കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെ ഏറെ ശ്രദ്ധ നേടിയ താരമാണ് ആതിര. പരമ്പരയിൽ ഡോക്ടർ അനന്യ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. തിരുവനന്തപുരം സ്വദേശിനിയാണ് താരം. കുടുംബ വിളക്ക് എന്ന പരമ്പരയ്ക്ക് മുംബൈയും താരം ചില പരമ്പരകളിൽ ഒക്കെ അഭിനയിച്ചിട്ടുണ്ട്. പക്ഷേ ഈ പരമ്പരയാണ് താരത്തിന് ഏറെ ശ്രദ്ധനേടി കൊടുക്കുന്നത്.
ഇതൊക്കെ പരമ്പരയിൽ നിന്നും താരം വിട്ടു നിന്നപ്പോൾ പ്രേക്ഷകർ ഏറെ നിരാശയായിരുന്നു. ഒരു മികച്ച അവതാരകൻ കൂടിയാണ് താരം. ഗർഭിണിയായപ്പോൾ ആണ് പരമ്പരയിൽ നിന്നും താരം പിന്മാറിയത്. സ്വന്തമായി യൂട്യൂബ് ചാനലും താരത്തിനുണ്ട്. ഗർഭ വിശേഷങ്ങൾ ഇടയ്ക്ക് താരം പങ്കുവെച്ചിരുന്നു. കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് അമ്മയായ സന്തോഷം താരം പങ്കുവെച്ചത്.
View this post on Instagram
ആതിരയുടെ അടുത്ത സുഹൃത്തായ അമൃത സാമൂഹ്യമാധ്യമങ്ങളിലൂടെ ഇക്കാര്യം ആദ്യം പങ്കുവെച്ചിരുന്നു. തൻറെ മരുമകൻ എത്തി എന്നാണ് അമൃത പറഞ്ഞത്. തൻറെ ആരാധകർക്ക് വേണ്ടി ഈ അടുത്ത് കുഞ്ഞിൻറെ ചിത്രവും താരം പങ്കുവെച്ചു. ഇപ്പോൾ ഒരു ഇടവേളയ്ക്കു ശേഷം സാമൂഹ്യ മാധ്യമങ്ങളിൽ വീണ്ടും സജീവമാവുകയാണ് ആതിര.
View this post on Instagram
ചില ഡാൻസ് വീഡിയോകൾ ഒക്കെ താരം ഇതിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ മറ്റൊരു സന്തോഷമാണ് ആതിര പങ്കുവയ്ക്കുന്നത്. പ്രിയതമൻ്റേ പിറന്നാൾ ദിനത്തിലെ ആഘോഷങ്ങളും ചിത്രങ്ങളും താരം പങ്കുവെച്ചിരിക്കുകയാണ്. രാജീവ് ആണ് ആതിരയുടെയുടെ പങ്കാളി. പ്രണയവിവാഹമായിരുന്നു ഇവരുടേത്. എന്തായാലും നിരവധി ആരാധകർ അദ്ദേഹത്തിന് പിറന്നാളാശംസകൾ നേരുന്നു ഉണ്ട്.
View this post on Instagram