Film News

ഞാന്‍ കൂടെവിടെയില്‍ നിന്നും പിന്മാറി; നടി അന്‍ഷിദ പങ്കുവെച്ച വീഡിയോ വൈറല്‍

പരമ്പര ‘കൂടെവിടെ’ യില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി ആണ് അന്‍ഷിദ. ഇതില്‍ സൂര്യ എന്ന കഥാപാത്രത്തില്‍ എത്താന്‍ തുടങ്ങിയതോടെയാണ് അന്‍ഷിദയ്ക്ക് ആരാധകരും ഏറെ ആയത്. സൂര്യ എന്ന പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെ കഥകൂടിയാണ് പരമ്പര പറയുന്നത്. അന്‍ഷിദയ്ക്ക് ആരാധകരും ഏറെയാണ്. ഇതിനിടെ താരം ഇതില്‍ നിന്നും പിന്മാറുന്നു എന്ന തരത്തിലുളള വാര്‍ത്ത പുറത്തുവന്നിരുന്നു. ഒരു തമിഴ് സീരിയലില്‍ അഭിനയിക്കാന്‍ വേണ്ടിയാണ് അന്‍ഷിത കൂടെവിടെയില്‍ നിന്നും പിന്മാറി എന്ന ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ഇതില്‍ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടി.

- Advertisement -


‘ഞാന്‍ കൂടെവിടെയില്‍ നിന്നും പിന്മാറി’ എന്ന് തംപ്നെയില്‍ ഓടെയാണ് അന്‍ഷിത വീഡിയോ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്. വീഡിയോയുടെ ഇന്‍ട്രോയിലും,’അതെ ഞാന്‍ കൂടെവിയില്‍ നിന്നും പിന്മാറി’ എന്ന് അന്‍ഷിത പറയുന്നു. എന്നാല്‍ വീഡിയോ ആളുകള്‍ ഓപ്പണ്‍ ചെയ്യാന്‍ വേണ്ടിയാണ് താരം ഇത്തരത്തിലുള്ള ക്യാപ്ഷന്‍ കൊടുത്തത്.


തമിഴ് സീരിയല്‍ ഏറ്റെടുത്തു എങ്കിലും കൂടെവിടെയില്‍ നിന്ന് ഞാന്‍ പിന്മാറിയിട്ടില്ല. ഞാന്‍ തന്നെ ആയിരിയ്ക്കും ഇനി അങ്ങോട്ടും സൂര്യ കൈമള്‍ ആയി എത്തുന്നത്. അധവാ കൂടെവിടെയില്‍ നിന്നും പിന്മാറിയാല്‍, (അങ്ങനെ സംഭവിക്കാതിരിക്കട്ടെ) അക്കാര്യം ഞാന്‍ തന്നെ വന്ന് നിങ്ങളോട് പറയുന്നതായിരിയ്ക്കും അന്‍ഷിത വ്യക്തമാക്കി.


ചുരുങ്ങിയ സമയം കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെട്ട സീരിയലാണ് കൂടെവിടെ. പഠിക്കാന്‍ വേണ്ടി ജീവിതം മാറ്റി വെച്ച സൂര്യ എന്ന പെണ്‍കുട്ടിയുടെ കഥയാണ് സീരിയല്‍ പറയുന്നത് . സൂര്യ ഋഷി ആണ് ഇതിലെ കേന്ദ്രകഥാപാത്രങ്ങള്‍. ബിബിന്‍ ജോര്‍ജ് ആണ് ഋഷി ആയി എത്തുന്നത്. പ്രേക്ഷകരുടെ ഇഷ്ട ജോഡികളാണ് ഇവര്‍.

 

 

 

Anusha

Recent Posts

ഒടുവിൽ ബിഗ് ബോസ് വേദിയിൽ വെച്ച് ജിൻ്റോയുടെ കല്യാണക്കാര്യം വെളിപ്പെടുത്തി അമ്മ, അവൾ അന്വേഷിക്കാൻ പറഞ്ഞു എന്ന് അമ്മ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ…

2 hours ago

ഇങ്ങനെയാണോ അഭിനയിക്കുന്നത്? – ഷാജോൺ ഷൈൻ ചെയ്യാൻ ശ്രമിച്ചു, എന്നാൽ ലാലേട്ടൻ തേച്ചൊട്ടിച്ചു വിട്ടു, ആ സിനിമയുടെ ലൊക്കേഷനിൽ നടന്ന സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കലാഭവൻ ഷാജോൺ. ദൃശ്യം എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലാണ് ഈ…

2 hours ago

ആളെ മനസ്സിലാകുന്നില്ല, സാധാരണക്കാരെ പോലെ ശബരിമലയിൽ സന്ദർശനം നടത്തി തമിഴ് സൂപ്പർതാരം

മലയാളികളെ പോലെ തന്നെ തമിഴന്മാർക്കും വലിയ രീതിയിൽ വൈകാരികമായ അടുപ്പമുള്ള ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. ഒരുപക്ഷേ മലയാളികളെക്കാൾ കൂടുതൽ തമിഴന്മാർക്ക്…

3 hours ago

ബെഡ്റൂം സീനുകൾ അഭിനയിക്കുന്ന സമയത്ത് നടന്മാരുടെയും നടിമാരുടെയും ചിന്തകളിലൂടെ കടന്നു പോകുന്നത് ഈ ഭയമാണ് – വെളിപ്പെടുത്തലുമായി തമന്ന

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തമന്ന. ഇതുവരെ ഒരു മലയാളം സിനിമയിൽ മാത്രമാണ് ഇവർ അഭിനയിച്ചിട്ടുള്ളത്. ദിലീപ് കേന്ദ്ര…

3 hours ago

കഴിഞ്ഞദിവസം ബിഗ്ബോസിൽ വന്നുപോയ അർജുൻ്റെ സഹോദരിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? സീരിയൽ കാണുന്നവർക്ക് ഒരുപക്ഷേ പിടികിട്ടി കാണും, പണ്ടത്തെ ചിത്രങ്ങൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ ഫാമിലി…

3 hours ago

ഭജ്രംഗി ഭായ്ജാൻ സിനിമയിലെ ചെറിയ കുട്ടിയെ ഓർമ്മയില്ലേ? നടിയുടെ പത്താം ക്ലാസ് മാർക്ക് പുറത്ത്, സിനിമയുടെ പിന്നാലെ നടന്ന പഠനം ഉഴപ്പല്ലേ മോളെ എന്ന് പ്രേക്ഷകർ

ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. അധികവും ആക്ഷൻ മസാല സിനിമകളിൽ ആണ് ഇദ്ദേഹം അഭിനയിക്കാറുള്ളത്. പലപ്പോഴും നിലവാരമില്ലാത്ത…

4 hours ago