Film News

നീലകടലിൻറെ വശ്യതയിൽ നീല മാലാഖയായി അപർണ. വൈറലായി ചിത്രങ്ങൾ. ഈ സ്ഥലം ഏതാണെന്ന് കണ്ടുപിടിക്കാമോ?

മലയാളികൾക്ക് സുപരിചിതയായ നടിയാണ് അപർണ ദാസ്. മലയാളത്തിനു പുറമേ തമിഴിലും താരം അഭിനയിക്കുന്നുണ്ട്. ഈ കഴിഞ്ഞ പിറന്നാൾ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത നിമിഷമാണ് താരത്തിന് സമ്മാനിച്ചത്. ബീസ്റ്റ് എന്ന വിജയ് ചിത്രത്തിൽ അപർണ അഭിനയിച്ചിരുന്നു. ചിത്രം കഴിഞ്ഞമാസമാണ് പ്രദർശനത്തിനെത്തിയത്.

- Advertisement -

പ്രശസ്ത സംവിധായകൻ നെൽസൺ ദിലീപ് കുമാറാണ് ചിത്രം സംവിധാനം ചെയ്തത്. വിജയിക്ക് പുറമേ പൂജ ഹെഗ്ഡേ, ഷൈൻ ടോം ചാക്കോ തുടങ്ങിയവരൊക്കെ ചിത്രത്തിൽ അഭിനയിച്ചിരുന്നു. അപർണയും ചിത്രത്തിൽ ഒരു കഥാപാത്രം ചെയ്തു. ഈ സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ ആയിരുന്നു അപർണ പിറന്നാൾ ആഘോഷിച്ചത്. ഇത് ഏറെ മാധ്യമശ്രദ്ധ നേടുകയും ചെയ്തു.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഞാൻ പ്രകാശൻ എന്ന ചിത്രത്തിലൂടെയാണ് അപർണ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് മനോഹരം എന്ന ചിത്രത്തിൽ നായികയായി. ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളിൽ താര പങ്കുവെച്ച് ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്. ഇൻസ്റ്റഗ്രാമിലൂടെ ആണ് താരം പുതിയ ചിത്രങ്ങൾ പങ്കുവെച്ചത്. ചിത്രങ്ങളിൽ ഒരു മാലാഖയെപ്പോലെ സുന്ദരിയാണ് അപർണ്ണ.

ബാലിദ്വീപ് യാത്രയ്ക്കിടയിലാണ് താരം ചിത്രങ്ങൾ പകർത്തിയത്. മികച്ച പ്രതികരണമാണ് ഈ ചിത്രങ്ങൾക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. താരം അഭിനയിക്കുന്ന പല ചിത്രങ്ങളും പുറത്തിറങ്ങുന്നുണ്ട്. പ്രിയ നോട്ടത്തിലാണ് എന്ന ചിത്രമാണ് ഇനി താരം അഭിനയിച്ച റിലീസിന് ഒരുങ്ങുന്നത്.

Abin Sunny

Recent Posts

വിചിത്ര ആവശ്യം ഉന്നയിച്ചു കോടതിയെ സമീപിച്ചു ഹിന്ദി താരം ജാക്കി ഷെറോഫ്

ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ഷെറോഫ്. ഒരു മലയാളം സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിശയൻ എന്ന മലയാളം…

12 mins ago

ശിവാനിയുടെ അവസ്ഥ ജാസിമിന് ഉണ്ടാകുമോ? തമിഴ് ബിഗ് ബോസിൽ ബാല എന്ന ആൺസുഹൃത്തുമായി ശിവാനി കാണിച്ചു കൂട്ടിയതിന് ശിവാനിയുടെ അമ്മ പ്രതികരിച്ചത് പോലെ ജാസ്മിന്റെ മാതാപിതാക്കൾ പ്രതികരിക്കുമോ?

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി ടാസ്ക് ആണ് ഈ ആഴ്ച നടന്നുകൊണ്ടിരിക്കുന്നത്. ജാസ്മിൻ…

53 mins ago

ടർബോ സിനിമയിൽ മമ്മൂട്ടി ധരിച്ച ചെരുപ്പിന്റെ വില പുറത്ത്, സാധാരണക്കാരന് ഈ പണം കൊണ്ട് 70 ചെരുപ്പുകൾ വരെ വാങ്ങാം

മലയാളം സിനിമയിലെ ആണ് മമ്മൂട്ടി എന്നു വേണമെങ്കിൽ പറയാം. പ്രായം 75ന് അടുത്തെത്തിയെങ്കിലും ഇപ്പോഴും ഇദ്ദേഹത്തിൻറെ ഫാഷൻ സെൻസ് യുവാക്കളെ…

1 hour ago

60 കോടി എന്ന ലിയോ ഓവർസീസ് റൈറ്റ്സ് മറികടന്ന് തമിഴിലെ മറ്റൊരു കൊച്ചു ചിത്രം, തമിഴ് ബോക്സ് ഓഫീസിലെ വിജയ്‌യുടെ ആധിപത്യം അവസാനിക്കുന്നു?

ഇന്ത്യൻ സിനിമകളിലെ ഏറ്റവും വലിയ ഇൻഡസ്ട്രികളിൽ ഒന്നാണ് തമിഴ് ഫിലിം ഇൻഡസ്ട്രി. സമീപകാലത്ത് വലിയ കുതിപ്പ് ആണ് ഈ ഇൻഡസ്ട്രി…

1 hour ago

നസ്ലനെ കുറിച്ച് കുരുതി സിനിമയുടെ ഷൂട്ടിംഗ് സമയത്ത് പൃഥ്വിരാജ് പറഞ്ഞ വാക്കുകൾ സത്യമായി, പൃഥ്വിരാജ് ശരിക്കും ജ്യോതിഷം പഠിച്ചിട്ടുണ്ടോ എന്ന് പ്രേക്ഷകർ

മലയാളത്തിലെ മുൻനിര താരങ്ങളിൽ ഒരാളാണ് പൃഥ്വിരാജ്. നായകൻ ആയിട്ടും സഹനടൻ ആയിട്ടും വില്ലൻ ആയിട്ടും ഏതു വേഷവും ചെയ്യാൻ ഒരു…

2 hours ago