Film News

യഥാര്‍ത്ഥ ജീവിതത്തില്‍ അനുഭവിക്കാന്‍ കഴിയാത്തത് ഉപ്പും മുളക് സെറ്റില്‍ എത്തുമ്പോള്‍ കിട്ടുന്നു; നിഷാ സാരംഗ്

ഉപ്പും മുളകും എന്ന ഹാസ്യ പരമ്പരയിലെ എല്ലാ താരങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവര്‍ തന്നെ. നടി നിഷാ സാരംഗം ഇതിലൂടെയാണ് പ്രേക്ഷകരുടെ പ്രിയങ്കരി ആയത്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുണ്ട് നിഷ. ഇപ്പോള്‍ അതേക്കുറിച്ചാണ് താരം പറയുന്നത്. കഴിഞ്ഞദിവസം കൂടി താന്‍ ലച്ചുവിനോട് , ബിജു ചേട്ടനോടും കൂടി പറഞ്ഞതാണ്, ഇവിടെ നമ്മള്‍ എല്ലാവരും കളിച്ചു ചിരിച്ച് ആസ്വദിച്ചുപോകുന്നു, എന്നാല്‍ നമുക്കൊക്കെ ജീവിതത്തില്‍ നഷ്ടപ്പെട്ടത് എന്തൊക്കെ ഈ സെറ്റില്‍ തിരിച്ചിട്ടു അനുഭവിക്കാന്‍ കഴിയുന്നുണ്ട് എന്ന്.

- Advertisement -

നല്ല ഭാര്യ ആയി ജീവിക്കണം എന്നൊക്കെ ആഗ്രഹമുള്ള ആളായിരുന്നു , എന്നാല്‍ അത് തനിക്ക് കിട്ടുന്നത് സെറ്റില്‍ ആണെന്നും നടി പറഞ്ഞു.


ഞാന്‍ ഒരു അമ്മയായി ജീവിക്കണം എന്നതും ആഗ്രഹിച്ചിരുന്നു , പക്ഷേ മക്കളെ സ്‌നേഹിച്ച് അവരെ പരിപാലിച്ച് വീട്ടിലിരുന്നാല്‍ പട്ടിണി കിടക്കേണ്ടി വരും. ഷൂട്ടിംഗ് തിരക്കില്‍ ആയതിനാല്‍ മക്കളെ മിസ്സ് ചെയ്യാറുണ്ട്. ഉപ്പും മുളക് സെറ്റില്‍ എത്തുമ്പോള്‍ അവിടെയുള്ള കുട്ടികളോടൊപ്പം ഇരിക്കുമ്പോള്‍ അമ്മ എന്ന വികാരം അനുഭവിക്കാന്‍ പറ്റും.


ആണ്‍കുട്ടികള്‍ ആണെങ്കിലും പെണ്‍കുട്ടികള്‍ ആണെങ്കിലും ജീവിതത്തില്‍ ഏറ്റവും വലുത് സ്വന്തമായി ജോലി ചെയ്ത് ജീവിക്കാനുള്ള കെല്‍പ് ആണ്. അല്ലാതെ പഠിക്കേണ്ട കാലത്ത് വായി നോക്കി നടന്ന് വെറുതേ ജീവിതം പാഴാക്കരുത്. കല്യാണം ആവശ്യമുണ്ടെങ്കില്‍ മാത്രം കഴിച്ചാല്‍ മതി, അത് നിര്‍ബന്ധമുള്ള കാര്യമൊന്നും അല്ല. അടുത്ത തലമുറ വേണം എന്നുള്ളവര്‍ അതിന് പറ്റുമെങ്കില്‍ മാത്രം തയ്യാറാവുക എന്ന പക്ഷക്കാരിയാണ് താന്‍ എന്ന് നിഷ പറയുന്നു.

Anusha

Recent Posts

മോനേ കാര്യമായിട്ട് പറയുകയാണ്, വളരെ വളരെ മോശമാണ് – ഋഷിയെ ശകാരിച്ച് മോഹൻലാൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇതിൻറെ മലയാളം പഠിപ്പിന്റെ ആറാമത്തെ സീസൺ പത്താം ആഴ്ചയിലേക്ക് കടക്കുകയാണ്.…

15 mins ago

അമ്മയുടെ മരണശേഷം അച്ഛൻ മദ്യപാനിയായി മാറി, എന്നാൽ ആ ഒരു സിനിമ കാരണമാണ് മദ്യപാനം നിർത്തിയത് – പിതാവിനെ കുറിച്ച് വിജയരാഘവൻ

മലയാളികൾക്ക് ഒരുകാലത്തും മറക്കാൻ സാധിക്കാത്ത അതുല്യ നടന്മാരിൽ ഒരാളാണ് എൻഎൻ പിള്ള. ഒരുപക്ഷേ അഞ്ഞൂറാൻ എന്നു പറഞ്ഞാൽ ആയിരിക്കും ഇദ്ദേഹത്തെ…

49 mins ago

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി അല്ലു അർജുനും രാംചരൻ തേജയും, ഇരുവരും പ്രചരണത്തിന് ഇറങ്ങിയത് രണ്ട് വ്യത്യസ്ത പാർട്ടികൾക്ക്

തെലുങ്കിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടു നടന്മാർ ആണ് അല്ലു അർജുനും രാംചരൻ തേജയും. ഇരുവർക്കും കേരളത്തിലും ധാരാളം ആരാധകരാണ്…

2 hours ago

ബൈബിളിനെ അപകീർത്തിപ്പെടുത്തി കരീന കപൂർ, ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെട്ടു എന്ന് ഹൈക്കോടതിയിൽ ഹരജി, നടിക്കെതിരെ നോട്ടീസ്

ഹിന്ദിയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് കരീന കപൂർ. ഇവർ അടുത്തിടെ ഒരു പുസ്തകം എഴുതിയിരുന്നു. പ്രഗ്നൻസി ബൈബിൾ - ഡി…

2 hours ago

മലയാള സിനിമയിലെ ആദ്യകാല നടിമാരിൽ ഒരാളായിരുന്ന ബേബി ഗിരിജ അന്തരിച്ചു

ഏറെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നടി പി പി ഗിരിജ അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

3 hours ago