Film News

കാർഡ് ഉപയോഗിച്ച് ആ സംഭവം പ്രവർത്തിപ്പിക്കാൻ ഒന്നും തനിക്ക് അറിയില്ലായിരുന്നു. നടി അനുപമയുടെ വെളിപ്പെടുത്തൽ കണ്ടോ? അയ്യേ, ഇതൊക്കെ ഏതൊരു കൊച്ചു കുട്ടിക്കും അറിയുന്നതല്ലേയുള്ളൂ എന്ന് മലയാളികൾ.

അനുപമ പരമേശ്വരൻ എന്ന നടിയേ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളികൾക്ക് മാത്രമല്ല പെണ്ണിന്റെയും സിനിമ പ്രേക്ഷകർക്ക് ഒക്കെ താരം സുപരിചിത ആയിരിക്കും. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിൽ അരങ്ങേറുന്നത്.

- Advertisement -

പിന്നീട് അനുപമയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇന്ന് തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടിയാണ് അനുപമ. ഇങ്ങനെയൊക്കെയാണെങ്കിലും മലയാളത്തിൽ അധികം സജീവമല്ല താരം. തെലുങ്കിൽ ആവും താരം കൂടുതൽ സജീവം ഇപ്പോൾ. ഇപ്പോഴിതാ പ്രേമം എന്ന ചിത്രം ബ്രേക്ക് നൽകിയതിനെ കുറിച്ച് സംസാരിക്കുകയാണ് താരം.

പ്രേമം കരിയർ ബ്രേക്ക് മാത്രമല്ല തന്റെ ലൈഫിന്റെ ബ്രേക്ക് കൂടിയായിരുന്നു എന്ന് അനുപമ പറയുന്നു. ഒരു സാധാരണ പെൺകുട്ടി ആരോടാണ് തൻറെ അഭിനയ മോഹത്തെക്കുറിച്ച് സംസാരിക്കുന്നത്? ഉള്ളിൽ ഒതുക്കുവാൻ മാത്രമേ സാധിക്കു. താനും അതുതന്നെയാണ് ചെയ്തത്. അതുകൊണ്ടുതന്നെ പ്രേമം തന്നെ ജീവിതത്തിൽ സംഭവിച്ച വലിയ അത്ഭുതമാണ് എന്ന് പറയാം.

പ്രേമം തന്റെ മാത്രമല്ല അമ്മയുടെയും, അച്ഛൻ്റെയും, അനിയന്റെയും ജീവിതത്തിൽ കൂടി ബ്രേക്ക് ആയിരുന്നു. സിനിമയുടെ ഷൂട്ട് സമയത്താണ് താൻ ആദ്യമായി ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ കയറുന്നത്. കാർഡ് ഉപയോഗിച്ച് മുറി എങ്ങനെ തുറക്കണം എന്ന് പോലും അന്ന് തനിക്ക് അറിവില്ലായിരുന്നു. ചിത്രത്തിൽ അഭിനയിക്കുമ്പോൾ തനിക്ക് ഇനി സിനിമ കിട്ടുമോ എന്ന് പോലും താൻ സംശയിച്ചു. സിനിമയുടെ റിലീസിനു ശേഷമാണ് അതിനെപ്പറ്റി ഗൗരവത്തോടെ ആലോചിച്ചത്. ഇന്ന് തന്നെ അടയാളപ്പെടുത്തുന്നത് സിനിമയാണ്. ഒരുപാട് നല്ല യാത്രകൾ സിനിമ തനിക്ക് സമ്മാനിച്ചു. ഒരുപാട് അനുഭവങ്ങളും സിനിമ സമ്മാനിച്ചു എന്ന് താരം വ്യക്തമാക്കി.

Abin Sunny

Recent Posts

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

6 hours ago

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

6 hours ago

മലയാള സിനിമയിൽ മറ്റൊരു വിയോഗം കൂടി, പതിറ്റാണ്ടുകളായി പരിചയമുള്ള മുഖം ആണെങ്കിലും ഇദ്ദേഹത്തിൻ്റെ പേര് പോലും മലയാളികൾ അറിയുന്നത് മരണത്തിനുശേഷം

മലയാള സിനിമയിലെ പരിചിത മുഖങ്ങളിൽ ഒന്നാണ് എംസി ചാക്കോ. എംസി കട്ടപ്പന എന്ന പേരിൽ ആണ് ഇദ്ദേഹം സിനിമയിൽ അറിയപ്പെടുന്നത്.…

6 hours ago

ആ സംഭവത്തിനു ശേഷം എല്ലാ വർഷവും നയൻതാര ഇവിടെ സന്ദർശനം നടത്താറുണ്ട്, കന്യാകുമാരിയിലെ ഭഗവതിയമ്മൻ ക്ഷേത്രത്തിൽ ഭർത്താവിന് ഒപ്പം ദർശനം നടത്തി നയൻതാര

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. മലയാളി നടി ആണെങ്കിലും ഇവർ അന്യഭാഷ സിനിമകളിലൂടെയാണ് ഒരു താരമായി മാറുന്നത്.…

7 hours ago

വിചിത്ര ആവശ്യം ഉന്നയിച്ചു കോടതിയെ സമീപിച്ചു ഹിന്ദി താരം ജാക്കി ഷെറോഫ്

ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ഷെറോഫ്. ഒരു മലയാളം സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിശയൻ എന്ന മലയാളം…

7 hours ago