Film News

കെട്ടിയോനെ കളഞ്ഞ് പണത്തിന്റെ പിന്നാലെ പായുന്ന നിങ്ങളോടു എന്തു പറയാന്‍; ചൊറിയാന്‍ വന്നവന് മറുപടിയുമായി നവ്യ

ഒരു കാലത്ത് സൂപ്പര്‍ ഹീറോ എന്ന് തന്നെ നവ്യയെ വിശേഷിപ്പിക്കാമായിരുന്നു. ഒത്തിരി നല്ല ചിത്രങ്ങളുടെ ഭാഗമാവാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. നന്ദനത്തിലെ ബാലാമണിയെ പ്രേക്ഷകര്‍ ഇന്നും ഓര്‍ക്കുന്നു, ഇതിലെ ബാലാമണി എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നും മലയാള മനസില്‍ ഉണ്ട് ബാലാമണി എന്ന പെണ്‍കുട്ടി. ഇതിന് പിന്നാലെ നല്ല അവസരങ്ങളാണ് താരത്തിന് ലഭിച്ചത്.

- Advertisement -

വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് മാറിനിന്ന നവ്യ നായര്‍ ഒരുത്തീ എന്ന ചിത്രത്തിലൂടെ തിരിച്ചു വന്നിരുന്നു. അതൊരു ഒന്നൊന്നര വരവ് തന്നെ ആയിരുന്നു. താരത്തിന്റെ കഥാപാത്രവും സിനിമയെല്ലാം ശ്രദ്ധ നേടി. സോഷ്യല്‍ മീഡിയയിലും സജീവമാവുകയായിരുന്നു നവ്യ. എന്നാല്‍ ഇടയ്‌ക്കൊക്കെ ചില വിമര്‍ശന കമന്റുകള്‍ നടിക്ക് നേരെ വന്നിരുന്നു.

ഇപ്പോഴിതാ തന്റെ പുതിയൊരു പോസ്റ്റിന് വന്ന അധിക്ഷേപ കമന്റിന് നവ്യ കൊടുത്ത മറുപടിയാണ് ശ്രദ്ധനേടുന്നത്.

‘കെട്ടിയോനെയും കളഞ്ഞ്, പണം, ഫാന്‍സ് ഇതിന്റെ പിന്നാലെ പായുന്ന നിങ്ങളോടു എന്തു പറയാന്‍. ലൈഫ് ഒന്നെയൊള്ളൂ ഹാപ്പി’ എന്നിങ്ങനെയായിരുന്നു ഒരാളുടെ കമന്റ്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ഉടനെ തന്നെ നവ്യ മറുപടിയുമായി രം?ഗത്തെത്തി. ‘ഇതൊക്കെ ആരാ തന്നോടു പറഞ്ഞത്? പിന്നെ അവസാനം പറഞ്ഞതു കറക്റ്റാണ്. ലൈഫ് ഒന്നെയൊള്ളൂ. ഹാപ്പിയായി ഇരിക്കൂ, എന്തിന ഇങ്ങനെ ദുഷിപ്പു പറയുന്നത്’ എന്നായിരുന്നു നവ്യയുടെ മറുപടി. നിരവധി പേരാണ് നവ്യയെ പിന്തുണച്ച് എത്തിയത്.

 

 

Anusha

Recent Posts

കമ്മിറ്റഡ് ആയിരിക്കുന്ന ഒരാളെ ചുംബിക്കുന്നത് തെറ്റല്ല.ജാസ്മിനെ തൊടരുതെന്നോ അടുത്തിരിക്കരുതെന്നോ ബിഗ് ബോസ് തന്നോട് പറഞ്ഞിട്ടില്ല.

ഗബ്രിയുടെ പുതിയ അഭിമുഖമാണ് ശ്രദ്ധേയമാവുന്നത്.ഇപ്പോഴിതാ ജാസ്മിനുമായുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയാണ് ഗബ്രി.മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഗ്ബ്രി മനസ് തുറന്നത്. വിവാഹം…

2 mins ago

ജാസ്മിനുമായി വിവാഹം ഉറപ്പിച്ച ആൾ പിന്നീടത് വേണ്ടായെന്ന് വെയ്ക്കുന്നു?കാരണം എന്താണ്. തുറന്ന് പറഞ്ഞ് ഗബ്രി

ബിഗ്ബോസിൽ ജാസ്മിനെ ഇഷ്ടമാണ് എന്നാൽ റിലേഷനിലാവാനോ വിവാഹം ചെയ്യാനോ പറ്റില്ലെന്ന് ഗബ്രിയും പറഞ്ഞിരുന്നു. ഇവർ തമ്മിൽ പ്രണയത്തിലാണോ എന്ന് മറ്റ്…

37 mins ago

കളവുകൾക്കു മേൽ കളവുകൾ പറഞ്ഞ് ന്യായീകരണം.ടൊവിനോ ലൈവിൽ പറഞ്ഞതെല്ലാം കള്ളം? പുതിയ പോസ്റ്റ് വൈറൽ

വഴക്ക് എന്ന സിനിമയുടെ റിലീസ് തട‌ഞ്ഞെന്ന ആരോപണത്തിന് പിന്നാലെ ടൊവിനോ നൽകിയ വിശദീകരണത്തിന് മറുപടിയുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ.…

1 hour ago

കണക്ക് പരീക്ഷയിൽ തോറ്റ മകന് ബൂട്ടും കിറ്റും വാങ്ങിക്കൊടുത്ത അച്ഛൻ.കത്ത് വായിക്കാം

അപ്രതീക്ഷിതമായി കണ്ടുമുട്ടിയ ഒരു അച്ഛനെ കുറിച്ച് 2017ൽ യാസിർ എരുമപ്പെട്ടി എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇത്തവണയും പത്താം ക്ലാസ്…

2 hours ago

അമ്മയുടെ പേര് പറഞ്ഞ് താൻ എവിടെയും സെന്റി അടിക്കാറില്ല.അഭിഷേകിന്റെ വാക്കുകൾ കേട്ട് ലാലേട്ടൻ പോലും കരഞ്ഞു പോയി.കത്തിന്റെ പൂർണരൂപം ഇതാണ്

ഇനിയുള്ള ദിനങ്ങൾ മത്സരാർത്ഥികളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. അത് പോലെ പ്രേക്ഷകർ കാത്തിരിക്കുന്ന ഒന്നാണ് വീക്കന്റ് എപ്പിസോഡ്. കഴിഞ്ഞ ദിവസത്തെ…

3 hours ago

നിങ്ങളെ ഒന്ന് കെട്ടിപ്പിടിക്കാൻ കൊതിയാകുന്നു. കുറേ ഉമ്മ തരാൻ. എനിക്ക് എല്ലാമായിരുന്നു ​ഗബ്രി; കുടുംബത്തെ കത്തിലൂടെ അറിയിച്ച് ജാസ്മിൻ

ബിഗ്ബോസിൽ നിന്നും ഗബ്രി പുറത്ത് പോയതിന് ശേഷം വല്ലതൊരു മാനസിക അവസ്ഥയിലാണ് ജാസ്മിൻ.ഇപ്പോൾ ഇതാ ഗബ്രിയുമായുള്ള അടുപ്പത്തെക്കുറിച്ച് വീട്ടുകാരോട് സംസാരിച്ച്…

4 hours ago