Film News

നമിത പങ്കുവെച്ച പുതിയ ചിത്രങ്ങൾ കണ്ടോ? ഈ ചിത്രത്തിൽ കാണുന്ന വ്യക്തി ആരാണെന്ന് പിടികിട്ടിയോ?

മലയാളികൾക്ക് സ്വന്തം വീട്ടിലെ കുട്ടിയാണ് നമിത പ്രമോദ്. മലയാളത്തിൽ തിരക്കേറിയ മുൻനിര നടിമാരിലൊരാളാണ് ഇന്ന് താരം. സ്വന്തം കഴിവുകൊണ്ട് മാത്രം ഉയർന്നുവന്ന നടി എന്ന പ്രത്യേകതയും നമിതയ്ക്ക് ഉണ്ട്. താരം സിനിമ തിരഞ്ഞെടുക്കുന്നത് വളരെ പ്രത്യേകത ഏറിയ രീതിയിലാണ്.

- Advertisement -

ചില സമയങ്ങളിൽ താരത്തെ ഒരുമിച്ച് കുറച്ച് സിനിമകളിൽ കാണാൻ സാധിക്കും എങ്കിൽ ചിലപ്പോൾ പെട്ടെന്ന് കാണാതാവുകയും ചെയ്യും. താൻ സിനിമ ചെയ്യുന്നതിനെക്കുറിച്ച് മുൻപ് താരം തുറന്നു സംസാരിച്ചിരുന്നോ. ഒരു അഭിമുഖത്തിൽ അവതാരകയുടെ ചോദ്യത്തിനോട് ആണ് താരം മുൻപ് പ്രതികരിച്ചത്. എന്തുകൊണ്ടാണ് നമിതയുടെ അടുത്തടുത്ത് സിനിമകൾ ഇറങ്ങാത്തത് എന്നായിരുന്നു ചോദ്യം. എനിക്ക് ഇത്ര വർഷത്തിനുള്ളിൽ ഇത്ര സിനിമകളിൽ അഭിനയിക്കണമെന്നും പ്രത്യേക കണക്കില്ലല്ലോ. എനിക്ക് തോന്നുമ്പോൾ ആണ് ഞാൻ സിനിമകൾ ചെയ്യുക എന്ന് താരം പറഞ്ഞു.

ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളിൽ താരം പങ്കുവെച്ച് ചിത്രം ശ്രദ്ധ നേടുകയാണ്. ചിത്രത്തിൽ നമിതയുടെ കൂടെയുള്ള ആളെ പിടി കിട്ടിയോ? നമിതയുടെ അടുത്ത കൂട്ടുകാരി ആണ് ഇത്. കൂട്ടുകാരിയുടെ വിവാഹത്തിൽ പങ്കെടുത്ത് ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. ഈ ചിത്രങ്ങൾ എന്തായാലും ഇപ്പോൾ ശ്രദ്ധ നേടുകയാണ്. അൽമല്ലു എന്ന ചിത്രമാണ് താരം അഭിനയിച്ച് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്. 2020 ലായിരുന്നു ഇത്.

തനിക്ക് കംഫർട്ട് തോന്നാത്ത ഒന്നും ഞാൻ ചെയ്യാറില്ല എന്ന് നമിത മുൻപ് പറഞ്ഞിട്ടുണ്ട്. ഒരുപാട് ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാവാൻ നമിതയ്ക്കു സാധിച്ചിട്ടുണ്ട്. ബാലതാരമായി പുതിയ തീരങ്ങൾ എന്ന ചിത്രത്തിലൂടെയാണ് നമിത അരങ്ങേറുന്നത്. സത്യൻ അന്തിക്കാട് ആയിരുന്നു ഇത് സംവിധാനം ചെയ്തത്.

Abin Sunny

Recent Posts

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

4 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

14 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

14 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

14 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

14 hours ago

കുടുംബവിളക്ക് വീട്ടിൽ ഒരു കല്യാണം കൂടി, സീരിയൽ വിടുകയാണെന്നും പഠിത്തത്തിൽ ശ്രദ്ധിക്കണം എന്നും നടി, നിരാശയിൽ ആരാധകർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. ഇതിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ശീതൾ. ശ്രീലക്ഷ്മി എന്ന നടിയാണ്…

15 hours ago