Film News

അടുത്തവര്‍ഷം പകുതിയോടെ അത് പ്രതീക്ഷിക്കാം; നടി മാളവിക വിവാഹിതയാകുന്നു, വരന്‍ ആരെന്ന് അറിയുമോ

അറിയപ്പെടുന്ന ഒരു ഡാന്‍സറാണ് മാളവിക കൃഷ്ണദാസ്. ഈ മേഖലയിലൂടെ തന്നെയാണ് ഈ താരം കടന്നുവന്നത്. പിന്നീട് സീരിയലിലേക്ക് മാളവിക എത്തി. ഇന്ന് അഭിനയവും അവതരണം ഒക്കെ തനിക്ക് വഴങ്ങുമെന്ന് ഈ താരം തെളിയിച്ചു. യൂട്യൂബ് ചാനല്‍ വഴി തന്റെ വിശേഷം പങ്കുവെച്ച് മാളവിക എത്താറുണ്ട്. ഇപ്പോള്‍ തന്റെ വിവാഹത്തെക്കുറിച്ച് പറഞ്ഞാണ് മാളവിക എത്തിയിരിക്കുന്നത്. തന്റെ വീട് നവീകരിക്കുന്നുണ്ടെന്ന് പറഞ്ഞായിരുന്നു മാളവിക എത്തിയത്.

- Advertisement -


വീട് നവീകരണം നേരത്തെ തീരുമാനിച്ചതാണ്, കുറച്ച് നല്ല കാര്യങ്ങള്‍ വരുന്നുണ്ടെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ കല്യാണമാണെന്ന് എല്ലാവരും കണ്ടു പിടിച്ചു. എന്നാല്‍ അതിനു വേണ്ടി മാത്രമല്ല വീട് നവീകരിക്കുന്നത് രണ്ടുംകൂടി ആയപ്പോള്‍ ചെയ്യാമെന്ന് കരുതി. 2023 പകുതിയോടെ കല്യാണം പ്രതീക്ഷിക്കാം എന്ന് മാളവിക പറഞ്ഞു. എന്നാല്‍ വിവാഹത്തെക്കുറിച്ച് ഇപ്പോള്‍ കൂടുതല്‍ പറയുന്നില്ല, സമയമാകുമ്പോള്‍ എല്ലാം ഞാന്‍ വെളിപ്പെടുത്തും.

അവരുടെ വീട്ടുകാര്‍ക്ക് ഇങ്ങോട്ട് വരാനുണ്ട് , എല്ലാവരുടെയും ലീവ് ഒക്കെ നോക്കണം , പിന്നെ എന്റെ ഷോ കഴിയണം. വിവാഹവുമായി ബന്ധപ്പെട്ട എല്ലാ പ്രിപ്പറേഷന്‍സും ഞാന്‍ നിങ്ങളെ കാണിക്കും താരം പറഞ്ഞു. എന്നാല്‍ ഇത്രയും പറഞ്ഞെങ്കിലും വരന്‍ ആരെന്ന് നടി പറഞ്ഞില്ല.


കൂടുതല്‍ പേര്‍ക്കും അറിയേണ്ടത് മാളവികയുടെ വരന്‍ ആരെന്നായിരുന്നു. നേരത്തെ പ്രണയത്തെക്കുറിച്ചൊന്നും മാളവിക പറഞ്ഞിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ് മാളവിക. നേരത്തെ അച്ഛന്റെ വിയോഗത്തെ കുറച്ചിച്ചെല്ലാം മാളവിക പറഞ്ഞിരുന്നു.

Anusha

Recent Posts

കടുത്ത ബിജെപി വിരുദ്ധർ പോലും കങ്കണ ജയിക്കുവാൻ ആഗ്രഹിക്കുന്നു, കാരണം അവർ നടത്തിയ ഈ തെരഞ്ഞെടുപ്പ് വാഗ്ദാനം

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ശക്തമായ വലതുപക്ഷ ചായ്‌വ് പ്രകടിപ്പിക്കുന്ന ഒരു നടി കൂടിയാണ് ഇവർ. വലിയ…

2 mins ago

മോദിയായി അഭിനയിക്കാനുള്ള ക്ഷണം നിരസിച്ച് സത്യരാജ്, പറയുന്ന കാരണം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സത്യരാജ്. ആഗതൻ അടക്കമുള്ള മലയാളം സിനിമകളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എങ്കിലും തമിഴ്, തെലുങ്ക്…

21 mins ago

മഞ്ജു ചേച്ചിയുടെ സ്വീറ്റ്നെസ് എനിക്ക് വേണമെന്നുണ്ട്.എനിക്ക് എപ്പോളും കടപാടുള്ളത് ഈ താരത്തോടാണ്;അനശ്വര

മലയാളികളുടെ ഇഷ്ട താരമാണ് അനശ്വര രാജൻ.സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരം സജീവമാണ്.സിനിമാ ഇൻഡസ്ട്രിയിൽ ഏറ്റവും നന്ദിയുള്ള ഒരാൾ മഞ്ജു…

3 hours ago

നന്ദനയെ യൂസ് ചെയ്തു ജിന്റോയെ ഔട്ട് ആക്കാന്‍ നോക്കുന്നു.പണപ്പെട്ടി വെച്ചാണ് നന്ദനയെ പ്രലോഭിപ്പിക്കുന്നത്! സായിയും സിജോയും കുരുട്ട് ബുദ്ധിക്കാർ

ബിഗ്ബോസിൽ സിജോയും സായിയും ചേര്‍ന്ന് എങ്ങനെയും ജിന്റോയെ പുറത്താക്കണമെന്ന ചിന്തയിലാണ് പെരുമാറുന്നതെന്ന് പറയുകയാണ് പ്രേക്ഷകര്‍. പുറത്ത് നിന്ന് കള കണ്ടതിന്…

5 hours ago

തന്‍റെ കൊച്ചിന്‍റെ കേസിലും പ്രതിയ്ക്കായി ആളൂര്‍ വക്കീലാണ് വന്നത്. അപ്പോള്‍ വല്ലാത്ത വിഷമം ഉണ്ടായിരുന്നു. ഒടുവിൽ അവള്‍ക്ക് നീതി കിട്ടി

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിച്ച…

5 hours ago

എന്റെ കൊച്ചിന്റെ അമ്മയാണ്.ഭാര്യയുമായി വേർപിരിഞ്ഞു, ഞാനാണ് മോശക്കാരന്‍: മകനെ ഓർക്കുമ്പോള്‍ മാത്രം വിഷമം

മലയാളികൾക്ക് സുപരിചിതമായ താരമാണ് സിബിൻ.ബിഗ്ബോസിൽ വന്നതോടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.ഇപ്പോഴിതാ ആദ്യമായി തന്റെ മകളെക്കുറിച്ചെല്ലാം പ്രേക്ഷകർക്ക് മുന്നില്‍ പറയുകയാണ് സിബിന്‍.…

5 hours ago