മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ആതിര മാധവ്. ഇപ്പോള്‍ അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കുന്നുണ്ടെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഈ താരം. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ആതിരയുടെ രാജാവീന്റെ വിവാഹം. ഇവരുടെ വിവാഹം ഫോട്ടോ എല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗം ആയിരുന്നു. ഇപ്പോഴിതാ ഭര്‍ത്താവിന്റെ ജന്മദിനത്തില് ആതിര പങ്കുവെച്ച വീഡിയോ ആണ് വൈറലാകുന്നത്.
രാജീവിന്റെ പിറന്നാള്‍ കേക്ക് മുറിച്ചും സദ്യ വിളമ്പിയുമൊക്കെയാണ് ആതിര കുടുംബാംഗങ്ങളോടൊപ്പം ആഘോഷിക്കുന്നത്. ഹാപ്പി ബര്‍ത്ത് ഡേ മൈ ലവ് എന്ന് കുറിച്ചുകൊണ്ടാണ് ആതിര ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ആതിരയ്ക്കും രീജീവിനുമൊപ്പം ഈ പിറന്നാള്‍ ദിനത്തില്‍ മറ്റൊരു അതിഥികൂടിയുണ്ടായിരുന്നു. ഇരുവരുടെ കുഞ്ഞ് മകനും ഈ ആഘോഷത്തില്‍ പങ്കെടുക്കാന്‍ ഉണ്ടായിരുന്നു.
സീരിയല്‍ കുടുംബവിളക്കില്‍ ഡോക്ടര്‍ അനന്യ എന്ന കഥാപാത്രത്തില്‍ എത്തിയതോടെയാണ് നടി ആതിര മാധവ് ശ്രദ്ധിക്കപ്പെട്ടത്. കുടുംബ വിളക്കിലെ ശ്രദ്ധിക്കപ്പെടുന്ന ഒരു കഥാപാത്രമാണ് അനന്യ. സോഷ്യല്‍ മീഡിയയില്‍ സജീവമായ ആതിര, തന്റെ കുഞ്ഞു കുഞ്ഞു വിശേഷങ്ങള്‍ പോലും താരം ആരാധകരെ അറിയിക്കാറുണ്ട്.
താന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെയാണ് ആതിര കുടുംബവിളക്കില്‍ നിന്നും പിന്മാറിയത്. പകരം ഇതിലേക്ക് മറ്റൊരു നടി എത്തുകയും ചെയ്തു. ഗര്‍ഭകാല വിശേഷവും താരം പങ്കുവെച്ചു.
സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…
മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…
കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…
ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…
മലയാളത്തിലെ ഏറ്റവും ജനപ്രിയ പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. ഇതിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ശീതൾ. ശ്രീലക്ഷ്മി എന്ന നടിയാണ്…
ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് അക്ഷരം.…