Film News

മലയാളത്തിൽ താരറാണി പദത്തിലേക്ക് നടന്നു കയറുന്ന നായിക. മലയാളി പ്രേക്ഷകരുടെ കണ്ണിലുണ്ണി. ഈ മിടുക്കി കൊച്ചിനെ അറിയാമോ?

താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ വളരെ പെട്ടെന്നാണ് ശ്രദ്ധനേടാറുള്ളത്. മലയാളികൾക്ക് താരങ്ങൾ സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെയാണ്. അതിനാൽ തന്നെ ഇവരുടെ ഓരോ വിശേഷവും ആകാംക്ഷയോടെയാണ് ഓരോ ആരാധകനും കാത്തിരിക്കുന്നത്. തങ്ങളുടെ ഇഷ്ടതാരങ്ങളുടെ ഒരു വിശേഷവും ആരാധകർ വിടാറില്ല. സാമൂഹ്യ മാധ്യമങ്ങളിൽ അതുകൊണ്ടുതന്നെ എന്നെ താരങ്ങളുടെ പഴയകാല ചിത്രങ്ങളും ശ്രദ്ധ നേടാറുണ്ട്.

- Advertisement -
Web

ഇപ്പോഴിതാ അത്തരം ഒരു ചിത്രമാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിൽ കാണുന്ന നടി ആരാണെന്ന് നിങ്ങൾക്ക് തിരിച്ചറിയാൻ പറ്റുമോ? ഒറ്റനോട്ടത്തിൽ താരത്തെ തിരിച്ചറിഞ്ഞു എങ്കിൽ നിങ്ങൾ ഒരു സംഭവം തന്നെ. നിങ്ങൾ ഒരു സിനിമ പ്രേമിയാണ്, മാസാണ്. അതേസമയം തിരിച്ചറിഞ്ഞില്ല എന്ന് കരുതി നിങ്ങൾ ഒരു സിനിമാപ്രേമി അല്ലാതാകുന്നില്ല. താഴേക്ക് വായിച്ചാൽ മതി ഇതാരാണെന്ന് ഉള്ള ആ രഹസ്യം നിങ്ങൾക്ക് പിടികിട്ടും.

Instagram

മലയാളത്തിലെ യുവനടിമാരിൽ ശ്രദ്ധേയയായ ദർശന രാജേന്ദ്രൻ ആണ് ഇത്. വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ മനസ്സിൽ ദർശന ഒരു കൂട്ടിയത്. മലയാളത്തിലെ താരറാണി പദത്തിലേക്ക് നടന്നടുക്കുകയാണ് ദർശന. ദർശനയുടെ കുട്ടിക്കാലത്തെ ചിത്രമാണ് ഇത്.

താരം ഈ കഴിഞ്ഞ ദിവസം മുപ്പത്തിനാലാം ജന്മദിനം ആഘോഷിച്ചിരുന്നു. നിരവധി പേർ താരത്തിന് ആശംസകളുമായി എത്തി. രാഷ്ട്രീയ ദർശന ക്ക് ആശംസകൾ അറിയിച്ചു കൊണ്ട് പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടിയിരുന്നു. ഹൃദയം, മൈ ഡിയർ ഫ്രണ്ട് എന്ന ചിത്രങ്ങളാണ് താരം നായികയായി ഒടുവിൽ പുറത്തിറങ്ങിയത്.

Abin Sunny

Recent Posts

ഇഷ്ടം എന്ന സിനിമയിലെ ടീച്ചർ കഥാപാത്രത്തെ ഓർമ്മയില്ലേ? ഹിന്ദുവായിരുന്ന ഇവർ ഇപ്പോൾ ക്രിസ്ത്യാനിയാണ്, അതിനു പിന്നിൽ ഇവർ പറയുന്ന കോമഡി കഥ ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജയ സുധ. അന്യഭാഷ സിനിമകളിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. എങ്കിലും മലയാളത്തിൽ ഒരു സിനിമയിൽ…

7 hours ago

ബുദ്ധിയില്ല, മൈൻഡ് ചെയ്യണ്ട – അപ്സരയുടെ ഭർത്താവ് ആൽബിയെ അപമാനിച്ചു സിബിൻ, പ്രകോപനത്തിന് കാരണം ഇങ്ങനെ

ഈ സീസൺ ബിഗ് ബോസിൽ വൈൽഡ് കാർഡ് എൻട്രി ആയി എത്തിയ മത്സരാർത്ഥികളിൽ ഒരാളായിരുന്നു സിബിൻ. വെറും രണ്ടാഴ്ച മാത്രമാണ്…

7 hours ago

അഭിഷേക് ആ വീട്ടിൽ തുടരാൻ അർഹനല്ല, 10 കാരണങ്ങൾ നിരത്തി കുറിപ്പ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇനി ഫൈനൽ എപ്പിസോഡിലേക്ക് ഏതാനും ആഴ്ചകൾ മാത്രമാണ്…

7 hours ago

ജാസ്മിൻ പുറത്ത് പിആർ വർക്ക് നടത്തുന്നുണ്ടോ? ഇല്ല എന്നാണ് ഉത്തരം, അതിന് ഈ 2 തെളിവുകൾ മാത്രം മതി

ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുതൽ നിറഞ്ഞുനിൽക്കുന്ന മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. അതേസമയം…

8 hours ago

മിഴി രണ്ടിലും എന്ന പരമ്പരയിൽ സഞ്ജുവിനെ അവതരിപ്പിക്കാൻ ഇനി ആ നടന്നില്ല, എന്നാൽ താൻ സ്വയം മാറിയതല്ല എന്ന് നടൻ, കാരണം പറഞ്ഞു ലൈവിൽ പൊട്ടിക്കരഞ്ഞ് സഞ്ജു

മലയാളി പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന പരമ്പരകളിൽ ഒന്നാണ് മിഴി രണ്ടിലും. സഞ്ജു എന്ന കഥാപാത്രമാണ് ഈ പരമ്പരയിലെ കേന്ദ്ര കഥാപാത്രം.…

8 hours ago

ഇന്ത്യയുടെ ഏറ്റവും വലിയ നാണക്കേടായ ധാരാവി തുടച്ചുനീക്കാൻ മോദിയും അദാനിയും, മൂന്നാം വരവിൽ മോദി ലക്ഷ്യമിടുന്നത് മുംബൈയുടെ സമഗ്രമായ മുഖച്ഛായ മാറ്റം

അനുദിനം വളർന്നുകൊണ്ടിരിക്കുന്ന നഗരമാണ് മുംബൈ. പുതിയ ടൗൺഷിപ്പുകൾ എല്ലാ ദിവസവും രൂപം കൊള്ളുകയാണ്. ആകാശത്തോളം ഉയർന്നു നിൽക്കുന്ന നിരവധി കെട്ടിടങ്ങൾ…

9 hours ago