Film News

മഹിമ നമ്ബ്യാരുടെ പുതിയ കിടു ഫോട്ടോഷൂട്ട് വീഡിയോ കാണാം !!

കേരളത്തിലെ കാസറഗോഡ് സ്വദേശിയാണ് മഹിമ നമ്പ്യാർ. മികച്ച പരിശീലനം ലഭിച്ച ക്ലാസിക്കൽ നർത്തകിയും ഗായികയുമാണ് മഹിമ നമ്പ്യാർ. മലയാളത്തില്‍ തുടങ്ങി തമിഴില്‍ സജീവമായി താര പദവിയിലെത്തിയ മഹിമ ഇപ്പോള്‍ വീണ്ടും മലയാളത്തില്‍ സജീവമാകുകയാണ്. 100 കോടി ബിസിനസ് സ്വന്തമാക്കിയ മമ്മൂട്ടി ചിത്രം മധുരരാജയാണ് മലയാളത്തില്‍ മഹിമ അഭിനയിച്ച്‌ അവസാനമായി തിയറ്ററുകളിലെത്തിയ ചിത്രം. പതിനഞ്ചാമത്തെ വയസ്സിൽ, കര്യസ്ഥാൻ എന്ന മലയാള സിനിമയിൽ അഭിനയിച്ചു. ദിലീപിന്റെ സഹോദരി എന്ന കഥാപാത്രത്തെയാണ് അവർ അവതരിപ്പിച്ചത്.

- Advertisement -

മമ്മൂട്ടിക്കൊപ്പം മാസ്റ്റര്‍ പീസിലും ശ്രദ്ധേയമായൊരു വേഷം താരം ചെയ്തിട്ടുണ്ട്. പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ആസിഫ് അലിയുടെ നായികയാകുന്നത് മഹിമയാണ്. ഉടന്‍ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും. അടുത്തിടെ താരം നടത്തിയ ഒരു പൂള്‍ സൈഡ് ഫോട്ടോഷൂട്ടിന്റെ ബിഹൈന്‍ഡ് ദ സീന്‍ വിഡിയോ ഇപ്പോള്‍ പുറത്തുന്നിരിക്കുകയാണ്.

കാര്യസ്ഥന്‍ എന്ന ചിത്രത്തില്‍ ദിലീപിന്റെ സഹോദരി വേഷത്തിലൂടെയാണ് മഹിമ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. സാട്ടൈ എന്ന ചിത്രത്തിലൂടെ 2012ല്‍ തമിഴില്‍ അരങ്ങേറ്റം കുറിച്ചു. പിന്നീട്് മാസ്റ്റര്‍ പീസിലായിരുന്നു മലയാളത്തിലേക്കുള്ള തിരിച്ചുവരവ്.

Athul

Recent Posts

സമൂഹ അടുക്കളയിൽ ചപ്പാത്തി പരത്തി മോദി.വൈകാരികമായി പ്രധാനമന്ത്രി നരേന്ദ്രമോദി.

ജനങ്ങള്‍ക്ക് സുഖ ജീവിതം സമ്മാനിച്ച്, വികസിതമായ ഇന്ത്യയെ ജനങ്ങളുടെ കൈകളിലേല്‍പ്പിച്ച് താന്‍ മടങ്ങുമെന്ന് മോദി പറഞ്ഞു. പാട്നാ സാഹിബ് ഗുരുദ്വാരയില്‍…

2 hours ago

കമ്മിറ്റഡ് ആയിരിക്കുന്ന ഒരാളെ ചുംബിക്കുന്നത് തെറ്റല്ല.ജാസ്മിനെ തൊടരുതെന്നോ അടുത്തിരിക്കരുതെന്നോ ബിഗ് ബോസ് തന്നോട് പറഞ്ഞിട്ടില്ല.

ഗബ്രിയുടെ പുതിയ അഭിമുഖമാണ് ശ്രദ്ധേയമാവുന്നത്.ഇപ്പോഴിതാ ജാസ്മിനുമായുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയാണ് ഗബ്രി.മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഗ്ബ്രി മനസ് തുറന്നത്. വിവാഹം…

2 hours ago

ജാസ്മിനുമായി വിവാഹം ഉറപ്പിച്ച ആൾ പിന്നീടത് വേണ്ടായെന്ന് വെയ്ക്കുന്നു?കാരണം എന്താണ്. തുറന്ന് പറഞ്ഞ് ഗബ്രി

ബിഗ്ബോസിൽ ജാസ്മിനെ ഇഷ്ടമാണ് എന്നാൽ റിലേഷനിലാവാനോ വിവാഹം ചെയ്യാനോ പറ്റില്ലെന്ന് ഗബ്രിയും പറഞ്ഞിരുന്നു. ഇവർ തമ്മിൽ പ്രണയത്തിലാണോ എന്ന് മറ്റ്…

2 hours ago

കളവുകൾക്കു മേൽ കളവുകൾ പറഞ്ഞ് ന്യായീകരണം.ടൊവിനോ ലൈവിൽ പറഞ്ഞതെല്ലാം കള്ളം? പുതിയ പോസ്റ്റ് വൈറൽ

വഴക്ക് എന്ന സിനിമയുടെ റിലീസ് തട‌ഞ്ഞെന്ന ആരോപണത്തിന് പിന്നാലെ ടൊവിനോ നൽകിയ വിശദീകരണത്തിന് മറുപടിയുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ.…

3 hours ago

കണക്ക് പരീക്ഷയിൽ തോറ്റ മകന് ബൂട്ടും കിറ്റും വാങ്ങിക്കൊടുത്ത അച്ഛൻ.കത്ത് വായിക്കാം

അപ്രതീക്ഷിതമായി കണ്ടുമുട്ടിയ ഒരു അച്ഛനെ കുറിച്ച് 2017ൽ യാസിർ എരുമപ്പെട്ടി എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇത്തവണയും പത്താം ക്ലാസ്…

4 hours ago

അമ്മയുടെ പേര് പറഞ്ഞ് താൻ എവിടെയും സെന്റി അടിക്കാറില്ല.അഭിഷേകിന്റെ വാക്കുകൾ കേട്ട് ലാലേട്ടൻ പോലും കരഞ്ഞു പോയി.കത്തിന്റെ പൂർണരൂപം ഇതാണ്

ഇനിയുള്ള ദിനങ്ങൾ മത്സരാർത്ഥികളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. അത് പോലെ പ്രേക്ഷകർ കാത്തിരിക്കുന്ന ഒന്നാണ് വീക്കന്റ് എപ്പിസോഡ്. കഴിഞ്ഞ ദിവസത്തെ…

5 hours ago