കഴിഞ്ഞദിവസം എല്ലാവരുടെയും സ്റ്റാറ്റസുകളില്‍ നിറഞ്ഞു നിന്ന ഒരു വ്യക്തിയായിരുന്നു ബാബു. അതിസാഹസികമായിട്ടാണ് മലമ്പുഴ കറാച്ചി മലയിടുക്കില്‍ നിന്ന് ബാബുവിനെ രക്ഷപ്പെടുത്തിയത്. 40 മണിക്കൂറിലേറെ മലയിടുക്കില്‍ കുടുങ്ങി കിടക്കുകയായിരുന്നു ബാബു. ഇപ്പോഴിതാ ബാബുവിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന് ഷെയിന്‍ നിഗം.
പാലക്കാടിന്റെ ചൂടും തണുപ്പും ഏറ്റു ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും അഭാവത്തില്‍ മോഹാലസ്യപ്പെടാതെ നിശ്ചയദാര്‍ഢ്യത്തോടെയും ആത്മവിശ്വാസം കൈവിടാതെയും പിടിച്ചു നിന്ന എന്ന്
കുറിച്ചുകൊണ്ടാണ് നടന് എത്തിയത്.
ഒടുവില്‍ സന്തോഷ വാര്‍ത്ത, ബാബുവിനെ ആര്‍മി ഉദ്യോഗസ്ഥനായ ബാലയുടെ കരങ്ങള്‍ സുരക്ഷിതമാക്കി. 40 മണിക്കൂര്‍ പാലക്കാടിന്റെ ചൂടും തണുപ്പും ഏറ്റു ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും അഭാവത്തില്‍ മോഹാലസ്യപ്പെടാതെ നിശ്ചയദാര്‍ഢ്യത്തോടെയും ആത്മവിശ്വാസം കൈവിടാതെയും പിടിച്ചു നിന്ന ബാബുവിന്റെയും ആണ് ഈ ദിവസം,” ഷെയ്ന് നിഗം പറഞ്ഞു.
അതേസമയം ബാബുവിനെതിരെ വനംവകുപ്പ് കേസെടുക്കും എന്ന വാര്‍ത്തയാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്നത്. വനമേഖലയില്‍ അതിക്രമിച്ചു കയറിയതിനാണ് കേസ്, ഒരു വര്‍ഷം വരെ തടവോ പിഴയോ ശിക്ഷ കിട്ടാവുന്ന തെറ്റാണ് ബാബു ചെയ്തത്.
കേസ് രജിസ്റ്റര്‍ ചെയ്യും മുമ്പ് ബാബുവിന്റെ മൊഴി രേഖപ്പെടുത്തും, ഇതിന് ശേഷമാണ് കൂടെ പോയ സുഹൃത്തുക്കള്‍ക്കെതിരെ നടപടി ക്രമം എടുക്കുക. എന്നാല്‍ ഇത്തരം ഒരു കേസിന്റെ പിന്നാലെ പോകാനുള്ള സാഹചര്യം ഇപ്പോഴില്ലെന്ന് ബാബുവിന്റെ ഉമ്മ മാധ്യമങ്ങളോട് പ്രതികരിച്ചത്.
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…
മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…
മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…
മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…
മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…