Film News

ജീവിതത്തില്‍ ഏറ്റവുമധികം വിഷമിച്ച കാലമായിരുന്നു അത്, ഇപ്പോള്‍ ഡിപ്രഷന്‍ എന്ന വാക്ക് തന്നെ മറന്നു; രചന നാരായണന്‍കുട്ടി പറയുന്നു

മിനിസ്‌ക്രീനിലൂടെ വന്ന് ബിഗ് സ്‌ക്രീനില്‍ തിളങ്ങിയ താരമാണ് രചന നാരായണന്‍കുട്ടി. മറിമായം പരിപാടിയിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരം നിരവധി സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ആക്ഷേപ ഹാസ്യ പരിപാടിയിലെ നടിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മറിമായത്തിന് പിന്നാലെയാണ് രചന നാരായണന്‍ കുട്ടി സിനിമകളിലും സജീവമായത്. ആമേന്‍ പോലുള്ള സിനിമകളിലെ രചനയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

- Advertisement -

ഇപ്പോള്‍ മോഹന്‍ലാല്‍ ചിത്രം ആറാട്ടില്‍ അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷവും താരം പങ്കുവെച്ചു. ചിത്രത്തില്‍ രുക്മിണി എന്നായിരുന്നു രചനയുടെ കഥാപാത്രത്തിന്റെ പേര്. ഇതനിടെ തന്റെ വ്യക്തി ജീവിതത്തെ കുറിച്ചും നടി പറഞ്ഞു. 10 വര്‍ഷം കഴിഞ്ഞു താന്‍ വിവാഹമോചിതയായിട്ടെന്നും നടി പറയുന്നു.


വിവാഹമോചിതയായിട്ടുള്ളൊരു വ്യക്തിയാണ് ഞാന്‍. 10 വര്‍ഷം കഴിഞ്ഞു അത് കഴിഞ്ഞിട്ട്. അതിന് ശേഷമായാണ് ഞാന്‍ അഭിനയിക്കാന്‍ വന്നത്. വെറും 19 ദിവസത്തിനുള്ളില്‍ രചനയുടെ വിവാഹം മുടങ്ങി വേര്‍പിരിഞ്ഞു എന്നൊക്കെയുള്ള ന്യൂസുകള്‍ സോഷ്യല്‍ മീഡിയയില്‍ കാണാറുണ്ട്.

നമ്മള്‍ അതില്‍ നിന്നൊക്കെ മാറി ഒരുപാട് കടമ്പകള്‍ കടന്ന് മുന്നോട്ട് വന്നു, ജീവിതത്തിലെ പുതിയൊരു വഴിയിലേക്കെത്തി. ജീവിതത്തില്‍ ഏറ്റവുമധികം വിഷമിച്ച കാലമായിരുന്നു അത്. ഇപ്പോള്‍ ഡിപ്രഷന്‍ എന്ന വാക്ക് തന്നെ താന്‍ മറന്നുവെന്നും രചന പറയുന്നു. കൊവിഡ് വന്നതിന് ശേഷം ചില പ്രശ്നങ്ങളുണ്ടായിരുന്നു. അതിന് ശേഷം ഇത്തിരി സ്ട്രസ് ഉണ്ടായിരുന്നു നടി പറഞ്ഞു .

 

 

 

Anusha

Recent Posts

ജാസ്മിനുമായി അടുക്കാൻ കാരണം ആ വ്യക്തി. കാമറ സ്പേസ് നമ്മുക്കാണ് കിട്ടുന്നതെന്ന് അവിടെ ഉള്ളവർക്കും അറിയാം.

ബിഗ്ബോസ് അനുഭവം പങ്കിട്ട് ഗബ്രി രംഗത്ത്.ജാസ്മിനുമായി ആദ്യ ദിവസം തന്നെ അടുപ്പത്തിലാകാൻ കാരണം ആരാണെന്നും താൻ ലൗ ട്രാക്ക ്കളിച്ചിട്ടില്ലെന്നും…

60 mins ago

മോനേ കാര്യമായിട്ട് പറയുകയാണ്, വളരെ വളരെ മോശമാണ് – ഋഷിയെ ശകാരിച്ച് മോഹൻലാൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇതിൻറെ മലയാളം പഠിപ്പിന്റെ ആറാമത്തെ സീസൺ പത്താം ആഴ്ചയിലേക്ക് കടക്കുകയാണ്.…

12 hours ago

അമ്മയുടെ മരണശേഷം അച്ഛൻ മദ്യപാനിയായി മാറി, എന്നാൽ ആ ഒരു സിനിമ കാരണമാണ് മദ്യപാനം നിർത്തിയത് – പിതാവിനെ കുറിച്ച് വിജയരാഘവൻ

മലയാളികൾക്ക് ഒരുകാലത്തും മറക്കാൻ സാധിക്കാത്ത അതുല്യ നടന്മാരിൽ ഒരാളാണ് എൻഎൻ പിള്ള. ഒരുപക്ഷേ അഞ്ഞൂറാൻ എന്നു പറഞ്ഞാൽ ആയിരിക്കും ഇദ്ദേഹത്തെ…

13 hours ago

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി അല്ലു അർജുനും രാംചരൻ തേജയും, ഇരുവരും പ്രചരണത്തിന് ഇറങ്ങിയത് രണ്ട് വ്യത്യസ്ത പാർട്ടികൾക്ക്

തെലുങ്കിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടു നടന്മാർ ആണ് അല്ലു അർജുനും രാംചരൻ തേജയും. ഇരുവർക്കും കേരളത്തിലും ധാരാളം ആരാധകരാണ്…

14 hours ago

ബൈബിളിനെ അപകീർത്തിപ്പെടുത്തി കരീന കപൂർ, ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെട്ടു എന്ന് ഹൈക്കോടതിയിൽ ഹരജി, നടിക്കെതിരെ നോട്ടീസ്

ഹിന്ദിയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് കരീന കപൂർ. ഇവർ അടുത്തിടെ ഒരു പുസ്തകം എഴുതിയിരുന്നു. പ്രഗ്നൻസി ബൈബിൾ - ഡി…

14 hours ago