ഈ അടുത്ത ദിവസം ആണ് മലയാളക്കരയിൽ ചർച്ചാവിഷയമായ ഈ കേസ് പുറത്തുവന്നത്. കൊച്ചിയിലെ ഷോപ്പിങ് മാളിൽ വച്ചായിരുന്നു കേ സിന് ആസ്പദമായ സംഭവം. മലയാളത്തിലെ സജീവമായ യുവനടിയെ പിന്തുടർന്ന് രണ്ട് യുവാക്കൾ അപ മാനിക്കുകയായിരുന്നു. നടി തന്നെയാണ് ഇക്കാര്യം തൻറെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയത്. വളരെ വിഷമകരമായ അനുഭവമാണ് തനിക്ക് ഉണ്ടായതെന്നും താരം പറയുന്നു.
ഈ സംഭവത്തിലെ പ്ര തികളെയാണ് പോലീസ് ഇപ്പോൾ തിരിച്ചറിഞ്ഞിട്ടുള്ളത്. മലപ്പുറം സ്വദേശികളായ ഇർഷാദ്, ആദിൽ എന്നിവരെയാണ് ഇപ്പോൾ തിരിച്ചറിഞ്ഞത്. എന്നാൽ ഈ സംഭവത്തോട് തുറന്നുപറയുകയാണ് യുവാക്കൾ. ജോലി ആവശ്യത്തിനായി ആണ് തങ്ങൾ കൊച്ചിയിലെത്തിയിരുന്നു. തിരിച്ചു പോകാൻ തീവണ്ടി ഒരുപാടു സമയം എടുക്കുന്നതിൽ ആണ് കൊച്ചി ലുലു മാളിൽ എത്തിയത് എന്ന് യുവാക്കൾ പറയുന്നു.
മാളിൽ വെച്ച് നടിയെ കണ്ടെന്നും അടുത്തുപോയി സംസാരിച്ചെന്നും പറയുന്നു. എന്നാൽ നടിയെ പിന്തുടരുകയും അപ മാനിക്കുകയോ ചെയ്തിട്ടില്ലെന്നും യുവാക്കൾ പറയുന്നു. ഒരു ദുരുദ്ദേശം പരമായി അല്ല കൊച്ചിയിൽ എത്തിയത് എന്നും അവർ പറയുന്നു.
അറിഞ്ഞുകൊണ്ട് നടിയെ കുടുംബത്തെയോ അപ മാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അങ്ങനെ എന്തെങ്കിലും പറ്റിയിട്ടുണ്ടെങ്കിൽ നടിയോട് മാപ്പ് പറയാൻ തയ്യാറാണെന്നും അവർ പറയുന്നു. സംഭവം വലിയ വിവാദമായ ശേഷം പെരിന്തൽമണ്ണയിലെ ഒരു അഭിഭാഷകനെ പോയി കണ്ടെന്ന് യുവാക്കൾ പറയുന്നു. അഭിഭാഷക നിർദ്ദേശം അനുസരിച്ചാണ് ഒളിവിൽ പോയത്.