മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. തമിഴ് താരങ്ങളായ നലീഫ് , ഐശ്വര്യ റംസായ് എന്നിവരാണ് ഈ പരമ്പരയിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൗനരാഗം എന്ന പരമ്പരയില്‍ ഊമപെണ്ണായി എത്തിയതോടെയാണ് ഐശ്വര്യ ശ്രദ്ധിക്കപ്പെട്ടത്. നിമിഷനേരം കൊണ്ട് മിനിസ്ക്രീന്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത പരമ്പരയായിരുന്നു മൗനരാഗം.
സീരിയലിന്റെ തുടക്കത്തില്‍ പട്ടുപാവാടയും ബ്ലൗസും അണിഞ്ഞാണ് ഐശ്വര്യ എത്തിയതെങ്കിലും, പിന്നീട് മോഡേണ്‍ വസ്ത്രങ്ങളും ഈ കഥാപാത്രം അണിഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ സജീവമായി താരം ഇടയ്ക്കിടെ ലൊക്കേഷനില്‍ നിന്നുള്ള വീഡിയോകളും ഫോട്ടോയും പങ്കുവെച്ച് എത്താറുണ്ട.് ഇതെല്ലാം നിമിഷനേരംകൊണ്ട് വൈറല്‍ ആവാറുണ്ട്. ഇപ്പോള്‍ മനോഹരമായ ലെഹങ്കയണിഞ്ഞുള്ള ചിത്രമാണ് ഐശ്വര്യ പോസ്റ്റ് ചെയ്തത്.
മെറൂണ്‍ ലഹങ്കയ്ക്കൊപ്പം കഴുത്ത് നിറഞ്ഞു നില്ക്കുന്ന നെക്ലസും അതിന് ചേരുന്ന കമ്മലുകളുമിട്ട് അസ്സല് മണവാട്ടി ലുക്കിലാണ് ഐശ്വര്യ റംസായ് ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. ‘എല്ലാം അതിന്റെതായ സമയത്ത് കൃത്യമായി സംഭവിക്കും’ എന്നാണ് ചിത്രങ്ങള്‍ക്ക് താരം നല്കുന്ന ക്യാപ്ഷന്‍. വളരെ സുന്ദരിയായിരിക്കുന്നു എന്നാണ് എല്ലാവര്ക്കും പറയാനുള്ളത്.
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…
മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…
മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…
മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…
മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…