Film News

തമിഴ് യുവ തലമുറയുടെ അടക്കം ഹൃദയം കവർന്ന മലയാളി പെൺകുട്ടി! മലയാളികളുടെ പ്രിയതാരം. ചിത്രത്തിൽ കാണുന്ന നടി ആരെന്ന് ഒറ്റനോട്ടത്തിൽ പറയാമോ?

താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾക്ക് വളരെ ആരാധകർ ആണ് ഉള്ളത്. മിക്ക താരങ്ങളും ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ്. ഇവരെയൊക്കെ ലക്ഷക്കണക്കിന് ആരാധകർ ആയിരിക്കും പിന്തുടരുന്നത്. തങ്ങളുടെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം മിക്കവരും സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് പങ്കുവെക്കുന്നത്.

- Advertisement -

ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് അത്തരം ഒരു ചിത്രമാണ്. താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾക്ക് മലയാളത്തിലും വലിയ ആരാധകർ ഉണ്ട്. തങ്ങൾ ഇഷ്ടപ്പെടുത്താത്ത താരങ്ങളെ സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെയാണ് പല മലയാളികളും കാണാറുള്ളത്. ഇവരുടെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർ കാത് കൂർപ്പിച്ചിരിക്കാറുണ്ട്.

ഒറ്റനോട്ടത്തിൽ തന്നെ ചിത്രത്തിൽ കാണുന്ന പെൺകുട്ടിയെ നിങ്ങൾക്ക് മനസ്സിലായെങ്കിൽ നിങ്ങൾ ഇവരുടെ കടുത്ത ആരാധകൻ അതല്ലെങ്കിൽ ആരാധിക ആയിരിക്കും. മലയാളികളുടെ പ്രിയതാരം ഐശ്വര്യ ലക്ഷ്മിയാണ് ഇത്. മലയാളത്തിൽ തുടങ്ങി ഇപ്പോൾ തമിഴിലും വളരെ സജീവമാണ് നടി. തെന്നിന്ത്യയിൽ ആകുവാനും നിരവധി ആരാധകർ ഐശ്വര്യക്ക് ഉണ്ട്.

താരം പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പൊന്നിയിൻ സെൽവൻ. മണിരത്നം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൂങ്കുഴലി എന്ന കഥാപാത്രത്തെയാണ് നടി ഇതിൽ അവതരിപ്പിക്കുന്നത്. ചിത്രം സെപ്റ്റംബർ 30ന് തീയേറ്ററുകളിൽ എത്തും.

Abin Sunny

Recent Posts

ജാസ്മിൻ ഉള്ളത് കൊണ്ട് മാത്രമാണ് ബിബി 6 കണ്ടത്. ശരിക്കും ആ കപ്പ് ജാസ്മിനാണ്.വൈറൽ ആയി റെസ്മിന്റെ വീഡിയോ

ബിഗ്ബോസിലെ ഈ സീസണിലെ മികച്ച മത്സരാർത്ഥിയായിരുന്നു ജാസ്മിനെന്നും അർജുനെക്കാളും രണ്ടാം സ്ഥാനം നേടാൻ അർഹ ജാസ്മിനാണെന്നുമാണ് ഒരു വിഭാ​ഗം ആളുകൾ…

3 hours ago

അവിടെ വന്ന രണ്ട് മൂന്ന് പേരെ മാത്രമേ ഞാൻ കാക്ക എന്ന് വിളിച്ചിട്ടുള്ളൂ. എനിക്ക് ജിന്റോ കാക്ക എന്ന് പറഞ്ഞാൽ ആങ്ങളയെ പോലെ;ജാസ്മിൻ ജാഫർ

ബി​ഗ് ബോസിൽ നിന്നിറങ്ങിയ ശേഷം ഏഷ്യാനെറ്റിനോട് അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് ജാസ്മിൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.ഞാൻ ഞാനായിട്ടാണ് നിന്നത്.…

4 hours ago

ഗബ്രി വന്നപ്പോള്‍ കാണിച്ച് കൂട്ടിയ കോലങ്ങള്‍ ജനങ്ങളൊക്കെ കണ്ടോണ്ടിരിക്കാണല്ലോ. ജാസ്മിനും ജിന്റോയും ആയിരുന്നു എല്ലാവരുടേയും ഫസ്റ്റും സെക്കന്റും. തുറന്ന് പറഞ്ഞ് ജിന്റോയുടെ അച്ഛൻ

അവസാന ആഴ്ച വരെ ജിന്റോയും ജാസ്മിനും തമ്മിലാണ് കിരീടത്തിനായുള്ള പോരാട്ടം എന്ന പ്രതീതി ഉയര്‍ന്നിരുന്നു. ഈ സീസണിലെ ഏറ്റവും ശക്തയായ…

5 hours ago

ഇഷ്ടംപോലെ തെറ്റ് പറ്റിയിട്ടുണ്ട്. മനുഷ്യനല്ലേ പുള്ളേ തെറ്റൊക്കെ പറ്റില്ല.എനിക്ക് ആ ഒരു ഭാഗ്യം അവന്റെ അടുത്ത് നിന്ന് കിട്ടിയിട്ടുണ്ട്. ഗബ്രിയെ അവിടെ കിട്ടിയതില്‍ ഞാന്‍ ഭയങ്കര ഭാഗ്യവതിയാണ്.

ബിഗ്ബോസ് ഗ്രാന്‍ഡ് ഫിനാലെയില്‍ മൂന്നാം സ്ഥാനവും നേടി പടിയിറങ്ങുമ്പോള്‍ എല്ലാവരോടും നന്ദി മാത്രമാണ് ജാസ്മിന് പറയാനുള്ളത്.ബിഗ് ബോസിലേത് നല്ല ജീവിതമായിരുന്നു.…

5 hours ago

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

16 hours ago

‘ചേട്ടാ, ഇന്‍സ്റ്റഗ്രാം അക്കൗണ് ഫോളോ ചെയ്യാന്‍ പറ്റുമോ’ എന്ന് ആരാധിക.മറുപടി നൽകി ചന്തു

ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന്‍ പങ്കുവയ്ക്കുന്ന…

16 hours ago