തമിഴ്-മലയാളം സിനിമ പ്രേക്ഷകരുടെ പ്രിയതാരമാണ് ഖുശ്ബു. നിരവധി മലയാള സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ എല്ലാ സൂപ്പർസ്റ്റാറുകളുടെ ഒപ്പവും താരം വേഷമിട്ടിട്ടുണ്ട്. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. ഇപ്പോൾ രാഷ്ട്രീയത്തിൽ സജീവമാണ് താരം. സാമൂഹ്യ മാധ്യമങ്ങളിൽ ഇടയ്ക്കൊക്കെ തൻ്റെ വിശേഷങ്ങൾ താരം പങ്കുവയ്ക്കുന്നു.
ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്. ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലും ആണ് താരം കൂടുതൽ സജീവം. മുൻപും ഇത്തരം ചിത്രങ്ങൾ പങ്കുവെച്ച് താരം പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഏതാണ്ട് 15 കിലോയോളം ഭാരമാണ് കഠിനമായ വ്യായാമത്തിലൂടെ താരം കുറഞ്ഞത്. ദൃഢനിശ്ചയമുള്ള ഒരു സ്ത്രീയെ ഒരിക്കലും കുറച്ചു കാണരുത് എന്ന ക്യാപ്ഷൻ താരം ചിത്രത്തിന് കൊടുത്തിട്ടുണ്ട്.
എന്തായാലും മികച്ച പ്രതികരണമാണ് ചിത്രങ്ങൾക്ക് ലഭിക്കുന്നത്. ഏതാണ്ട് ഇരുപതിനായിരത്തിലധികം ലൈക്കുകൾ ചിത്രങ്ങൾക്ക് ലഭിച്ചു കഴിഞ്ഞു. ദിവസവും ഏതാണ്ട് രണ്ട് മണിക്കൂർ താൻ വർക്ക് ഔട്ട് നടത്താറുണ്ട് എന്ന് ഖുശ്ബു വെളിപ്പെടുത്തിയിരുന്നു. കൃത്യമായ ഡയറ്റ് ഫോളോ ചെയ്യുന്നുണ്ട് താരം. കാണാൻ വളരെ സുന്ദരിയായിരിക്കുന്നു എന്നാണ് ചില കമൻറുകൾ.
മലയാളം തമിഴ് ചിത്രങ്ങൾ കൂടാതെ കണ്ണട തെലുങ്ക് ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. താരത്തിനു വേണ്ടി ആരാധകർ ഒരു അമ്പലവും പണികഴിപ്പിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ താരത്തിൻ്റേ പേരിൽ ഒരു ഇഡലിയും ഉണ്ട്. ഒരു സാരി ബ്രാൻഡ് ഈ പേരിലുണ്ട്. 2020 ഇൽ ആണ് താരം ബിജെപിയിൽ ചേരുന്നത്. അതിനുമുൻപ് കോൺഗ്രസിൽ ആയിരുന്നു താരം.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സ്വാസിക വിജയ്. സിനിമ മേഖലയിലൂടെയാണ് ഇവർ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് നിരവധി പരമ്പരകളിലും…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ലക്ഷ്മി ഉണ്ണികൃഷ്ണൻ. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ഉത്തമൻറെയും ആശയുടെയും മൂത്തമകൾ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്രീക്കുട്ടി. ഓട്ടോഗ്രാഫ് എന്ന പരമ്പരയിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. പരമ്പരയുടെ അണിയറപ്രവർത്തകരിൽ ഒരാളായിട്ടുള്ള വ്യക്തിയെ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദൈവിക നമ്പ്യാർ. നിരവധി പരമ്പരകളിൽ താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഇതുകൂടാതെ അവതാരിക…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മാസ്റ്റർ സനൂപ്. ബാലതാരം എന്ന നിലയിലാണ് സനൂപ് ശ്രദ്ധിക്കപ്പെടുന്നത്. മങ്കി പെൻ എന്ന…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട രണ്ടു താരങ്ങളാണ് പേർളി മാണിയും ഗോവിന്ദ് പത്മസൂര്യയും. ടെലിവിഷൻ മേഖലയിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ഡി ഫോർ…