Film News

ഹണിമൂൺ അടിച്ചുപൊളിച്ച് നിക്കി ഗൽറാണി. മധുവിധു ആഘോഷിക്കുവാൻ ദമ്പതികൾ തിരഞ്ഞെടുത്ത സ്ഥലം കണ്ടോ? ഇത് ഹണിമൂണിന് പറ്റിയ സ്പോട്ട് എന്ന് മലയാളികൾ.

നിക്കിഗൽറാണിയേ മലയാളികൾക്ക് സുപരിചിതമാണ്. തൻറെ ആദ്യമലയാള ചിത്രത്തിൽ കൂടെ തന്നെ താരം ശ്രദ്ധ നേടി. മലയാളത്തിനു പുറമേ കന്നഡ, തെലുങ്ക്, തമിഴ് ഭാഷകളിൽ ഒക്കെ നിക്കി അഭിനയിച്ചിട്ടുണ്ട്. താരം ആദ്യം അഭിനയിച്ച മലയാള ചിത്രം 1983 ആണ്. പിന്നീട് ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ഇവ എല്ലാം സൂപ്പർഹിറ്റുകളായിരുന്നു.

- Advertisement -

ഭാഗ്യ നായിക എന്നായിരുന്നു നിക്കിയെ ആ സമയം മലയാളത്തിൽ വിശേഷിപ്പിച്ചിരുന്നത്. ഇപ്പോൾ ഇതാ ഭർത്താവ് ആദിക്ക് ഒപ്പം ഹണിമൂൺ ആഘോഷിക്കുകയാണ് താരം. പാരിസിലാണ് താരം അവധിക്കാലം ചിലവഴിക്കുന്നത്. ഇതിൻറെ ചിത്രങ്ങൾ താരം തന്നെയാണ് പങ്കുവെച്ചത്.

ഈ ചിത്രങ്ങൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. നിരവധി ലൈക്കുകൾ ചിത്രങ്ങൾക്ക് ലഭിക്കുന്നുണ്ട്. നിരവധി കമന്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്. നിരവധി ആരാധകരാണ് ചിത്രങ്ങൾക്ക് പല രീതിയിൽ കമൻറ് ചെയ്യുന്നത്.

ഇപ്പോൾ തെന്നിന്ത്യൻ സിനിമാ പ്രേമികൾക്ക് ഒക്കെ താരത്തെ പരിചയമാണ്. തുടർച്ചയായി സൂപ്പർഹിറ്റുകൾ മലയാളത്തിൽ നിക്കിയുടെ ചിത്രങ്ങൾ നേടിയിട്ടുണ്ട്. ഇവൻ മര്യാദ രാമൻ എന്ന ചിത്രം ഒരു തെലുങ്ക് ചിത്രത്തിൻ്റെ റീമേക്കാണ്. തെലുങ്കിൽ ഒരു സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ഇത്.

Abin Sunny

Recent Posts

മുഖം മറച്ചുകൊണ്ടാണ് അയാൾ എത്തിയത്. ഇയാൾ അർജുനേയും ജാസ്മിനേയും തമാശയായി അടിച്ച് കൊണ്ട് ഓടി,ഇവരെ കണ്ടപാടെ നോറ ഞെട്ടി

ബിഗ് ബോസ് വീട്ടിലേക്ക് ഒരു അപരിചിതൻ എത്തിയിരിക്കുകയാണ്. മുഖം മറച്ചുകൊണ്ടാണ് ആൾ എത്തുന്നത്. ഓടി വരുന്ന ഇയാൾ അർജുനേയും ജാസ്മിനേയും…

42 mins ago

വയോധിക പുരയിടത്തിൽ മരിച്ചനിലയിൽ,മാംസഭാഗങ്ങൾതെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ

കുറച്ച് ദിവസമായി കാണാതായ വയോധികയുടെ മൃതദേഹം വീടിന് അല്പം അകലെയുള്ള പുരയിടത്തിലേക്കുള്ള വഴിയിൽ ജീർണിച്ചനിലയിൽ കണ്ടെത്തി. മടവൂർ തകരപ്പറമ്പ് പഴുവടി…

3 hours ago

ജാസ്മിൻ അപ്സരയെ തല്ലി.ജാസ്മിൻ ബിഗ്ബോസ് ഹൗസിന് പുറത്തേക്ക്?

വീണ്ടും ഹൗസിൽ ഒരു ഫിസിക്കൽ അസാൾട്ട് കൂടി നടന്നുവെന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.അപ്സരയും ജാസ്മിനും തമ്മിലാണ്. രാവിലെ മോണിങ് ടാസ്ക്കിനോട്…

4 hours ago

ഒരാളെ തൊടുമ്പോൾ,കെട്ടിപിടിക്കുമ്പോൾ അതിൽ സെക്ഷ്വൽ എലമെന്റ് കൊണ്ടുവരണ്ട.എല്ലാവരോടും മാപ്പ് പറഞ്ഞ് ഗബ്രി

ജാസ്മിനും ഗബ്രിയും അടുത്തിടപഴകുന്നിനെതിരേയും കടുത്ത രീതിയിൽ വിമർശനങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ അതിന് മറുപടി നൽകുകയാണ് ഗബ്രി. മലയാളം ന്യൂസ് 18യോട്…

4 hours ago

ഒടുവിൽ ബിഗ് ബോസ് വേദിയിൽ വെച്ച് ജിൻ്റോയുടെ കല്യാണക്കാര്യം വെളിപ്പെടുത്തി അമ്മ, അവൾ അന്വേഷിക്കാൻ പറഞ്ഞു എന്ന് അമ്മ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ…

15 hours ago

ഇങ്ങനെയാണോ അഭിനയിക്കുന്നത്? – ഷാജോൺ ഷൈൻ ചെയ്യാൻ ശ്രമിച്ചു, എന്നാൽ ലാലേട്ടൻ തേച്ചൊട്ടിച്ചു വിട്ടു, ആ സിനിമയുടെ ലൊക്കേഷനിൽ നടന്ന സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കലാഭവൻ ഷാജോൺ. ദൃശ്യം എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലാണ് ഈ…

15 hours ago