Film News

ദുഃഖത്തിൽ കഴിയുന്ന മീനക്ക് ആശ്വാസം നൽകി ഉറ്റ കൂട്ടുകാരികൾ ചെയ്തത് എന്തെന്ന് കണ്ടോ? ഇതാണ് ശരിയായ സുഹൃത്തുക്കൾ, നിസ്വാർത്ഥമായ സ്നേഹം എന്ന് മലയാളികൾ.

കഴിഞ്ഞ ജൂൺ 28നാണ് പ്രശസ്ത തെന്നിന്ത്യൻ താരം മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചത്. ഒരു സോഫ്റ്റ്‌വെയർ എൻജിനീയർ ആയിരുന്നു വിദ്യാഭ്യാസാഗർ. ശ്വാസകോശത്തിൽ ഉണ്ടായ ഗുരുതര അണുബാധയെ തുടർന്നായിരുന്നു ഇദ്ദേഹം അന്തരിച്ചത്. പ്രിയപ്പെട്ടവന്റെ അപ്രതീക്ഷിത വേർപാടിൽ സ്വാഭാവികമായും അതീവ ദുഃഖിതയായിരുന്നു മീന.

- Advertisement -
Instagram/MeenaSagar

ഇപ്പോഴിതാ ദുഃഖത്തിൽ കഴിയുന്ന മീനയ്ക്ക് ആശ്വാസവുമായി എത്തിയിരിക്കുകയാണ് താരത്തിന്റെ അടുത്ത സുഹൃത്തുക്കൾ. സൗഹൃദ ദിനത്തിൽ ആണ് കൂട്ടുകാരികൾ മീനയേ കാണുവാൻ എത്തിയത്. പ്രശസ്ത നടിമാരായ രംഭ, സംഘവി വെങ്കിടേഷ്, സംഗീത കൃഷ് എന്നിവരാണ് കുടുംബസമേതം മീനയുടെ വീട്ടിൽ എത്തിയത്.

മീര തന്നെയാണ് തൻറെ സുഹൃത്തുക്കൾക്കൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചത്. ഭർത്താവിൻറെ വിയോഗത്തിനുശേഷം സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും, സിനിമയിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ് താരം. പൊതുപരിപാടികളിലും താരം അത്ര സജീവമല്ല. കൂട്ടുകാരികൾക്കൊപ്പം ചിരിയോടെ നിൽക്കുന്ന മീനയെ ചിത്രങ്ങളിൽ കാണുവാൻ സാധിക്കും.

എന്തായാലും ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. എപ്പോഴും ചിരിയോടെ ഇരിക്കൂ എന്നാണ് ആരാധകർ ആവശ്യപ്പെടുന്നത്. വേഗം സിനിമയിലേക്ക് തിരിച്ചു വരണം എന്നും ആവശ്യപ്പെടുന്നവർ ഉണ്ട്. എന്തായാലും ഈ പോസ്റ്റ് ഇപ്പോൾ ശ്രദ്ധ നേടുകയാണ്.

Abin Sunny

Recent Posts

ഗബ്രി ഔട്ടായി പോയതിന് ശേഷം ജാസ്മിൻ ഭയങ്കരമായി കരഞ്ഞെങ്കിലും പിറ്റേ ദിവസം അങ്ങനെ അല്ല

ഹൗസിൽ നിന്നും പുറത്തായതിന് പിന്നാലെയാണ് ജാസ്മിൻ-ഗബ്രി ബന്ധത്തെ കുറിച്ച് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ശ്രീരേഖ.ജാസ്മിനും ഗബ്രിയും തമ്മിൽ വലിയൊരു ബോണ്ടിംഗ്…

1 hour ago

ഏഷ്യാനെറ്റിന്റെ കരാർ ഉണ്ടായിരുന്നു.എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ പറഞ്ഞത് കള്ളം; തുറന്ന് പറഞ്ഞ് ഗബ്രി

ബിഗ്ബോസിൽ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയുള്ള പ്രേക്ഷക പ്രതികരണത്തെ കുറിച്ച് പ്രതികരിക്കുകയാണ് ഗബ്രി. ഇത്രയും വലിയ നെഗറ്റീവ് ഉണ്ടെന്ന് താൻ ഹൗസിൽ…

3 hours ago

ജാസ്മിന്റെ കുടുംബം ബിഗ്ബോസ് ഹൗസിലേക്ക്.ഇനിയെന്താണ് സംഭവിക്കുകയെന്ന് പ്രേക്ഷകർ.ഗബ്രി വിഷയം ചർച്ച ആവുമോ?

ബിഗ്ബോസിൽ ഇത്തവണ നേരത്തെ ആണ് ഫാമിലി വീക്ക്.ഇതിനോടകം തന്നെ നിരവധി പേരുടെ വീടുക്കാർ വന്നിട്ടുണ്ട്. ജാസ്മിന്റെ കുടുംബമാണ് അടുത്തതായി വരുന്നതെന്ന്…

5 hours ago

ജാസ്മിൻ ഫേക്ക് ആണെന്ന് ശ്രീതു.അർജുന്‍ – ജാസ്മിന്‍ കൂട്ടുകെട്ട് ശ്രീതുവിന് പിടിക്കുന്നില്ല: റെസ്മിനോട് തുറന്ന് പറഞ്ഞു

അർജുന്‍ - ശ്രീതു കോംമ്പോ ശ്രീതുവിന്റെ അമ്മയ്ക്ക് ഇഷ്ടപ്പെടാത്തതിന്റെ എല്ലാ സൂചനകളും കഴിഞ്ഞ ദിവസം കണ്ടതാണ്.ഇതോടെയാണ് അർജുന്‍ - ശ്രീതു…

6 hours ago

വർഷങ്ങൾക്കു ശേഷം അച്ഛനുമായി സംസാരിച്ച് സായി കൃഷ്ണന്റെ അച്ഛൻ, ബിഗ് ബോസ് എന്ന പരിപാടിയിലൂടെ ഒരു മത്സരാർത്ഥിയുടെ കൂടി ജീവിതം മാറിമറിയുന്നു

ബിഗ് ബോസ് ആറാം സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിൽ വൈൽഡ് കാർഡ് എൻട്രി ആയി…

16 hours ago

വികസനത്തിന് വോട്ട് ചെയ്യണം എന്ന് രശ്മിക, രശ്മിക മോദിക്ക് വോട്ട് അഭ്യർത്ഥിക്കുന്നു എന്നും ഇത് ചീപ്പായ പരിപാടിയാണെന്നും ആരോപിച്ച് താരത്തിനെതിരെ ഇന്ത്യ മുന്നണി അണികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രശ്മിക മന്ദന. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇവർ അഭിനയിച്ചിട്ടില്ല എങ്കിലും…

17 hours ago