ചുരുങ്ങിയ സമയം കൊണ്ട് മലയാളസിനിമയില്‍ തന്റെതായ സ്ഥാനം കണ്ടെത്തിയ നടിയാണ് അനശ്വര രാജന്. ഉദാഹരണം സുജാത എന്ന സിനിമയില്‍ മഞ്ജുവിനൊപ്പം അഭിനയിച്ചതോടെയാണ് അനശ്വര ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രത്തിലും താരം എത്തുകയായിരുന്നു. ഇതിനു പിന്നാലെ ശ്രദ്ധിക്കപ്പെടുന്ന നിരവധി കഥാപാത്രങ്ങള്‍ നടിക്ക് ലഭിച്ചു.
താരത്തിന്റെ പുതിയ ചിത്രം സൂപ്പര്‍ ശരണ്യയ്ക്കും നല്ല പ്രതികരണം ആണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ക്ക് ശേഷം ഗിരീഷ് എഡി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് സൂപ്പര്‍ ശരണ്യ. അനശ്വര രാജന്, അര്ജ്ജുന് അശോകന് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
പൊതുവെ വിമര്‍ശനങ്ങളോട് പ്രതികരിക്കാത്ത നടി , ഒരുപാട് വിമര്‍ശനങ്ങള്‍ കേട്ട വാങ്ക് എന്ന സിനിമയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. തൃഷ പ്രധാനവേഷത്തിലെത്തുന്ന രാങ്കി എന്ന സിനിമയിലൂടെ താരം തമിഴിലും അരങ്ങേറാന്‍ പോവുകയാണ്.
ഇപ്പോള്‍ അനശ്വര പങ്കുവെച്ച പുത്തന്‍ ചിത്രങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. ഷോര്‍ട്സും ബൂട്സും ഒപ്പം കറുത്ത ടോപ്പിന് ഷ്രഗും അണിഞ്ഞുള്ള ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെച്ചത്. ചിരിച്ചുകൊണ്ടുള്ള നടിയുടെ ഫോട്ടോയ്ക്ക് താഴെ നിരവധി കമന്റും വരുന്നുണ്ട്. പതിവ് പോലെ വിമര്‍ശിച്ചും ചിലര്‍ എത്തി. നേരത്തെ നടി ഷോര്‍ട്സ് ധരിച്ചുള്ള ഫോട്ടോ ഷേയര് ചെയ്തിരുന്നു. ഇതിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ അനശ്വരക്കൊപ്പം മറ്റു സെലിബ്രിറ്റികളും പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു.
സിദ്ദിഖിന്റെ മൂന്ന് മക്കളില്‍ മൂത്തയാളാണ് റാഷിന്. സിദ്ദിഖിന് ആദ്യ ഭാര്യയില്‍ പിറന്ന മക്കളാണ് ഷെഹീനും സാപ്പിയും. അവരുടെ മരണത്തിനുശേഷം സിദ്ദിഖിന്റെ…
മലയാളികൾക്ക് സുപരിചിതയാണ് നടൻ ബാല.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഓഫ് സ്ക്രീനിലെ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ബാല പലപ്പോഴും വിമര്‍ശനങ്ങള്‍…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിദ്ദിഖ്. മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം എന്നാണ് പറയപ്പെടുന്നത്. ഏതു…
കഴിഞ്ഞ ജനുവരി മാസത്തിൽ ആയിരുന്നു ദളപതി വിജയ് ഒരു രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. ഇപ്പോൾ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ചുകൊണ്ട് എത്തുകയാണ്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൃതാ നായർ. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ താരത്തെ പെട്ടെന്ന് മനസ്സിലാവണമെന്നില്ല. എങ്കിലും…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അച്ചു സുഗദ്. സാന്ത്വനം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറുന്നത്.…