മലയാളി പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടിയാണ് നമിത. ഗ്ലാമർ വേഷങ്ങളിലൂടെ എത്തി തെന്നിന്ത്യൻ സിനിമയിലെ തന്നെ പ്രശസ്ത നടിയായി മാറിയ താരമാണ് അവർ. ക്യാമറയ്ക്ക് മുന്നിലും അതീവ ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ യാതൊരു മടിയുമില്ലാത്ത താരമാണ് ഇവർ. താരം അഭിനയിച്ച ഒട്ടേറെ സിനിമകൾ സൂപ്പർ ഹിറ്റ് ആവുകയും ചെയ്തിട്ടുണ്ട്. ഒരുകാലത്ത് യുവാക്കളുടെ ഹരമായിരുന്നു താരം.
എന്നാൽ പിന്നീട് ഗ്ലാമർ റോളുകൾ മാത്രമല്ല മറ്റു റോളുകളും തനിക്ക് ഇണങ്ങുമെന്ന് താരം തെളിയിച്ചിട്ടുണ്ട്. അങ്ങനെയുള്ള റോളുകൾ പലഭാഷകളിലായി നമിത അഭിനയിച്ചു ഫലിപ്പിച്ചിട്ട്മുണ്ട്. അങ്ങനെയുള്ള റോളിനെ പറ്റി പറയുമ്പോൾ പുലിമുരുകൻ എന്ന ചിത്രം ഒരുപക്ഷേ മലയാളികളുടെ മനസ്സിലേക്ക് വന്നേക്കാം. ചിത്രത്തിൽ ജൂലി എന്ന കഥാപാത്രത്തെയാണ് നമിത അവതരിപ്പിച്ചത്. കുറച്ചു നർമരംഗങ്ങൾ സമ്മാനിച്ച് ആരാധകരുടെ കയ്യടി നേടിയാണ് ജൂലി മടങ്ങിയത്.
ഇപ്പോഴിതാ താരം പങ്കുവെച്ച് പുതിയ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്. നിറവയറിൽ ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് നമിത. പിറന്നാൾ ദിനത്തിൽ ആണ് ഗർഭിണിയാണ് എന്ന് സന്തോഷ വിവരം ആരാധകരുമായി താരം പങ്കുവെച്ചത്. മാതൃത്വം തൻറെ ജീവിതത്തിലെ പുതിയ അധ്യായം ആരംഭിക്കുകയാണ്.
താൻ ആകെ മാറി. ആ മാറ്റം തന്നിൽ പ്രകടമാണ്. നിന്നെ ആയിരുന്നു തനിക്ക് വേണ്ടത്. നിനക്കുവേണ്ടി ഒരുപാട് പ്രാർത്ഥിച്ചു. തനിക്കിപ്പോൾ നിന്നെ അറിയാം. താരം പറയുന്നു. 2017 ലാണ് താരം വിവാഹിതയായത്.
പിണറായി വിജയനെ പ്രകീർത്തിച്ച് യുട്യൂബിലൂടെ പുറത്തിറക്കിയ ഡോക്യുമെന്ററി സംവിധായകൻ കെ.ആർ.സുഭാഷ് പിൻവലിച്ചു. ‘യുവതയോട്: അറിയണം പിണറായിയെ’ എന്ന ഡോക്യുമെന്ററിയാണു പിൻവലിച്ചത്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ഇദ്ദേഹം ഇന്ന് ഒരു…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അന്തരിച്ച നടൻ രതീഷ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതുപോലെ തന്നെ…
കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…