Film News

ഇത് എന്തൊരു മാറ്റം; നടി നന്ദന വര്‍മ്മയെ കണ്ടിട്ട് മനസിലാവുന്നില്ലെന്ന് ആരാധകര്‍

ബാലതാരമായി സിനിമയില്‍ എത്തിയ നടിയാണ് നന്ദന വര്‍മ്മ. കുഞ്ഞുനാളില്‍ തന്നെ നന്ദന അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം പ്രേക്ഷകരുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചിരുന്നു. 2012ല്‍ പ്രദര്‍ശനത്തിനെത്തിയ സ്പിരിറ്റ് എന്ന ചിത്രത്തിലൂടെയണ് നന്ദന ചലച്ചിത്ര മേഖലയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ടൊവിനോ ചിത്രം ഗപ്പിയിലൂടെ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി. ചിത്രത്തിലെ ആമിനയെ ആരാധകര്‍ ഇന്നും ഓര്‍ക്കുന്നു.

- Advertisement -

ഇപ്പോള്‍ നടി സിനിമയില്‍ അത്ര സജീവമല്ല. എന്നാല്‍ സോഷ്യല്‍ മീഡിയ വഴി തന്റെ കുഞ്ഞു വിശേഷം പോലും നന്ദന പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ നന്ദന പങ്കുവെച്ച കിടിലന്‍ ചിത്രങ്ങളാണ് വൈറല്‍ ആവുന്നത്. പിങ്ക് നിറത്തിലെ ഗൗണ്‍ ധരിച്ചാണ് ഇത്തവണ താരം മനം കവരുന്നത്. സിംപിള്‍ ലുക്കാണ് താരം ചെയ്തിരിക്കുന്നതും. അധികം ആഭരണങ്ങളും നന്ദന ലുക്കിനായി തെരഞ്ഞെടുത്തിട്ടില്ല.

എആര്‍ സിഗനേച്ചറിന്റെ വിന്റര്‍ ഔട്ട്ഫിറ്റിലാണ് താരം തിളങ്ങിയിരിക്കുന്നത്. ഷാനി ഷാക്കിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

ബാലതാരമായി സിനിമയിലെത്തിയ നടിയാണ് നന്ദന വര്‍മ്മ, ചുരുങ്ങിയ സമയം കൊണ്ട് തന്നെ താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗപ്പി എന്ന ചിത്രത്തിലൂടെയാണ് നടിക്ക് ആരാധകര്‍ ഏറെയായത്. തനിക്ക് കിട്ടുന്ന കഥാപാത്രം ഏതുമാവട്ടെ അത് ഗംഭീരമാക്കികൊടുക്കാന്‍ ഒരു പ്രത്യേക കഴിവ് തന്നെ താരത്തിന് ഉണ്ട്.

Anusha

Recent Posts

ഭർത്താവിൻ്റെ അമ്മയുമായി ശാരീരികമായി ബന്ധപ്പെടാൻ നിർബന്ധിച്ചു.വിസമ്മതിച്ചപ്പോൾ അമ്മായിയമ്മ ബ്ലേഡ് ഉപയോഗിച്ച് തന്നെ ആക്രമിച്ചെന്ന് യുവതി

ഭർത്താവിന്റെ അമ്മയുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചതിനും പീഡിപ്പിച്ചതിനും ഉപദ്രവിച്ചതിനും ഉത്തർപ്രദേശിലെ ആഗ്രയിൽ ഒരു സ്ത്രീ തൻ്റെ ഭർത്താനെതിരെയും കുടുംബത്തിനെതിരേയും പരാതി…

6 mins ago

പ്രധാനമന്ത്രി വക സുരേഷ്ഗോപിക്ക് കേക്ക് കൊടുത്തുവിട്ടു.ദൈവ നിയോഗം എന്ന് സുരേഷ്ഗോപി

സുരേഷ്ഗോപിയുടെ 66 പിറന്നാൾ ആണ് ഇന്ന്.അതേ സമയം രാവിലെ തന്നെ കേരള ഹൗസിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കേക്ക് എത്തി.…

26 mins ago

എന്റെ ശരീരം 60 ശതമാനവും വെള്ളയാണ്.വിറ്റിലിഗോയ്ക്ക് ചികിത്സയില്ല. ഇതൊരു രോഗവുമല്ല;മംമ്ത

വിറ്റിലിഗോയേയും കരുത്തോടെ നേരിടുകയാണ് മംമ്ത.ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മംമ്ത. തൊലിയുടെ നിറം…

47 mins ago

പിഷാരടിയെ വിളിച്ചിട്ട് ധര്‍മജന്‍ വേറെ കെട്ടിയോ എന്നൊക്കെ ചോദിച്ചു.രണ്ടാമത്തെ ഹണിമൂൺ വീടിന്റെ രണ്ടാം നിലയിൽ ആണ്

സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത് ധർമജൻ ബോൾഗാട്ടിയുടെ രണ്ടാം കല്യാണം ആണ്.ധര്‍മജന്റേത് രണ്ടാം വിവാഹമാണെന്ന തരത്തില്‍ പ്രചരണം വന്നതോടെ സുഹൃത്തായ…

1 hour ago

ഡോ. റോബിന്‍ രാധാകൃഷ്ണനെ പൂട്ടുമെന്ന് പറഞ്ഞു. ആരതിപ്പൊടിയെ ഇവന്‍ അങ്ങോട്ടാണ് ബന്ധപ്പെട്ടത്. ഞങ്ങള്‍ക്കിടയില്‍ ഓരോ പ്രശ്നങ്ങള്‍ ഉണ്ടാക്കി;റോബിൻ

മലയാളികൾക്ക് സുപരിചിതയാണ് റോബിൻ രാധാകൃഷ്ണൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ബിഗ് ബോസ് മലയാളം സീസണ്‍…

2 hours ago

ഗബ്രി വിളിക്കാറുണ്ട് സംസാരിക്കാറുണ്ട്.അർജുൻ- ശ്രീതു കോമ്പോയെക്കുറിച്ച് ജാസ്മിൻ ജാഫർ

സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ഇപ്പോൾ ജാസ്മിന്റെ വീഡിയോ ആണ്.ബിഗ് ബോസ് സീസൺ 6 ന്റെ തുടക്കം തൊട്ട് ഏറെ…

3 hours ago