ഒരിടവേളക്ക് ശേഷം മലയാളസിനിമയിലെ താരങ്ങൾ പങ്കെടുത്ത വിവാഹസൽക്കാരം വെള്ളിയാഴ്ച കൊച്ചിയിൽ നടന്നു. മറ്റാരുമല്ല ഏവരുടെയും പ്രിയങ്കരിയായ ഭാമയുടെ വിവാഹ റിസപ്ഷനിൽ പങ്കെടുക്കാനാണ് സിനിമ സീരിയൽ താരങ്ങൾ എത്തിയത്. നെടുമ്പാശ്ശേരിയിലെ സാജ് ഏർത് റിസോർട്ടിലാണ് ചടങ്ങുകൾ നടന്നത്.
ഭാമയുടെ റിസെപ്ഷന്റെ വീഡിയോ കാണാം
മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, കാവ്യാ മാധവൻ, അനുശ്രീ, റിമി ടോമി, ടിനി ടോം, അന്ന രാജൻ, അനിഖ സുരേന്ദ്രൻ, അനുശ്രീ, പ്രിയങ്ക നായർ, വിനീത്, സലിം കുമാർ, ജനാർദ്ദനൻ, ശ്രീനിവാസൻ, ലാൽ ജോസ്, നവ്യ നായർ, ശ്രീശാന്ത്, ജയസൂര്യ, നരേൻ, ജോമോൾ, സുജ കാർത്തിക, അൻസിബ, അപർണ ബാലമുരളി, മഞ്ജു പിള്ള, രെഞ്ചു രഞ്ജിമാർ, അനു സിതാര, വിനു മോഹൻ, കുക്കു പരമേശ്വരൻ തുടങ്ങിയവർ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തു.
ഭാമയുടെ റിസെപ്ഷന്റെ ചിത്രങ്ങൾ കാണാം: