Social Media

നടി അനുപമ പരമേശ്വരന്‍ വിവാഹിതയാവുന്നു; പ്രതികരണവുമായി സുനിത പരമേശ്വരന്‍

പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ താരമാണ് അനുപമ പരമേശ്വരന്‍. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും തിളങ്ങിയിരുന്നു നടി. മലയാളത്തില്‍ കുറച്ച് കഥാപാത്രങ്ങളെ ചെയ്തുള്ളുവെങ്കിലും ആദ്യ സിനിമയിലൂടെ തന്നെ അനുപമ ശ്രദ്ധിക്കപ്പെട്ടിരുന്നു.

- Advertisement -

മലയാളത്തില്‍ ഒരിടവേളയ്ക്ക് ശേഷം മണിയറയിലെ അശോകന്‍ എന്ന ചിത്രത്തിലൂടെ താരം എത്തിയത്. ഇതിനിടെ അനുപമയുടെ ഒരു ഷോട്ട് ഫിലിം വൈറലായിരുന്നു. ചില വിവാദങ്ങളും സിനിമ സൃഷ്ടിച്ചിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ ചിത്രങ്ങളും വീഡിയോയും പങ്കുവെച്ച് എത്താറുണ്ട്.

മുമ്പ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയെയും അനുപമയെയും ബന്ധപ്പെടുത്തികൊണ്ടുളള വിവാഹ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വിലയ വിവാദം ആയിരുന്നു. നടി പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ പോവുകയാണ് എന്ന വാര്‍ത്തയാണ് വന്നത്. ഇതില്‍ സത്യമില്ലെന്ന് താരങ്ങള്‍ തന്നെ അന്ന് പ്രതികിരച്ചിരുന്നു.

ഇപ്പോള്‍ വീണ്ടും ഇതേ സംഭവം തലപൊക്കിയിരിക്കുകയാണ്. ഇരുവരും വിവാഹം കഴിക്കാന്‍ പോവുകയാണ് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. വിവാഹ ചടങ്ങുകളുമായി ബന്ധപ്പെട്ട് ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ നിന്നും ബുംറ പിന്മാറിയിരുന്നു.

വ്യക്തിപരമായ കാരണങ്ങളാല്‍ കുറച്ച് ദിവസത്തേക്ക് അവധിയെടുക്കുന്നു എന്നായിരുന്നു താരത്തെ കുറിച്ച് വാര്‍ത്ത വന്നത്. മല്‍സരം നടക്കുന്ന അഹമ്മദാബാദില്‍ തന്നെയാണ് ബുംറയുടെ സ്വദേശം. അതേസമയം ഈ സമയത്ത് തന്നെ അനുപമയും ഗുജറാത്തിലേക്ക് പോയതാണ് പല വിധ അഭ്യൂഹങ്ങളും ഉണ്ടാകാന്‍ കാരണമായത്.

വാര്‍ത്ത പ്രചരിച്ചതോടെ അനുപമയുടെ അമ്മ സുനിത പരമേശ്വരന്‍ രംഗത്ത് എത്തിയിരുന്നു. ബുംറയുമായി മറ്റൊരു തരത്തിലുളള ഒരു ബന്ധവും അനുപമയ്ക്കില്ലെന്നും ഇതൊക്കെ തമാശയായേ കണക്കാക്കുന്നൂളളുവെന്നും സുനിത പറയുന്നു.

 

Anusha

Recent Posts

പ്രസവിച്ചാൽ മാത്രം അമ്മയാവില്ല.പ്രസവിച്ച് മൂന്ന് മാസത്തിനുള്ളിൽ അഭിനയിക്കാൻ പോയി,ഞങ്ങളെ നോക്കിയത് അമ്മൂമ്മ.തുറന്ന് പറഞ്ഞ് കൽപനയുടെ മകൾ

കൽപ്പനയുടെ പാത പിന്തുടർന്ന് അഭിനയ രം​ഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ് മകൾ ശ്രീമയി. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിൽ അമ്മയെക്കുറിച്ച് ശ്രീമയി…

13 mins ago

ജാസ്മിനെ കെട്ടിപിടിച്ച് കരഞ്ഞ് അൻസിബയുടെ ഉമ്മ.ജാസ്മിനെ കുറിച്ച് ഉമ്മ അൻസിബയോട് പറഞ്ഞത് ഇങ്ങനെ..കണ്ണുനിറഞ്ഞ് താരം

കഴിഞ്ഞ ദിവസം ഋഷിയുടേയും അൻസിബയുടേയും കുടുംബമായിരുന്നു ടാസ്കിന്റെ ഭാഗമായി എത്തിയത്. ഏറെ വൈകാരികമായിട്ടായിരുന്നു കുടുംബങ്ങളെ മത്സരാർത്ഥികൾ സ്വീകരിച്ചത്. തുടർന്ന് മത്സരാർത്ഥികൾ…

33 mins ago

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

12 hours ago

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

12 hours ago

മലയാള സിനിമയിൽ മറ്റൊരു വിയോഗം കൂടി, പതിറ്റാണ്ടുകളായി പരിചയമുള്ള മുഖം ആണെങ്കിലും ഇദ്ദേഹത്തിൻ്റെ പേര് പോലും മലയാളികൾ അറിയുന്നത് മരണത്തിനുശേഷം

മലയാള സിനിമയിലെ പരിചിത മുഖങ്ങളിൽ ഒന്നാണ് എംസി ചാക്കോ. എംസി കട്ടപ്പന എന്ന പേരിൽ ആണ് ഇദ്ദേഹം സിനിമയിൽ അറിയപ്പെടുന്നത്.…

12 hours ago

ആ സംഭവത്തിനു ശേഷം എല്ലാ വർഷവും നയൻതാര ഇവിടെ സന്ദർശനം നടത്താറുണ്ട്, കന്യാകുമാരിയിലെ ഭഗവതിയമ്മൻ ക്ഷേത്രത്തിൽ ഭർത്താവിന് ഒപ്പം ദർശനം നടത്തി നയൻതാര

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. മലയാളി നടി ആണെങ്കിലും ഇവർ അന്യഭാഷ സിനിമകളിലൂടെയാണ് ഒരു താരമായി മാറുന്നത്.…

13 hours ago