ഹൻസിക മോട്വാനിയെ സിനിമാപ്രേമികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമുണ്ടാവില്ല. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് ഇവർ സിനിമാപ്രേമികളുടെ ഇഷ്ടം സ്വന്തമാക്കിയത്. അതും ഒന്നല്ല പല ഇൻഡസ്ട്രികളിൽ നിന്ന്. ഇന്ന് തമിഴ് തെലുഗു സിനിമാപ്രേമികളുടെ ഇഷ്ടതാരമാണ് ഹൻസിക.
ബാലതാരമായിട്ടാണ് ഹൻസിക സിനിമയിലെത്തുന്നത്.
ഇപ്പോഴിതാ താരം പങ്കുവച്ച ചില ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്. മാരുതി സി അവധിക്കാലം ആഘോഷിക്കുകയാണ് താരം. അവിടുത്തെ ഒരു പ്രശസ്ത ബീച്ച് റിസോർട്ടിൽ ആണ് താരം താമസിക്കുന്നത്. ഇവിടെ നിന്നും ബിക്കിനി ചിത്രം ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിൽ അല്പം ഗ്ലാമർ ലുക്കിലാണ് താരം എത്തിയിരിക്കുന്നത്.
താരങ്ങളുടെ ഇഷ്ടകേന്ദ്രമാണ് മാൽദീവസ്. രഘു പ്രീത് സിംഗ്, ദിഷാ പട്ടാണി, ആലിയ ഭട്ട്, ദിവ്യഭാരതി തുടങ്ങിയ താരസുന്ദരിമാർ ഒക്കെ ഇവിടെ നിന്നും ബിക്കിനി ചിത്രങ്ങൾ പങ്കു വച്ചിട്ടുണ്ടായിരുന്നു. ഹൻസികയും ഈ കൂട്ടത്തിലേക്ക് ചേരുകയാണ്. എന്തായാലും തൻറെ ചിത്രങ്ങൾ വളരെ പെട്ടെന്ന് ശ്രദ്ധിക്കപ്പെടും എന്ന് ഉറപ്പാക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.
ചിത്രങ്ങൾ വൈറലാവുകയാണ് ഇപ്പോൾ. തമിഴിൽ ചില ചിത്രങ്ങൾ താരം ചെയ്യാനിരിക്കുകയാണ്. ഈ അടുത്ത താരം ചെയ്ത ചിത്രങ്ങളൊന്നും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. കുറച്ചു മുൻപ് ഒരു ചിത്രത്തിൽ താരം അഭിനയിച്ചിരുന്നു.