Social Media

ചിപ്പിയുടെ മകൾ അവന്തിക ഇത്ര വലുതായോ

സിനിമാ മേഖലയിൽ സജീവസാന്നിധ്യമായ ചിപ്പി എന്ന് ചിപ്പി രഞ്ജിത്ത് ഇന്ന് സീരിയൽ ആരാധകരുടെ സ്വന്തമാണ്. നായികയായും സഹ നടിയായും പ്രേക്ഷകർക്കു മുന്നിലെത്തിയ നടിയാണ് ചിപ്പി. പാഥേയം എന്ന ഭരതൻ ചിത്രത്തിൽ മമ്മൂട്ടിയുടെ മകളായി ഹരിത മേനോൻ എന്ന കഥാപാത്രമായാണ് ചിപ്പി മലയാളികൾക്ക് മുന്നിൽ ആദ്യമായി എത്തിയത് പിന്നീട് നിരവധി സിനിമകളിൽ സജീവസാന്നിധ്യമായിരുന്ന ചിപ്പി നിർമാതാവ് എം രഞ്ജിത്തിനെ തന്നെ ജീവിത പങ്കാളിയാക്കി. വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് വലിയ ബഹളത്തോടെ ആയിരുന്നു വിവാഹം എങ്കിലും ഇന്ന് മാതൃകാ ദമ്പതികൾ ആയിട്ടാണ് താരങ്ങൾ ജീവിക്കുന്നത്. മലയാളത്തിലെ ഏറ്റവും ഹിറ്റ് സീരിയലുകളിൽ ഒന്നായ വാനമ്പാടി നിർമ്മിച്ചത് ചിപ്പി രഞ്ജിത്ത് ആണ്.

- Advertisement -

സോഷ്യൽ മീഡിയയിൽ വലിയ സജീവ സാന്നിധ്യം അല്ലാതിരുന്ന ചിപ്പി ഇപ്പോൾ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി ചിത്രങ്ങൾ പുറത്തു വിട്ടു തുടങ്ങി. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം എന്ന സീരിയലിലെ ശ്രീദേവി എന്ന കഥാപാത്രത്തെയാണ് ചിപ്പി പോൾ അവതരിപ്പിക്കുന്നത് ചിപ്പി രഞ്ജിത്ത് ആണ് സീരിയലിലെ നിർമാതാക്കളും. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചിപ്പിയുടെ മകൾ അവന്തികയുടെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തത്. ചിപ്പിക്ക് ഇത്രയും വലിയ മകൾ ഉണ്ടോ ഇത് ചിപ്പിയുടെ സ്വന്തം മകൾ ആണോ തുടങ്ങിയ ചോദ്യങ്ങളാണ് ആരാധകർ ഉന്നയിക്കുന്നത്. ചിപ്പി അപ്പോളെ മകൾ സുന്ദരി ആണെന്നും ആരാധകർ കമന്റ് ചെയ്തു.

ചെറിയ പ്രായം മുതൽ തന്നെ സിനിമാ മേഖലയിൽ സജീവമായി ചിപ്പിയുടെയും നിർമ്മാതാവ് രഞ്ജിത്തിന്റെയും മകൾ അവന്തിക സിനിമാ മേഖലയിലേക്ക് പ്രവേശിക്കുമോ എന്ന് കണ്ടറിയാം. സിനിമയെന്ന മാധ്യമത്തെ എല്ലാ രീതിയിലും അറിയാൻ കഴിയുന്ന കുട്ടി എന്ന നിലയിൽ അവന്തിക സിനിമ ലോകത്തേക്ക് കടന്നു വരികയാണെങ്കിൽ അത് സിനിമയിലേക്കുള്ള ഒരു മുതൽക്കൂട്ടായിരിക്കും.

Anusree

Recent Posts

കാറിൽ കോടികളുടെ ലഹരി കടത്തുന്നതിനിടയിൽ പോലീസ് കൈ കാണിച്ചു, പോലീസിനെ വെട്ടിച്ച് അമീർ മജീദ് വണ്ടിയോടിച്ചു കയറ്റിയത് ഈ സ്ഥലത്തേക്ക്, സിനിമയിൽ മാത്രമേ ഇതുപോലെയുള്ള കോമഡികൾ കണ്ടിട്ടുള്ളൂ എന്ന് ജനങ്ങൾ

വളരെ രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കാറിൽ കോടികളുടെ ലഹരി മരുന്ന് വസ്തുക്കൾ കടത്തുകയായിരുന്നു. തൃപ്പൂണിത്തുറയിൽ വെച്ച് ഇവർ…

8 mins ago

ബിഗ് ബോസ് വീട്ടിൽ നിന്നും ഒരാൾ കൂടെ പുറത്ത്, സായിയെ ആയിരുന്നു യഥാർത്ഥത്തിൽ പുറത്താക്കേണ്ടിയിരുന്നത് എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. പരിപാടി അതിൻറെ അവസാനത്തിലേക്ക് എത്തുകയായി. ഇനി കേവലം…

26 mins ago

ചെറുപ്പം മുതൽ ആ പാട്ട് കേൾക്കുന്നുണ്ട്, എന്നാൽ ആ ഗാനരംഗത്തിൽ അമ്മയാണ് അഭിനയിച്ചത് എന്നറിയില്ലായിരുന്നു, സുഹൃത്തുക്കൾ പറഞ്ഞപ്പോഴാണ് ആ സത്യം മനസ്സിലാക്കുന്നത്, ആ പാട്ട് അമ്മൂമ്മ കാണാൻ സമ്മതിക്കില്ലായിരുന്നു – വെളിപ്പെടുത്തലുമായി ഉർവശിയുടെ മകൾ തേജ

മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഉർവശി. അഭിനയിക്കുന്ന കഥാപാത്രങ്ങളിലൂടെ ഒരു പ്രത്യേക ഫാൻ ബേസ് ഉണ്ടാക്കിയെടുക്കാൻ ഇവർക്ക് സാധിക്കാറുണ്ട്.…

51 mins ago

ഭർത്താവിന്റെ മരണം, ഒരേ ഒരു മകൾ – ഹലോ സിനിമയിലെ സാബുവിന്റെ ഭാര്യയെ ഓർമ്മയില്ലേ? ഇവരുടെ ജീവിതം ഇപ്പോൾ ഇങ്ങനെയാണ്

മലയാളികൾക്ക് സുപരിചിതയായ താരങ്ങളിൽ ഒരാളാണ് നടി ഇന്ദുലേഖ. മൂന്നര വയസ്സ് മുതൽ ഇവർ ഡാൻസ് പഠിക്കുന്നുണ്ട്. യാദൃശ്ചികം ആയിട്ടാണ് ഇവർ…

1 hour ago

ശ്രീദേവിയുടെ മകൾ ജാൻവിയുടെ പുതിയ ചിത്രത്തിന് താഴെ മോശം കമന്റ്, ചുട്ട മറുപടിയുമായി താരം, പിന്നാലെ സോറി പറഞ്ഞു കമൻ്റ് ഇട്ട വ്യക്തി

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് ജാൻവി കപൂർ. അന്തരിച്ച നടി ശ്രീദേവിയുടെ മൂത്തമകൾ കൂടിയാണ് ഇവർ. നിരവധി ഹിന്ദി സിനിമകളിൽ…

2 hours ago

അമർ അക്ബർ അന്തോണി എന്ന സിനിമയിൽ നിന്നും പൃഥ്വിരാജ് എന്തുകൊണ്ട് ആസിഫ് അലി മാറണം എന്ന് ആവശ്യപ്പെട്ടു? വർഷങ്ങൾക്കു ശേഷം വെളിപ്പെടുത്തലുമായി ആസിഫ് അലി

കേരളത്തിൽ വലിയ വിജയം നേടിയ ചിത്രമായിരുന്നു അമർ അക്ബർ അന്തോണി. പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂയയും ആയിരുന്നു ഈ സിനിമയിലെ കേന്ദ്ര…

3 hours ago