍ സാമന്തയ്ക്ക് കഴിഞ്ഞു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു സാമന്തയും നാഗചൈതന്യയും തമ്മിലുള്ള വിവാഹം. എന്നാല്‍ 2021 ഇവര്‍ വേര്‍പിരിയുകയായിരുന്നു.

- Advertisement -


2010 ല്‍ പുറത്തിറങ്ങിയ ഗൗതം വാസുദേവ് മേനോന്‍ ചിത്രം യെ മായ ചെസവേ എന്ന ചിത്രത്തിലൂടെയായിരുന്നു സമാന്ത സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഇതില്‍ നായകന്‍ ആയി എത്തിയിരുന്നത് നാഗ ചൈതന്യയാണ് . ചിത്രം ഏറെ സൂപ്പര്‍ ഹിറ്റായി മാറുകയും ചെയ്തു. ഇതിലൂടെയാണ് താരങ്ങള്‍ പരിചയപ്പെടുന്നതും ആ ബന്ധം പ്രണയത്തിലേക്ക് എത്തിയതും.


ജെസി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ സമാന്തയെത്തിയത്. യെ മായ ചെസവേ ഒരേ സമയം തമിഴിലും ഗൗതമൊരുക്കിയിരുന്നു. തൃഷയും ചിമ്പുവും പ്രധാനവേഷത്തിലെത്തിയ വിണ്ണൈത്താണ്ടി വരുവായ ആണത്. ചിത്രത്തിന്റെ തമിഴ് പതിപ്പിലും അതിഥി വേഷത്തില്‍ സമാന്തയെത്തിയിരുന്നു.

ചിത്രം ഇറങ്ങി 13 വര്‍ഷം പിന്നിട്ടതിന്റെ സന്തോഷം നാഗ ചൈതന്യ പങ്കുവെച്ചിരുന്നു. ഇപ്പോല്‍ നടി പങ്കുവെച്ച കുറിപ്പും വൈറല്‍ ആവുന്നു.


‘എനിക്ക് പ്രായമാകുന്തോറും… ഞാന്‍ മുന്നോട്ട് പോകും… എല്ലാ സ്നേഹത്തിനും വാത്സല്യത്തിനും… ഓരോ പുതിയ ദിവസത്തിനും അത് നല്‍കുന്ന എല്ലാ നല്ല കാര്യങ്ങള്‍ക്കും ഞാന്‍ അഗാധമായി നന്ദിയുള്ളവനാണ്.’ ‘എന്നെ ബാധിച്ചിരുന്ന പല കാര്യങ്ങളും… ഇനി വേണ്ട. എല്ലാ ദിവസവും സ്‌നേഹത്തിന്റെയും നന്ദിയുടെയും തരംഗം മാത്രം. നന്ദി’ എന്നാണ് സാമന്ത കുറിച്ചത്.

 

 

Anusha

Recent Posts

ജാസ്മിൻ ഉള്ളത് കൊണ്ട് മാത്രമാണ് ബിബി 6 കണ്ടത്. ശരിക്കും ആ കപ്പ് ജാസ്മിനാണ്.വൈറൽ ആയി റെസ്മിന്റെ വീഡിയോ

ബിഗ്ബോസിലെ ഈ സീസണിലെ മികച്ച മത്സരാർത്ഥിയായിരുന്നു ജാസ്മിനെന്നും അർജുനെക്കാളും രണ്ടാം സ്ഥാനം നേടാൻ അർഹ ജാസ്മിനാണെന്നുമാണ് ഒരു വിഭാ​ഗം ആളുകൾ…

4 hours ago

അവിടെ വന്ന രണ്ട് മൂന്ന് പേരെ മാത്രമേ ഞാൻ കാക്ക എന്ന് വിളിച്ചിട്ടുള്ളൂ. എനിക്ക് ജിന്റോ കാക്ക എന്ന് പറഞ്ഞാൽ ആങ്ങളയെ പോലെ;ജാസ്മിൻ ജാഫർ

ബി​ഗ് ബോസിൽ നിന്നിറങ്ങിയ ശേഷം ഏഷ്യാനെറ്റിനോട് അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് ജാസ്മിൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.ഞാൻ ഞാനായിട്ടാണ് നിന്നത്.…

5 hours ago

ഗബ്രി വന്നപ്പോള്‍ കാണിച്ച് കൂട്ടിയ കോലങ്ങള്‍ ജനങ്ങളൊക്കെ കണ്ടോണ്ടിരിക്കാണല്ലോ. ജാസ്മിനും ജിന്റോയും ആയിരുന്നു എല്ലാവരുടേയും ഫസ്റ്റും സെക്കന്റും. തുറന്ന് പറഞ്ഞ് ജിന്റോയുടെ അച്ഛൻ

അവസാന ആഴ്ച വരെ ജിന്റോയും ജാസ്മിനും തമ്മിലാണ് കിരീടത്തിനായുള്ള പോരാട്ടം എന്ന പ്രതീതി ഉയര്‍ന്നിരുന്നു. ഈ സീസണിലെ ഏറ്റവും ശക്തയായ…

6 hours ago

ഇഷ്ടംപോലെ തെറ്റ് പറ്റിയിട്ടുണ്ട്. മനുഷ്യനല്ലേ പുള്ളേ തെറ്റൊക്കെ പറ്റില്ല.എനിക്ക് ആ ഒരു ഭാഗ്യം അവന്റെ അടുത്ത് നിന്ന് കിട്ടിയിട്ടുണ്ട്. ഗബ്രിയെ അവിടെ കിട്ടിയതില്‍ ഞാന്‍ ഭയങ്കര ഭാഗ്യവതിയാണ്.

ബിഗ്ബോസ് ഗ്രാന്‍ഡ് ഫിനാലെയില്‍ മൂന്നാം സ്ഥാനവും നേടി പടിയിറങ്ങുമ്പോള്‍ എല്ലാവരോടും നന്ദി മാത്രമാണ് ജാസ്മിന് പറയാനുള്ളത്.ബിഗ് ബോസിലേത് നല്ല ജീവിതമായിരുന്നു.…

6 hours ago

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

17 hours ago

‘ചേട്ടാ, ഇന്‍സ്റ്റഗ്രാം അക്കൗണ് ഫോളോ ചെയ്യാന്‍ പറ്റുമോ’ എന്ന് ആരാധിക.മറുപടി നൽകി ചന്തു

ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന്‍ പങ്കുവയ്ക്കുന്ന…

17 hours ago