Film News

അഞ്ചാം വിവാഹ വാര്‍ഷിക ദിനത്തില്‍ സന്തോഷവാര്‍ത്ത പങ്കുവെച്ച് നടി ഭാവന

ആരാധകര്‍ ഏറെയുള്ള നടിയാണ് ഭാവന. വിവാഹത്തോടെയാണ് ഭാവന കന്നഡ സിനിമയിലേക്ക് പ്രവേശിച്ചത്. ഇപ്പോഴിതാ നീണ്ടകാലത്തെ ഇടവേളക്കുശേഷം മലയാള സിനിമയില്‍ സജീവമാവുകയാണ് നടി. എന്നാല്‍ മലയാളത്തില്‍ നിന്ന് മാറി നിന്നപ്പോഴും നടിയോടുള്ള ഇഷ്ടത്തില്‍ ഒരു കുറവും സംഭവിച്ചിട്ടില്ല. അന്നും ഇന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ടവള്‍ തന്നെയാണ് ഭാവന. ഏറെ നാളത്തെ പ്രണയത്തിനുശേഷം ആയിരുന്നു ഭാവനയുടെ നവീന്റെ വിവാഹം. ജനുവരി 22 ന് ആയിരുന്നു ആ വിവാഹം നടന്നത്.

- Advertisement -


പറഞ്ഞുവരുന്നത് ഭാവനയുടെ വിവാഹ വാര്‍ഷികം ആയിരുന്നു കഴിഞ്ഞ ദിവസം. അഞ്ചാം വിവാഹ വാര്‍ഷിക ദിനത്തില്‍ വിവാഹത്തിന്റെ ഏതാനും കുറച്ച് ചിത്രങ്ങള്‍ ഭാവന സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. നിമിഷം നേരം കൊണ്ടാണ് ഈ ഫോട്ടോസ് എല്ലാം വൈറല്‍ ആയത്. ഇപ്പോഴിതാ വീണ്ടും ഒരു വിവാഹ വാര്‍ഷിക ദിനത്തില്‍ നേരത്തെ തന്റെ പ്രണയത്തെ കറിച്ച് നടി പറഞ്ഞ വീഡിയോ ആണ് വൈറല്‍ ആവുന്നത്. ആറു വര്‍ഷത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും ഒന്നിച്ചത്.


എല്ലാംകൊണ്ടും തനിക്ക് ചേര്‍ന്ന ഒരാളെ കണ്ടെത്തിയതില്‍ ഭാവന ഒത്തിരി സന്തോഷവതിയാണ്. ഇവര്‍ക്കിടയിലെ സൗഹൃദമാണ് വളര്‍ന്ന് പ്രണയത്തിലേക്ക് എത്തിയത് വീട്ടിലും ഈ ബന്ധത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല. ഭാവനയുടെ അച്ഛന്റെ മരണസമയത്തും നടിയുടെ കുടുംബത്തിന് ഒപ്പം തന്നെ നിന്നു നവീന്‍. 2018 ജനുവരി 22 ആയിരുന്നു ഭാവനയുടെ വിവാഹം . വലിയ ആഘോഷത്തോടുകൂടി തന്നെയായിരുന്നു ഈ വിവാഹം.


കമലിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് നടി ഭാവനയുടെ അരങ്ങേറ്റം. ചിത്രത്തില്‍ പരിമളം എന്ന കഥാപാത്രത്തിലായിരുന്നു നടി എത്തിയിരുന്നത്. ചിത്രം ശ്രദ്ധ നേടിയിരുന്നു വിവാഹത്തോടെ അഭിനയത്തില്‍ നിന്നും മാരി നിന്ന താരം ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തി.

Anusha

Recent Posts

10നിലയോളമുള്ള കെട്ടിടത്തിന്റെ മുകളിൽ സുഹൃത്തിന്റെ കയ്യിൽ താങ്ങി അഭ്യാസം.വീഡിയോ വൈറൽ ആയതോടെ പോലീസ് പൊക്കി

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് അപകടകരമായ രീതിയിൽ റീൽ ചിത്രീകരിക്കുന്ന ഒരു വീഡിയോ ആണ്.മിഹിർ ഗാന്ധി, 27 സുഹൃത്ത്…

5 hours ago

അവര്‍ ആ ഷോയില്‍ കണ്ടതു വച്ചാണ് പറയുന്നത്.ജീവിതത്തില്‍ ഇനിയൊരു വിവാഹമില്ല, സജ്‌നയുമായി ഇനി ഒരുമിക്കില്ല

ബി്ഗ ബോസ് മലയാളം സീസണ്‍ 3 ലെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിരുന്നു സജ്നയും ഫിറോസും.ഈയ്യടുത്താണ് ആരാധകരെ വേദനിപ്പിച്ചു കൊണ്ടൊരു വാര്‍ത്ത…

6 hours ago

എന്റെ അച്ഛൻ ഇവിടെ ജോലിയുന്നുണ്ട്.പ്രണവിനെ മനസ്സിലാവാതെ ഗേറ്റ് ക്ലോസ് ചെയ്ത് സെക്യൂരിറ്റി

മലയാളികൾക്ക് ഒരു പ്രേത്യക ഇഷ്ടമാണ് പ്രണവ് മോഹൻലാൽ.സിനിമയിൽ അഭിനയിച്ച് കഴിഞ്ഞാൽ പ്രണവ് അവിടെ നിന്ന് എവിടേക്കെങ്കിലും യാത്ര പോകും. അങ്ങനെ…

6 hours ago

അഖിൽ മാരാരിനേയും ജിന്റോയേയും താരതമ്യം ചെയ്യാൻ പറ്റുമോ? റോക്കി പോയതിന് ശേഷം ഈ ഷോ കൊണ്ടുപോയത് ജാസ്മിൻ

ബിഗ്ബോസിലൂടെ മലയാളികൾക്ക് പരിചിതമാണ് അസി റോക്കി.താരത്തിന്റെ പുതിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയം ആവുന്നത്.മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ താരം…

7 hours ago

അൻസിബയ്ക്കായി പ്രീയപ്പെട്ട അനിയൻ കൊടുത്ത ഗിഫ്റ്റ്.ഋഷിയുടെ സമ്മാനം കണ്ട് ഞെട്ടി താരം

ഇത്തവണ ബിഗ്ബോസിൽ നിരവധി കോമ്പോ ഉണ്ടായിരുന്നു.ഗബ്രി-ജാസ്മിൻ-റെസ്മിൻ, ജാൻമണി-ജിന്റോ, ശ്രീതു-അർജുൻ, ഋഷി-അൻസിബ ഇങ്ങനെ പോകുന്നു കോമ്പോകൾ.അതേ സമയം സഹോദരി-സഹോദരൻ കോമ്പോ പിടിച്ചയായിരുന്നു…

9 hours ago

കിടന്നു കൊടുത്തിട്ടാണോ അവസരം കിട്ടിയതെന്ന ചോദ്യം.ചോദ്യം കേട്ട് സ്റ്റാക്കായിപ്പോയി;പിന്നീട് സംഭവിച്ചത്

ഡിഎന്‍എ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടി ഹന്ന റെജി കോശിയ്ക്ക് നേരിടേണ്ടി വന്ന മോശം അനുഭവം വലിയ ചര്‍ച്ചയായിരുന്നു. ഹന്ന…

12 hours ago