സാമൂഹ്യ മാധ്യമത്തിൽ തൻറെ പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടിയായ ജാക്വിലിൻ ഫെർണാണ്ടസ്. ഇതൊരു വെറും ചിത്രം ആണെന്ന് കരുതാൻ വരട്ടെ. ഒരു ചുവപ്പ് തൈ സ്ലിട് വസ്ത്രത്തിൽ വളരെ സെക്സി ആയിട്ടാണ് താരം എത്തിയിരിക്കുന്നത്. ഒരു മോഡികോൺ തരത്തിലുള്ള വസ്ത്രമാണ് ഇത് എന്ന് ഫോട്ടോയിൽ നിന്നും സൂചന ലഭിക്കുന്നുണ്ട്.
വസ്ത്രം ധരിച്ചുകൊണ്ട് കൈകൾ ഉയർത്തി നിൽക്കുകയാണ് ഒരു ചിത്രത്തിൽ താരം. ഇരുണ്ട ഐലൈനറും ലിപ്സ്റ്റിക്കും താരത്തിൻ്റെ വശ്യത കൂട്ടി എന്ന് പറയാതെ വയ്യ. മറ്റൊരു ചിത്രത്തിൽ വേറൊരു വശത്തേക്ക് നോക്കി താരം പോസ് ചെയ്യുന്നു. ഒരു പരസ്യത്തിനു വേണ്ടി എടുത്ത ചിത്രങ്ങളാണ് ഇത് എന്ന് താരം നൽകിയിട്ടുള്ള ക്യാപ്ഷനിൽ നിന്നും വ്യക്തം. ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
View this post on Instagram
അനവധി കമൻറുകൾ ആണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. കാണാൻ ഏറെ ഭംഗിയുണ്ട് എന്നാണ് ഒരു ആരാധകൻ്റെ കമൻറ്. മറ്റൊരാൾ ആകട്ടെ നിങ്ങളുടെ ഏറ്റവും മികച്ച ചിത്രം എന്ന് കമൻറ് ചെയ്തിരിക്കുന്നു. ചില നടിമാരും ചിത്രത്തിന് കമൻറ്മായി എത്തിയിട്ടുണ്ട്.
View this post on Instagram
ബച്ചൻ പാണ്ഡെ എന്ന ചിത്രത്തിലാണ് താരം ഒടുവിൽ അഭിനയിച്ചത്. അക്ഷയ് കുമാറും ക്രിതി സനനും ആണ് ഈ ചിത്രത്തിൽ മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സജ്ജിദ് നാദിയവാലയാണ് ചിത്രത്തിൻറെ സംവിധായകൻ. ഇതുകൂടാതെ ഒരുപിടി ചിത്രങ്ങൾ താരത്തിൻ്റെതായി പുറത്തുവരാൻ ഉണ്ട്.
View this post on Instagram