ബോളിവുഡിലെ പ്രശസ്ത നടിയാണ് സായി തംഹാൻകർ. ഗജനി എന്ന ചിത്രത്തിലൂടെയാണ് താരം ശ്രദ്ധനേടുന്നത്. ആമിർഖാൻ ആയിരുന്നു ചിത്രത്തിൽ നായകൻ. പിന്നീട് താരം അഭിനയിച്ച അണ്ടർ എന്ന ചിത്രവും ഏറെ ശ്രദ്ധ നേടി. ജോണ്സന് എന്ന കഥാപാത്രത്തെയാണ് സായി ഇതിൽ അവതരിപ്പിച്ചത്.
ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ താരം പറഞ്ഞ ചില കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്.
ബോളിവുഡിൽ മിസ്റ്റർ പെർഫെക്ട് എന്നറിയപ്പെടുന്ന നടനാണ് ആമിർഖാൻ. ആമിർ ഖാനെ തനിക്ക് ഇഷ്ടമാണ് എന്നാണ് നടി പറയുന്നത്. അദ്ദേഹത്തെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ട് എന്നും നടി വ്യക്തമാക്കി. രജനിയിൽ അഭിനയിക്കാൻ അവസരം ലഭിച്ചപ്പോൾ താൻ മറ്റൊന്നും ആലോചിച്ചില്ല.
നേരെ സമ്മതം അറിയിക്കുകയായിരുന്നു. ആമിർ ഖാനെ തലയ്ക്ക് ഇപ്പോഴും വളരെ ഇഷ്ടമാണ്. അദ്ദേഹത്തെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ട്. താരം പറയുന്നു. ആദ്യമായി ബിക്കിനി അണിഞ്ഞ് അഭിനയിച്ചപ്പോൾ തന്നെ ഒരുപാട് പേർ കുറ്റപ്പെടുത്തി.
നിരവധി പേർ ആണ് തന്നെ വിമർശിച്ചത്. മണിക്ക് തന്നെ കുടുംബത്തിനു ഇല്ലാത്ത പ്രശ്നമായിരുന്നു മറ്റുള്ളവർക്ക്. അതിൻറെ ആവശ്യം എന്താണ്. താരം ശക്തമായി ചോദിക്കുന്നു. നിരവധി ചിത്രങ്ങളിൽ താരം വേഷങ്ങൾ ചെയ്യുന്നുണ്ട്. അതേസമയം ലാൽ സിംഗ് ചദ്ദ എന്ന ചിത്രമാണ് അമീർ ഖാൻ അഭിനയിച്ച് പുറത്തിറങ്ങാനുള്ളത്.
സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…
ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന് പങ്കുവയ്ക്കുന്ന…
ജാസ്മിൻ മൂന്നാമത് എത്താനുള്ള പ്രധാന കാരണക്കാരൻ ഗബ്രിയാണ് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ചില യഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ ജാസ്മിൻ…
ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് അർജുൻ ആണെന്നും മൂന്നാം സ്ഥാനം മാത്രമാണ് ജാസ്മിന് ലഭിച്ചതെന്നുമാണ് നേരത്തെ…
ജാസ്മിൻ ഗബ്രിയെ കുറിച്ച് ദിയസന പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.ഒരു ഷോ യില്‍ മത്സരിക്കുന്ന ആള്‍ക്ക് അത്രത്തോളം മോശം…
ജിന്റോ ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ വിജയി ആയിരിക്കുകയാണ്. ജിന്റോയും അർജുനും ജാസ്മിനുമാണ് ടോപ് 3 യിൽ…