Social Media

ഇന്നത്തെ എന്നെ ഞാനാക്കിയതിനും ഒരു നല്ല മനുഷ്യ സഹജീവിയായി വളര്‍ത്തിയതിനും നന്ദി; അമ്മക്ക് ആശംസ നേര്‍ന്ന് ഡിംപിള്‍

ഒരു കാലത്ത് ബാലതാരമായി മിനി സ്‌ക്രീനില്‍ തിളങ്ങി നിന്ന നടിയാണ് ഡിംപിള്‍ റോസ്. ഇപ്പോള്‍ മിനിസ്‌ക്രീനില്‍ താരം അത്ര സജീവം അല്ലെങ്കിലും മലയാള മിനി സ്‌ക്രീന്‍ ആരാധകരുടെ മനസ്സില്‍ വലിയ സ്ഥാനമാണ് ഡിംപിള്‍ റോസിന്റേത്. കുട്ടിത്തം തുളുമ്പുന്ന മുഖത്തിനും ചിരിക്കും ഇന്നും ഒരു മാറ്റവും വന്നിട്ടില്ല. വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ടു നിന്ന ഡിംപിള്‍ തീര്‍ത്തും കുടുംബിനി ആയി ഒതുങ്ങി കൂടാതെ തിരക്കിലായിരുന്നു.

- Advertisement -

എന്നാല്‍ ഒരിക്കലും അഭിനയം മടുത്തത് കൊണ്ടല്ല മാറിനില്‍ക്കുന്നതെന്നും പഠിത്തം പൂര്‍ത്തിയാക്കേണ്ടതിന്റെ തിരക്കിലാണ് താനെന്നും റോസ് വ്യക്തമാക്കിയിരുന്നു. ഇതിനിടെ ചില ഫോട്ടോകള്‍ ഷേയര്‍ ചെയ്ത് ഡിംപിള്‍ സോഷ്യല്‍ മീഡിയയില്‍ സജ്ജീവമാവാറുണ്ട്. ഇപ്പോള്‍ തന്റെ അമ്മയ്ക്ക് സുന്ദരമായ പിറന്നാള്‍ ആശംസകള്‍ നല്‍കി രംഗത്തെത്തിയിരിക്കുകയാണ് താരം. അമ്മയുമൊത്തുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് റോസ് ആശംസ അറിയിച്ചത്.

‘നല്ലത് ചെയ്താല്‍ നല്ല കാര്യങ്ങള്‍ സംഭവിക്കുമെന്ന് തനിക്ക് മനസിലാക്കി തന്നത് അമ്മയാണ് ,ചെറിയൊരു ചിരിയ്ക്ക് പോലും ആരുടെയെങ്കിലും ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ സാധിക്കുമെന്ന തിരിച്ചറിവ് സമ്മാനിച്ചത് അമ്മയാണ് എന്നും ജീവിതത്തില്‍ എത്രത്തോളം വിനയാന്വിതയായി കഴിയണമെന്നതടക്കമുള്ള ഒരുപാട് കാര്യങ്ങള്‍ മനസിലാക്കി തന്നതിന് നന്ദി’ ഡിംപിള്‍ കുറിച്ചു. ചിത്രത്തിന് താഴെ ആശംസപ്രവാഹവുമായി നരവധി പേര്‍ എത്തി.

Anusha

Recent Posts

ജിന്റോ തന്റെ വസ്ത്രത്തെക്കുറിച്ച് പറഞ്ഞത് എനിക്ക് ഒട്ടും സഹിച്ചില്ല.സീരിയലിലെ വേദിക അല്ല റിയൽ ലൈഫിൽ ഞാൻ

പുറത്തായതിന് പിന്നാലെ ഏഷ്യാനെറ്റിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ശരണ്യ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ഈ ഡ്രസ്സിങ് രീതി…

3 mins ago

ഞാന്‍ കെട്ടിപ്പിടിക്കുകയും കടിക്കുകയും ഉമ്മ വെക്കുകയുമൊക്കെ ചെയ്യും.ജാസ്മിന് പുറമേ റെസ്മിന്റെ പേര് കൂടി ചേര്‍ത്ത് ഗബ്രിയെ മോശക്കാരനാക്കുന്നു

മലയാളം ബിഗ്ബോസിലൂടെ കോളിളക്കം തീർത്ത താരങ്ങളാണ് ഗബ്രിയും ജാസ്മിനും.100 ദിവസം വീടിനകത്തുനിന്ന് ഫൈനല്‍ ഫൈവിലേക്ക് എത്തുമെന്ന് എല്ലാവരും കരുതിയിരുന്ന താരമാണ്…

14 mins ago

വാഹനമിടിച്ച് കൊലപ്പെടുത്തിയ ശേഷം ട്രാൻസ് വുമൺ ശരീരം മറിച്ചിടുകയും ചുംബിക്കുകയും ചെയ്തു,ശേഷം കുത്തിക്കൊന്നു

64 വയസ്സുള്ള പുരുഷൻ ഒരു ട്രാൻസ് സ്ത്രീയുടെ കാർ ഇടിച്ച് മരിച്ചു. തുടർന്ന് ഒമ്പത് തവണ കുത്തിപ്പരിക്കേൽപ്പിക്കുന്നതിന് മുമ്പ് ട്രാൻസ്…

1 hour ago

ജാസ്മിന്റെ അഫ്‌സലിനെ ചീത്ത വിളിക്കുന്നു, മുന്നയെ ചീത്ത വിളിക്കുന്നു,ഗബ്രി പോയി .നെഗറ്റീവാകുന്നത് അവള്‍ക്കാണ്

ബിഗ്ബോസിലൂടെ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രിയുമായി സൗഹൃദത്തിലായതും ഇരുവരുടെയും പ്രവൃത്തികളുമൊക്കെയാണ് നെഗറ്റീവ് കമന്റുകള്‍ക്ക് കാരണമായത്.അതേ സമയം…

2 hours ago

റോബിന്‍ ചെയ്തത് ഫിസിക്കല്‍ അസോള്‍ട്ട് അല്ല.അസൂയ മൂത്ത് പ്രാന്തായതല്ല, മണിക്കുട്ടന്റെ ട്രോഫി തിരിച്ചെടുക്കണം,കാരണം ഇതാണ്

കിടിലം ഫിറോസിന്റെ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.താരം പറയുന്ന കാര്യങ്ങൾ ഇതാണ്,'സിബിന്റെ കാര്യത്തില്‍ അദ്ദേഹം പറയുന്നത് മെന്റല്‍ ഫ്രസ്‌ട്രേഷന്‍ കാരണം പുറത്ത്…

2 hours ago

അദാനിയെയും അംബാനിയെയും ഞങ്ങൾ ആക്രമിക്കുന്നത് അവർ ഞങ്ങൾക്ക് പണം നൽകാത്തതിനാലാണ്;അധീർ രഞ്ജൻ

സാം പിത്രോഡയുടെ 'വംശീയ' പരാമർശത്തെച്ചൊല്ലി വിവാദം പൊട്ടിപ്പുറപ്പെട്ടതിന് തൊട്ടുപിന്നാലെ, 'രാജ്യത്ത് എൻ-ടൈപ്പ് വിഭാഗക്കാരും മംഗോളിയക്കാരുമുണ്ടെന്ന്' അവകാശപ്പെട്ടുകൊണ്ട് കോൺഗ്രസ് നേതാവ് അധിർ…

3 hours ago