Categories: featured

സിനിമാക്കാരന്‍ ആയത് കൊണ്ട് വിവാഹം മുടങ്ങിപോയിരുന്നു; മനസ് തുറന്ന് നടന്‍ വിജിലേഷ്

ചെറിയ വേഷങ്ങള്‍ ചെയ്ത് ശ്രദ്ധിക്കപ്പെട്ട നടനാണ് വിജിലേഷ്. നടന്റെ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് നിരവധി ചിത്രങ്ങളിലും നടന് അവസരം ലഭിച്ചു. ഈ അടുത്താണ് വിജിലേഷ് വിവാഹിതനായത്. കോഴിക്കോട് സ്വദേശിനിയായ സ്വാതി ഹരിദാസിനെയാണ് താരം ജീവിത സഖിയാക്കിയത്. ഇപ്പോള്‍ സിനിമാക്കാരന്‍ ആയത് കൊണ്ട് വിവാഹം ആദ്യം ഒന്നും ശരിയായില്ല എന്നതിനെക്കുറിച്ചാണ് നടന്‍ പറയുന്നത്.

- Advertisement -

വിവാഹം നോക്കി തുടങ്ങിയതിനെക്കുറിച്ച് പറഞ്ഞ് നടന്‍ തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. വീട് പണി കഴിഞ്ഞെന്നും, കൂട്ടിന് ഒരു ആള്‍ വേണമെന്നും ആരെങ്കിലും ഉണ്ടെങ്കില്‍ അറിയിക്കണം എന്ന് പറഞ്ഞാണ് പോസ്റ്റ് ഇട്ടത്. എന്നാല്‍ ഒരു സിനിമാക്കാരന്‍ ആയതിന്റെ പേരില്‍ ചില വിവാഹം നടക്കാതെ പോയെന്നും താരം സൂചിപ്പിച്ചു. മാട്രിമോണി വഴിയാണ് സ്വാതിയെ കണ്ടെത്തുന്നത്. അവിടെയും സിനിമാ നടന്‍ ആയത് കൊണ്ടുള്ള പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു ആദ്യമൊക്കെ.

വിവാഹനിശ്ചയം കഴിഞ്ഞിട്ട് ഒരു വര്‍ഷത്തോളമായി. ലോക്ഡൗണ്‍ വന്നത് കൊണ്ട് വലിയൊരു ഗ്യാപ്പ് കിട്ടി. മാട്രിമോണി വഴിയാണ് ഈ കല്യാണം ശരിയാവുന്നത്. ലോക്ഡൗണില്‍ തന്നെയാണ് ഇവളെ പെണ്ണ് കാണാന്‍ പോയതെന്ന് വിജിലേഷ് പറഞ്ഞു.

അതേസമയം തനിക്ക് പ്രൊപ്പോസല്‍ വന്ന സമയത്ത് വരത്തന്‍ സിനിമയിലൊക്കെ കണ്ട കഥാപാത്രം നല്ല ഓര്‍മ്മ ഉണ്ടായിരുനെന്നും സിനിമ ഇന്‍ഡസ്ട്രി ആയത് കൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ അറിയില്ലാത്തത് കൊണ്ടും എല്ലാവര്‍ക്കും അത് സ്വീകരിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്നതായും സ്വാതി പറയുന്നു. പിന്നീട് എല്ലാം ശരിയാവുകയായിരുന്നു.

ആദ്യം സിനിമാക്കാരന്‍ എന്ന പ്രശ്‌നം തന്നെയാണ് സ്വാതിയുടെ കാര്യത്തിലും ഉണ്ടായിരുന്നത്. അത് സ്വാതിയോട് തന്നെ പറഞ്ഞ് മനസിലാക്കണുമായിരുന്നു. എന്നാല്‍ ആളുടെ നമ്പര്‍ കൈയ്യില്‍ ഉണ്ടായിരുന്നില്ല. ഫേസ് ബുക്കില്‍ നിന്നും മെസേജ് അയച്ചു, കാര്യങ്ങള്‍ പറഞ്ഞ് കൊടുത്തു നടന്‍ പറയുന്നു.

 

Anusha

Recent Posts

അങ്ങനെ ഒരാളുടെ കൂടി മുഖംമൂടി അഴിഞ്ഞു വീഴുന്നു, ഒമർ ലുലുവിനെതിരെ ബലാത്സംഗ പരാതി നൽകി യുവനടി, യുവനടി പറയുന്നത് ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഒമർ ലുലു. കഴിഞ്ഞദിവസം ആയിരുന്നു ഇദ്ദേഹത്തിനെതിരെ ഗുരുതരമായ ഒരു ആരോപണം വന്നത്. ഒരു…

1 hour ago

നമ്മുടെ സഹോദരങ്ങൾക്ക് ഇങ്ങനെ സംഭവിക്കുന്നത് ഹൃദയഭേദകമാണ്, ഈ മനുഷ്യക്കുരുതി നിർത്തൂ, ഫലസ്തീനിനെ രക്ഷിക്കൂ – അഭ്യർത്ഥനയുമായി ഡയാന ഹമീദ്, കമൻ്റ് ബോക്സിൽ സംഘികളുടെ വിളയാട്ടം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഡയാന ഹമീദ്. ടെലിവിഷൻ മേഖലയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സിനിമകളിലും താരം ചെറുതും…

4 hours ago

എൻ്റെ ജീവിതത്തിൻറെ ഉയർച്ചയിലും താഴ്ചയിലും എല്ലാം നിങ്ങൾ ഉണ്ടായിരുന്നു – ചേച്ചിയുടെ വഴിയെ അനിയത്തിയും, സന്തോഷവാർത്ത അറിയിച്ചു അഭിരാമിയെ സുരേഷ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഭിരാമി സുരേഷ്. പാട്ടുകാരി എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. പാട്ടുകാരിയായ അമൃത സുരേഷിന്റെ…

4 hours ago

അവനുമൊത്തുള്ള കോമ്പോ അവസാനിപ്പിക്കണം.സായ് ബിഗ് ബോസിലേക്ക് പോയത് ജാസ്മിന്റെ ഉപ്പയുടെ ക്വട്ടേഷനുമായി?; ഇരുവരുടേയും ഫോൺ റെക്കോഡ് പുറത്ത്

ബിഗ്ബോസിൽ സായി പുറത്തെ കാര്യങ്ങൾ ജാസ്മിനോട് പറഞ്ഞത് ജാസ്മിന്റെ ഉപ്പ ആവശ്യപ്പെട്ടത് പ്രകാരമാണ് എന്നാണ് മുൻ ബിഗ് ബോസ് മത്സരാർത്ഥികളായിരുന്ന…

6 hours ago

നിങ്ങളുടെ സൗകര്യത്തിന് ചെയ്യാനല്ല ബ്രോ ഞങ്ങൾ.ജിന്റോയുമായി പൊരിഞ്ഞ അടിക്കൂടി ജാസ്മിൻ

ബിഗ്ബോസിൽ ജാസ്മിനും ജിന്റോയും തമ്മിൽ രാവിലെ തന്നെ വഴക്ക് നടന്നു. ഭക്ഷണം ചൂടാക്കത്തതിന്റെ പേരിലാണ് വഴക്ക്.ജിന്റോയോട് ഭക്ഷണം ചൂടാക്കിയോ എന്നാണ്…

6 hours ago

പത്തൊൻപത് ദിവസങ്ങൾ മാത്രമാണ് ഞങ്ങൾ ഭാര്യാ ഭർത്താക്കൻമാരായി കഴിഞ്ഞത്. ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നു;രചന

മലയാളികൾക്ക് സുപരിചിതയാണ് രചന നാരായണൻകുട്ടി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഇപ്പോൾ ഇതാ വിവാഹ മോചനത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ നടി തുറന്ന് സംസാരിക്കുകയുമുണ്ടായി.അതേക്കുറിച്ച്…

7 hours ago