ഒരു കാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്ന സൂപ്പര്‍ ഹീറോകളായിരുന്നു നടി പാര്‍വ്വതിയും നടന് ജയറാമും, വൈകാതെ തന്നെ ജീവിതത്തിലും ഒന്നിച്ച ഇവര്‍ ഇപ്പോള്‍ സന്തോഷകരമായി മുന്നോട്ട് പോവുകയാണ്. പാര്‍വ്വതി വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. എന്നാല്‍ ജയറാം ഇന്നും അഭിനയരംഗത്ത് സജീവമാണ്. താരങ്ങളെ പോലെ താരങ്ങളുടെ മക്കള്‍ക്കും അതേ പ്രാധാന്യം തന്നെയാണ് ആരാധകര്‍ നല്‍കുന്നത്.
കാളിദാസ് അച്ഛന്റെ പാത പിന്തുടര്ന്ന് സിനിമയിലേക്ക് വന്നപ്പോള്‍ മകള്‍ മാളവിക മോഡലിംഗ് മേഘലയില്‍ സജീവമാവുകയായിരുന്നു. തന്റെ സിനിമയിലേക്കുളള വരവും ആരാധകര്‍ അന്വേഷിക്കുന്നുണ്ട്. അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും മികച്ച അവസരം ലഭിച്ചാല്‍ താന്‍ സിനിമയിലെത്തുമെന്നും മാളവിക ജയറാം പറഞ്ഞിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് ആരാധകരിലേക്ക് എത്താറുണ്ട്. മാളവികയുടെ ക്യൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. മദ്രാസ് പെണ്ണ് എന്ന ക്യാപ്ഷനോടെയായിരുന്നു മാളവിക ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.
കറുപ്പും റോസും കലര്‍ന്ന കസവ് സാരിയും അതിന് ചേരുന്ന ആഭരണങ്ങളും അണിഞ്ഞായിരുന്നു മാളവിക ജയറാം പോസ് ചെയ്തത്. കണ്മഷിയെഴുതിയതിനൊപ്പമായി കറുത്ത പൊട്ടും തൊട്ടിരുന്നു മാളവിക. ഇതാദ്യമായാണ് തനിമലയാളി ലുക്കില്‍ താര പുത്രി എത്തുന്നത്.
സിദ്ദിഖിന്റെ മൂന്ന് മക്കളില്‍ മൂത്തയാളാണ് റാഷിന്. സിദ്ദിഖിന് ആദ്യ ഭാര്യയില്‍ പിറന്ന മക്കളാണ് ഷെഹീനും സാപ്പിയും. അവരുടെ മരണത്തിനുശേഷം സിദ്ദിഖിന്റെ…
മലയാളികൾക്ക് സുപരിചിതയാണ് നടൻ ബാല.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഓഫ് സ്ക്രീനിലെ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ബാല പലപ്പോഴും വിമര്‍ശനങ്ങള്‍…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിദ്ദിഖ്. മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം എന്നാണ് പറയപ്പെടുന്നത്. ഏതു…
കഴിഞ്ഞ ജനുവരി മാസത്തിൽ ആയിരുന്നു ദളപതി വിജയ് ഒരു രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. ഇപ്പോൾ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ചുകൊണ്ട് എത്തുകയാണ്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൃതാ നായർ. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ താരത്തെ പെട്ടെന്ന് മനസ്സിലാവണമെന്നില്ല. എങ്കിലും…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അച്ചു സുഗദ്. സാന്ത്വനം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറുന്നത്.…