Film News

എന്തൊരു നുണയാണ് നിങ്ങൾ പറയുന്നത്.. സാമൂഹ്യ മാധ്യമങ്ങളിൽ കങ്കണ ക്കെതിരെ ട്രോൾ.

കങ്ങണയെ ഇന്ത്യൻ പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. നിരവധി ആരാധകർ താരത്തിനുണ്ട്. അഭിപ്രായങ്ങൾ വിളിച്ചു പറയാൻ ഒരു മടിയും കാണിക്കാത്ത വ്യക്തിയാണ് താരം. പലപ്പോഴും ഇതിൻറെ പേരിൽ കടുത്ത വിമർശനങ്ങൾ കങ്കണ നേരിടാറുണ്ട്. വ്യവസ്ഥകൾ മാത്രമല്ല രാഷ്ട്രീയപരമായി പോലും തിരിച്ചടികൾ നേരിടാറുണ്ട് താരം.

- Advertisement -

എന്നാൽ ഇതൊന്നും കങ്കണ അങ്ങനെ വകവയ്ക്കാറില്ല. തന്നെ അഭിപ്രായങ്ങൾ വീണ്ടും വീണ്ടും താരം തുറന്നു പറയും. താരൻ നായികയായെത്തിയ ഒടുവിലത്തെ ചിത്രമാണ് ധാക്കഡ്. ഒരു സ്ത്രീകേന്ദ്രീകൃതമായ ആക്ഷൻ ചിത്രമാണ് ഇത്. ചിത്രം ബോക്സ് ഓഫീസ് പരാജയമായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ അടുത്ത ട്രോളുകൾ ക്കും താരം വിധേയമാകാറുണ്ട്. ഇപ്പോൾ നടിയുടെ വിരോധികൾ താരത്തെ കടന്നാക്രമിക്കുകയാണ്.

സംഘടനയുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ ചൂണ്ടിക്കാണിച്ചാണ് അവർ പറയുന്നത്. പ്രധാന വിവരം എഴുതി ചേർത്തിട്ടില്ല എന്നും പറയുന്നത് നുണകളാണ് എന്നും ഇവർ പറയുന്നു. കങ്കണയുടെ കരിയറിലെ ഏറ്റവും വലിയ പരാജയമായി മാറുകയാണ് ഈ ചിത്രം എന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിൻ്റെ പല ഷോകളും റദ്ദ് ചെയ്തു എന്ന് വാർത്തകളുണ്ട്.

എന്തായാലും ചില ട്രോളന്മാർ ഇത് ആഘോഷമാക്കുകയാണ്. മെയ് 20 നാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ചിത്രം ഇതുവരെ മൂന്ന് കോടി രൂപയാണ് നേടിയത് എന്ന് പറയപ്പെടുന്നു. ചിത്രത്തിനൊപ്പം ഇറങ്ങിയ മറ്റൊരു ചിത്രം മികച്ച പ്രകടനം നടത്തുന്നു. കൂടുതൽ തിയേറ്ററുകളിലും ഈ ചിത്രം ഇപ്പോൾ പ്രദർശിപ്പിക്കുകയാണ്.

Abin Sunny

Recent Posts

ലവ് ട്രാക്കാണെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ജാസ്മിനോട് ഇമോഷൻസ് തോന്നിയിട്ടുണ്ട്.വീഡിയോ ഇറങ്ങി കഴിഞ്ഞാൽ ഞാൻ കുറേ തെറി കേൾക്കും

ജിന്റോ ഈ സീസണിന്റെ വിന്നറായപ്പോൾ അർജുൻ ഫസ്റ്റ് റണ്ണറപ്പും ജാസ്മിൻ സെക്കന്റ് റണ്ണറപ്പുമായി. ഇവർക്ക് ഒപ്പമുണ്ടായിരുന്ന അഭിഷേക് തേർഡ് റണ്ണറപ്പായപ്പോൾ…

41 mins ago

ജാസ്മിൻ ഉള്ളത് കൊണ്ട് മാത്രമാണ് ബിബി 6 കണ്ടത്. ശരിക്കും ആ കപ്പ് ജാസ്മിനാണ്.വൈറൽ ആയി റെസ്മിന്റെ വീഡിയോ

ബിഗ്ബോസിലെ ഈ സീസണിലെ മികച്ച മത്സരാർത്ഥിയായിരുന്നു ജാസ്മിനെന്നും അർജുനെക്കാളും രണ്ടാം സ്ഥാനം നേടാൻ അർഹ ജാസ്മിനാണെന്നുമാണ് ഒരു വിഭാ​ഗം ആളുകൾ…

6 hours ago

അവിടെ വന്ന രണ്ട് മൂന്ന് പേരെ മാത്രമേ ഞാൻ കാക്ക എന്ന് വിളിച്ചിട്ടുള്ളൂ. എനിക്ക് ജിന്റോ കാക്ക എന്ന് പറഞ്ഞാൽ ആങ്ങളയെ പോലെ;ജാസ്മിൻ ജാഫർ

ബി​ഗ് ബോസിൽ നിന്നിറങ്ങിയ ശേഷം ഏഷ്യാനെറ്റിനോട് അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് ജാസ്മിൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.ഞാൻ ഞാനായിട്ടാണ് നിന്നത്.…

6 hours ago

ഗബ്രി വന്നപ്പോള്‍ കാണിച്ച് കൂട്ടിയ കോലങ്ങള്‍ ജനങ്ങളൊക്കെ കണ്ടോണ്ടിരിക്കാണല്ലോ. ജാസ്മിനും ജിന്റോയും ആയിരുന്നു എല്ലാവരുടേയും ഫസ്റ്റും സെക്കന്റും. തുറന്ന് പറഞ്ഞ് ജിന്റോയുടെ അച്ഛൻ

അവസാന ആഴ്ച വരെ ജിന്റോയും ജാസ്മിനും തമ്മിലാണ് കിരീടത്തിനായുള്ള പോരാട്ടം എന്ന പ്രതീതി ഉയര്‍ന്നിരുന്നു. ഈ സീസണിലെ ഏറ്റവും ശക്തയായ…

7 hours ago

ഇഷ്ടംപോലെ തെറ്റ് പറ്റിയിട്ടുണ്ട്. മനുഷ്യനല്ലേ പുള്ളേ തെറ്റൊക്കെ പറ്റില്ല.എനിക്ക് ആ ഒരു ഭാഗ്യം അവന്റെ അടുത്ത് നിന്ന് കിട്ടിയിട്ടുണ്ട്. ഗബ്രിയെ അവിടെ കിട്ടിയതില്‍ ഞാന്‍ ഭയങ്കര ഭാഗ്യവതിയാണ്.

ബിഗ്ബോസ് ഗ്രാന്‍ഡ് ഫിനാലെയില്‍ മൂന്നാം സ്ഥാനവും നേടി പടിയിറങ്ങുമ്പോള്‍ എല്ലാവരോടും നന്ദി മാത്രമാണ് ജാസ്മിന് പറയാനുള്ളത്.ബിഗ് ബോസിലേത് നല്ല ജീവിതമായിരുന്നു.…

8 hours ago

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

19 hours ago