Film News

എവര്‍ഗ്രീന്‍ താരം മഞ്ജു ചേച്ചിക്കൊപ്പം; നിറവയറുമായി മൈഥിലി, കൂട്ടിന് ലേഡീ സൂപ്പര്‍ സ്റ്റാറും

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മൈഥിലി. നിരവധി ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രം ഈ നടിക്ക് ലഭിച്ചു. ബ്രെറ്റി ബാലചന്ദ്രന്‍ എന്നാണ് മൈഥിലിയുടെ യഥാര്‍ഥ പേര്. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യം എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലിയുടെ അരങ്ങേറ്റം. പിന്നാലെ നിരവധി ചിത്രം നടി ചെയ്തു.

- Advertisement -


അടുത്തിടെയാണ് മൈഥിലിയുടെ വിവാഹം കഴിഞ്ഞത്. ആര്‍ക്കിടെക്ടായ സമ്പത്താണ് മൈഥിലിയെ വിവാഹം ചെയ്തത്. ഗുരുവായൂരില്‍ വെച്ചാണ് വിവാഹം നടന്നത്. വളരെ ലളിതമായിട്ട് ആയിരുന്നു വിവാഹം നടത്തിയിരുന്നത്. കുറച്ചുകാലമായി അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുന്ന താരം തന്റെ വിശേഷങ്ങളൊന്നും അങ്ങനെ പങ്കുവയ്ക്കാറുണ്ടായിരുന്നില്ല, പെട്ടെന്ന് ഒരു ദിവസമാണ് വിവാഹത്തെക്കുറിച്ച് താരം പറഞ്ഞത്.


പിന്നാലെ ഈ കഴിഞ്ഞ ഓണ ദിനത്തില്‍ അമ്മയാകാന്‍ പോകുന്ന സന്തോഷവും നടി അറിയിച്ചു. ഇപ്പോള്‍ ചട്ടമ്പിയുടെ പ്രമോഷന് പരിപാടിക്ക് എത്തിയിരിക്കുകയാണ് നടി.

നിറവയറില്‍ തന്നെ മൈഥിലി ചട്ടമ്പിയുടെ പ്രമോഷന് എത്തിയത്. ചട്ടമ്പിയുടെ പ്രമോഷന്‍ ചടങ്ങില്‍ മൈഥിലി തന്നെയായിരുന്നു താരം. ഇപ്പോഴിത ചട്ടമ്പിയുടെ പ്രമോഷന് പോയപ്പോള്‍ മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ക്കൊപ്പം നിന്ന് സൗഹൃദം പുതുക്കിയ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് മൈഥിലി.

എവര്‍ഗ്രീന്‍ താരം മഞ്ജു ചേച്ചിക്കൊപ്പമെന്ന ക്യാപ്ഷനോടെയായാണ് മൈഥിലി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഗ്രേസിനൊപ്പമുള്ള പഴയ ഫോട്ടോയും മൈഥിലി പങ്കുവെച്ചിരുന്നു.

Anusha

Recent Posts

ജാസ്മിന്റെ കുടുംബം ബിഗ്ബോസ് ഹൗസിലേക്ക്.ഇനിയെന്താണ് സംഭവിക്കുകയെന്ന് പ്രേക്ഷകർ.ഗബ്രി വിഷയം ചർച്ച ആവുമോ?

ബിഗ്ബോസിൽ ഇത്തവണ നേരത്തെ ആണ് ഫാമിലി വീക്ക്.ഇതിനോടകം തന്നെ നിരവധി പേരുടെ വീടുക്കാർ വന്നിട്ടുണ്ട്. ജാസ്മിന്റെ കുടുംബമാണ് അടുത്തതായി വരുന്നതെന്ന്…

2 hours ago

ജാസ്മിൻ ഫേക്ക് ആണെന്ന് ശ്രീതു.അർജുന്‍ – ജാസ്മിന്‍ കൂട്ടുകെട്ട് ശ്രീതുവിന് പിടിക്കുന്നില്ല: റെസ്മിനോട് തുറന്ന് പറഞ്ഞു

അർജുന്‍ - ശ്രീതു കോംമ്പോ ശ്രീതുവിന്റെ അമ്മയ്ക്ക് ഇഷ്ടപ്പെടാത്തതിന്റെ എല്ലാ സൂചനകളും കഴിഞ്ഞ ദിവസം കണ്ടതാണ്.ഇതോടെയാണ് അർജുന്‍ - ശ്രീതു…

3 hours ago

വർഷങ്ങൾക്കു ശേഷം അച്ഛനുമായി സംസാരിച്ച് സായി കൃഷ്ണന്റെ അച്ഛൻ, ബിഗ് ബോസ് എന്ന പരിപാടിയിലൂടെ ഒരു മത്സരാർത്ഥിയുടെ കൂടി ജീവിതം മാറിമറിയുന്നു

ബിഗ് ബോസ് ആറാം സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിൽ വൈൽഡ് കാർഡ് എൻട്രി ആയി…

13 hours ago

വികസനത്തിന് വോട്ട് ചെയ്യണം എന്ന് രശ്മിക, രശ്മിക മോദിക്ക് വോട്ട് അഭ്യർത്ഥിക്കുന്നു എന്നും ഇത് ചീപ്പായ പരിപാടിയാണെന്നും ആരോപിച്ച് താരത്തിനെതിരെ ഇന്ത്യ മുന്നണി അണികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രശ്മിക മന്ദന. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇവർ അഭിനയിച്ചിട്ടില്ല എങ്കിലും…

14 hours ago

കുങ്കുമപ്പൂവ് പരമ്പരയിലെ നടി അശ്വതിയെ ഓർമ്മയില്ലേ? പുതിയ വിശേഷം അറിയിച്ചു നടി, ആശംസകൾ അർപ്പിച്ചു പ്രേക്ഷകർ

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് അശ്വതി. പ്രസില്ല റെജിൻ എന്നാണ് ഇവരുടെ യഥാർത്ഥ…

14 hours ago

രശ്മികയ്ക്ക് അപ്രതീക്ഷിത മറുപടിയുമായി നരേന്ദ്ര മോദി, നടി അവസാനം പങ്കുവെച്ച വീഡിയോയെ അഭിനന്ദിച്ചാണ് നരേന്ദ്രമോദി വന്നത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രശ്മിക മന്ദന. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും താരം അഭിനയിച്ചിട്ടില്ല എങ്കിലും…

14 hours ago