Film News

ഒറ്റ ചിരിയിൽ ആളെ പിടികിട്ടും! ചിത്രത്തിൽ കാണുന്ന സുന്ദരിക്കുട്ടി ആരെന്നു മനസ്സിലായോ?

താരങ്ങളുടെ ബാല്യകാല ചിത്രങ്ങൾക്ക് നിരവധി ആരാധകർ ആണുള്ളത്. വളരെ പെട്ടെന്ന് ആണ് ഇത്തരം ഉള്ള ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടാറുള്ളത്. താരങ്ങളുടെ വിശേഷങ്ങൾ അറിയാനും അവരുടെ മറ്റ് കാര്യങ്ങൾ അറിയുവാനും പ്രേക്ഷകർക്ക് ഏറെ താല്പര്യമാണ് എപ്പോഴും. മിക്കതാരങ്ങളും ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ്.

- Advertisement -

തങ്ങളുടെ വിശേഷങ്ങൾ ഒക്കെ അവർ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് ഒരു കൊച്ചു സുന്ദരിയുടെ ചിത്രമാണ്. ഈ ചിത്രത്തിൽ കാണുന്ന വ്യക്തി ആരെന്ന് ഒറ്റനോട്ടത്തിൽ നിങ്ങൾക്ക് കണ്ടുപിടിക്കാമോ? ഒറ്റനോട്ടത്തിൽ നിങ്ങൾക്ക് ആളെ പിടികിട്ടിയെങ്കിൽ നിങ്ങൾ ഒരു കിടിലൻ സിനിമ പ്രേമിയാണ്. പിടി കിട്ടാത്തവർക്കായി വേണമെങ്കിൽ ഒരു ക്ലൂ തരാം. ഒരു മലയാള താരമാണ് ഇത്.

മലയാളത്തിൽ അരങ്ങേറിയെങ്കിലും ഇപ്പോൾ തെന്നിന്ത്യൻ ഭാഷകളിൽ സജീവമാണ് താരം. ഇനിയും പിടികിട്ടിയില്ലെങ്കിൽ ആളെ നേരിട്ട് പറഞ്ഞു തരാം. മലയാളികളുടെ പ്രിയപ്പെട്ട മഞ്ജിമ മോഹൻ ആണ് ചിത്രത്തിൽ ഉള്ളത്. കളിയൂഞ്ഞാൽ എന്ന ചിത്രത്തിലൂടെയാണ് ബാലതാരമായി താരം അരങ്ങേറുന്നത്. ഇതിനുശേഷം പല ചിത്രങ്ങളിലും ബാലതാരമായി തന്നെ താരം അഭിനയിച്ചിരുന്നു. ഇതിനിടയിൽ ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായിട്ടാണ് സിനിമയിൽ പിന്നീട് അരങ്ങേറുന്നത്.

അതിനുശേഷം തമിഴിലും താരം അരങ്ങേറി. ചിമ്പുവിന്റെ നായികയായിട്ടാണ് തമിഴിൽ താരം അരങ്ങേറിയത്. അതിനുശേഷം പല തമിഴ് ചിത്രങ്ങളിലും താരം വേഷമിട്ടിരുന്നു. എൻടിആർ ജീവചരിത്രം പറയുന്ന തെലുങ്ക് ചിത്രത്തിലും താരം വേഷമിട്ടു.

Abin Sunny

Recent Posts

60 കോടി എന്ന ലിയോ ഓവർസീസ് റൈറ്റ്സ് മറികടന്ന് തമിഴിലെ മറ്റൊരു കൊച്ചു ചിത്രം, തമിഴ് ബോക്സ് ഓഫീസിലെ വിജയ്‌യുടെ ആധിപത്യം അവസാനിക്കുന്നു?

ഇന്ത്യൻ സിനിമകളിലെ ഏറ്റവും വലിയ ഇൻഡസ്ട്രികളിൽ ഒന്നാണ് തമിഴ് ഫിലിം ഇൻഡസ്ട്രി. സമീപകാലത്ത് വലിയ കുതിപ്പ് ആണ് ഈ ഇൻഡസ്ട്രി…

11 mins ago

നസ്ലനെ കുറിച്ച് കുരുതി സിനിമയുടെ ഷൂട്ടിംഗ് സമയത്ത് പൃഥ്വിരാജ് പറഞ്ഞ വാക്കുകൾ സത്യമായി, പൃഥ്വിരാജ് ശരിക്കും ജ്യോതിഷം പഠിച്ചിട്ടുണ്ടോ എന്ന് പ്രേക്ഷകർ

മലയാളത്തിലെ മുൻനിര താരങ്ങളിൽ ഒരാളാണ് പൃഥ്വിരാജ്. നായകൻ ആയിട്ടും സഹനടൻ ആയിട്ടും വില്ലൻ ആയിട്ടും ഏതു വേഷവും ചെയ്യാൻ ഒരു…

21 mins ago

150പവനും കാറും ആവശ്യപ്പെട്ടു, ആദ്യം കരണത്തടിച്ചു, കൊല്ലാൻ ശ്രമിച്ചിട്ടും ആരും പ്രതികരിച്ചില്ല. പൊലീസുകാരൻ രാഹുലിന്‍റെ തോളില്‍ കയ്യിട്ട് നില്‍ക്കുന്നു

കോഴിക്കോട് പന്തീരാങ്കാവില്‍ ഭര്‍തൃപീഡനത്തിരയായ നവവധുവിന്‍റെ വെളിപ്പെടുത്തല്‍ ആണ് ഇപ്പോൾ ചർച്ച ആവുന്നത്.150 പവനും കാറും കിട്ടാൻ തനിക്ക് അര്‍ഹതയുണ്ടെന്ന് പറഞ്ഞാണ്…

3 hours ago

കോടിക്കണക്കിന് ആളുകൾ ജാസ്മിനെതിരെ നിന്നാലും അവളുടെ കൈപിടിച്ച് ഞാൻ നിൽക്കും.ജാസ്മിന്റെ വീട്ടുകാരെ ടാർഗറ്റ് ചെയ്യേണ്ട കാര്യമില്ല

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ഗബ്രി.താരത്തിന്റെ പുതിയ അഭിമുഖമാണ് വൈറൽ ആവുന്നത്.ബിഗ് ബോസിൽ കയറുന്നതിന് മുൻപ് പിആർ കമ്പനി സമീപിച്ചിരുന്നു.…

4 hours ago

തൃശ്ശൂരിൽ ആവേശം സിനിമ മോഡൽ റീയൂണിയനുമായി ഗുണ്ടാ സംഘങ്ങൾ; വീഡിയോ വൈറൽ

ഇരട്ടക്കൊലക്കേസിൽ ജയിൽ മോചിതനായ തൃശൂർ കുറ്റൂർ സ്വദേശിയായ അനൂപിന്റെ ഒരു വീഡിയോ ആണ് വൈറൽ ആവുന്നത്.ഫഹദ് ഫാസിൽ നായകനായെത്തിയ ഏറ്റവും…

5 hours ago

ഫഹദ് ബാത്ത് ടവ്വല്‍ ഉടുത്ത് കളിക്കുന്ന പോര്‍ഷനില്‍ നസ്രിയ ഫഹദിനെ ഉപദേശിച്ചു.താരത്തിന്റെ വാക്കുകൾ ഇതാണ്

വലിയ പ്രേക്ഷക ശ്രദ്ധ നേടിയ സിനിമയാണ് ആവേശം.സിനിമയിലെ രങ്കയെന്ന കഥാപാത്രത്തെ പോലെ ഒരു കഥാപാത്രം താന്‍ ഇതിന് മുമ്പ് ചെയ്തിട്ടില്ലെന്ന്…

5 hours ago