Film News

‘ ഇദ്ദേഹത്തിൽ അങ്ങനെയൊന്നില്ല.’ അജയ് ദേവ്ഗണ്ണുമത്തുള്ള പുതിയ ചിത്രം പങ്കുവെച്ചുകൊണ്ട് നടി ഖുശ്ബു പറയുന്നത് കേട്ടോ? എന്നാലും അങ്ങനെ വരാൻ വഴിയില്ലല്ലോ എന്ന് പ്രേക്ഷകർ.

പ്രശസ്ത ബോളിവുഡ് നടൻ അജയ് ദേവ്ഗണ്ണു മൊത്തുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടി ഖുശ്ബു. തൻറെ പ്രിയതാരത്തെ നേരിൽ കണ്ട സന്തോഷമാണ് താരം ഇപ്പോൾ പങ്കുവയ്ക്കുന്നത്. തന്റെ ഹീറോയെ കണ്ടുമുട്ടിയത് സ്വപ്നം യാഥാർത്ഥ്യമായത് പോലെയാണ് എന്നാണ് താരം പറയുന്നത്. വല്ലാത്തൊരു മുഹൂർത്തം ആയിരുന്നു അത്.

- Advertisement -

ലാളിത്യവും, വിനയവും, ഭൂമിയോട് അടുത്തു നിൽക്കുന്ന നല്ല സ്വഭാവമുള്ള മനുഷ്യൻ എന്നെ ഞെട്ടിച്ചു കളഞ്ഞു എന്ന് താരം പറയുന്നു. കാപട്യമായി ഈ മനുഷ്യനിൽ ഒന്നുമില്ല എന്നും താരം കുറിച്ചു. ഇതൊരു പാൻ ഗേൾ മൊമെന്റ് ആണ് തനിക്ക് എന്നും ഖുഷ്ബു കുറച്ചു.

തനിക്കായി നൽകിയ സമയത്തിനും ഊഷ്മളതയ്ക്കും നന്ദി അറിയിക്കുകയും ചെയ്യുന്നുണ്ട് താരം. ഉടൻ തന്നെ നിങ്ങളെ വീണ്ടും കാണാൻ കാത്തിരിക്കുന്നു എന്നും നടി കുറിച്ചു. ഒന്നിച്ച് കാണുമ്പോൾ നല്ല ജോഡികൾ ആണല്ലോ നിങ്ങൾ. ഒരുമിച്ച് അഭിനയിച്ചു കൂടെ എന്ന് ചിലർ ചോദിക്കുന്നുണ്ട്. കുറച്ചു മുൻപ് നടി പങ്കുവെച്ച ചില ചിത്രങ്ങൾ വൈറൽ ആയിരുന്നു.

കഠിനമായ വ്യായാമങ്ങളിലൂടെ ഏതാണ്ട് 15 കിലോയോളം താരം കുറയ്ക്കുകയുണ്ടായി. മെലിഞ്ഞ കൂടുതൽ സുന്ദരിയായാണ് ചിത്രങ്ങളിൽ താരത്തെ കണ്ടത്. ദിവസവും രണ്ടുമണിക്കൂർ താൻ വർക്ക് ഔട്ട് ചെയ്യാറുണ്ട് എന്നും താരം വ്യക്തമാക്കിയിരുന്നു. ഡയറ്റിൽ ആണ് എന്നും താരം വെളിപ്പെടുത്തി.

Abin Sunny

Recent Posts

രാവിലെ പുട്ടും മുട്ടക്കറിയും, ഉച്ചയ്ക്ക് പൊതിച്ചോറും ചിക്കൻ കറിയും, സ്വാസികയുടെ വീട്ടിലെത്തിയ പ്രേമിന് ഭാര്യ വീട്ടുകാരുടെ വക കിടിലൻ ട്രീറ്റ് ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സ്വാസിക വിജയ്. സിനിമ മേഖലയിലൂടെയാണ് ഇവർ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് നിരവധി പരമ്പരകളിലും…

3 hours ago

ജീവിതത്തിലെ പുതിയ ഒരു അധ്യായം, സന്തോഷവാർത്ത അറിയിച്ചു ചക്കപ്പഴം പരമ്പരയിലെ പല്ലവി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ലക്ഷ്മി ഉണ്ണികൃഷ്ണൻ. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ഉത്തമൻറെയും ആശയുടെയും മൂത്തമകൾ…

4 hours ago

ഓട്ടോഗ്രാഫ് പരമ്പരയിലെ മൃദുലയെ ഓർമ്മയില്ലേ? ഇവർ വീണ്ടും ഗർഭിണിയാണോ? കമന്റിന് റിപ്ലൈ നൽകി താരം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്രീക്കുട്ടി. ഓട്ടോഗ്രാഫ് എന്ന പരമ്പരയിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. പരമ്പരയുടെ അണിയറപ്രവർത്തകരിൽ ഒരാളായിട്ടുള്ള വ്യക്തിയെ…

4 hours ago

ആദ്യ കുഞ്ഞിന് ഒരു വയസ്സ് മാത്രം പ്രായം, അതിനുള്ളിൽ രണ്ടാം വിശേഷം അറിയിച്ചു ദേവികയും ഭർത്താവും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദൈവിക നമ്പ്യാർ. നിരവധി പരമ്പരകളിൽ താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഇതുകൂടാതെ അവതാരിക…

4 hours ago

രമ്യ നമ്പീശന്റെ വീട്ടിൽ വിവാഹത്തിൽ പങ്കെടുക്കുവാൻ ആണ് സനൂപ് എത്തിയത്, മങ്കിപെൻ സിനിമയിലെ താരത്തിന് സംഭവിച്ച മാറ്റം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മാസ്റ്റർ സനൂപ്. ബാലതാരം എന്ന നിലയിലാണ് സനൂപ് ശ്രദ്ധിക്കപ്പെടുന്നത്. മങ്കി പെൻ എന്ന…

7 hours ago

കേരളം കാത്തിരുന്ന ഒത്തുചേരൽ, പേർളിയെയും ശ്രീനിഷിനേയും മക്കളെയും കാണാൻ ഗോവിന്ദും ഗോപികയും നേരിട്ടെത്തി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട രണ്ടു താരങ്ങളാണ് പേർളി മാണിയും ഗോവിന്ദ് പത്മസൂര്യയും. ടെലിവിഷൻ മേഖലയിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ഡി ഫോർ…

19 hours ago