Film News

‘ ഞങ്ങളുടെ കുഞ്ഞു വിസ്മയം.’ മാതൃവാത്സല്യം നിറപുഞ്ചിരിയുമായി തുളുമ്പുന്ന ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് മൃദുല.

യുവ കൃഷ്ണയേയും മൃദുല വിജയിയെയും പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. കഴിഞ്ഞ വർഷമാണ് ഇരുവരും വിവാഹിതരാകുന്നത്. ജൂലൈ എട്ടിന് ആറ്റുകാൽ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. പിന്നീട് ഇതിനോടനുബന്ധിച്ച് മറ്റു ചടങ്ങുകൾ തുടർന്നുള്ള ദിവസങ്ങളിൽ നടന്നു. ഏറെ മാധ്യമ ശ്രദ്ധ നേടിയ വിവാഹമായിരുന്നു ഇവരുടേത്. മലയാള പരമ്പരയിലൂടെയാണ് ഇരുവരും പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റുന്നത്.

- Advertisement -

ഇതിനിടയിൽ ഗർഭിണിയാണ് എന്നുള്ള വിവരം മൃദുല പ്രേക്ഷകരെ അറിയിച്ചിരുന്നു. അതിനുശേഷം തന്നെ ഗർഭകാലം ആഘോഷമാക്കിയിരിക്കുകയാണ് താരം. ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്. ‘ അവർ ടൈനി മിറാക്കിൾ’ എന്നാണ് ചിത്രത്തിന് താരം ക്യാപ്ഷൻ നൽകിയിരിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രങ്ങൾക്ക് ഇപ്പോൾ ലഭിക്കുന്നത്.

വിശേഷങ്ങൾ എല്ലാം സാമൂഹ്യ മാധ്യമങ്ങളിലൂടെ താരം പങ്കുവെക്കാറുണ്ട്. മാതൃവാത്സല്യം നിറഞ്ഞു തുളുമ്പുന്ന യാണ് പുതിയ ചിത്രങ്ങൾ എന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു. നിരവധി കമന്റുകൾ ചിത്രങ്ങൾക്ക് ലഭിക്കുന്നുണ്ട്. വളരെ മനോഹരമായ ചിത്രങ്ങളാണ് താരം എന്തായാലും പങ്കുവെച്ചിരിക്കുന്നത്. ആരാധകരും ഇപ്പോൾ ഇവരെപ്പോലെ തന്നെ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്.

നിറ വയറിൽ പിടിച്ച് നിറഞ്ഞ പുഞ്ചിരിയോടെ പ്രകൃതി ഭംഗി ആസ്വദിച്ചു നിൽക്കുന്ന മൃദുലയെ ചിത്രങ്ങളിൽ കാണുവാൻ സാധിക്കും. ഗർഭിണിയായതിനുശേഷം അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ് താരം. കഴിഞ്ഞദിവസം കുഞ്ഞിനു വേണ്ടിയുള്ള ചില സാധനങ്ങൾ മൃദുല വാങ്ങിയിരുന്നു. മൃദുലയുടെ അനുജത്തി പാർവതിയും കുഞ്ഞ് യാമിയും താരത്തിനൊപ്പം ഉണ്ടായിരുന്നു. ഈ വീഡിയോ മൃദുല തന്നെയാണ് പങ്കുവെച്ചത്.

Abin Sunny

Recent Posts

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

2 hours ago

‘ചേട്ടാ, ഇന്‍സ്റ്റഗ്രാം അക്കൗണ് ഫോളോ ചെയ്യാന്‍ പറ്റുമോ’ എന്ന് ആരാധിക.മറുപടി നൽകി ചന്തു

ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന്‍ പങ്കുവയ്ക്കുന്ന…

2 hours ago

ഗബ്രിയെ പോലെ ഉള്ള ഫ്രോഡുകളെ ഒഴുവാക്കണം.ജാസ്മിൻ മൂന്നാമതാകാൻ കാരണം ഇതാണ്; അവൾ അക്കാര്യം തിരിച്ചറിഞ്ഞില്ല

ജാസ്മിൻ മൂന്നാമത് എത്താനുള്ള പ്രധാന കാരണക്കാരൻ ഗബ്രിയാണ് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ചില യഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ ജാസ്മിൻ…

3 hours ago

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്ത്!ജാസ്മിൻ മൂന്നാമത് ആയി പോയി.ഞെട്ടി തരിച്ച് ആരാധകർ

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് അർജുൻ ആണെന്നും മൂന്നാം സ്ഥാനം മാത്രമാണ് ജാസ്മിന് ലഭിച്ചതെന്നുമാണ് നേരത്തെ…

4 hours ago

ഗബ്രിയും ജാസ്മിനും പ്രണയമായിട്ടാണ് തോന്നിയത്. അതില്‍ അഭിപ്രായം പറയേണ്ട ആള്‍ ഞാനല്ല.അവരുടെ കണ്ണുകളിൽ പ്രണയം ഉണ്ട്

ജാസ്മിൻ ഗബ്രിയെ കുറിച്ച് ദിയസന പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.ഒരു ഷോ യില്‍ മത്സരിക്കുന്ന ആള്‍ക്ക് അത്രത്തോളം മോശം…

4 hours ago

ഒരു പെണ്ണിനോടുള്ള വാശി തീർക്കാൻ കപ്പ് എടുത്ത് കൊടുത്തുവിട്ടു.ജാസ്മിൻ എന്ന പെൺകുട്ടിയുടെ പേരിൽ ഇനിയങ്ങോട്ട് അറിയാൻ പോകുന്ന സീസൺ

ജിന്റോ ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ വിജയി ആയിരിക്കുകയാണ്. ജിന്റോയും അർജുനും ജാസ്മിനുമാണ് ടോപ് 3 യിൽ…

5 hours ago