Film News

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനും സമാന്തയും പ്രണയത്തില്‍

 

- Advertisement -

സമാന്ത ലോക്ക്വുഡ് എന്ന നടിയും ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ പ്രണയത്തിലാണെ തരത്തിലുള്ള റിപ്പോര്‍ട്ട് പുറത്ത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും പുറത്തുവന്നതോയൊണ് പ്രണയ വാര്‍ത്തയും പുറത്തുവന്നത്. നടന്റെ അന്‍പത്തിയാറാമത്തെ ജന്മദിന ആഘോഷത്തില്‍ സമാന്ത ലോക്ക്വുഡ് പങ്കെടുത്തിരുന്നു. ഇവിടെ നിന്നും ഇവര്‍ ഒന്നിച്ചുള്ള ഫോട്ടോയും പുറത്തുവന്നിരുന്നു


എന്നാല്‍ എവിടെ നിന്നാണ് ഇത്തരം വാര്‍ത്തകള്‍ വരുന്നത് എന്ന് മനസ്സിലാക്കാന്‍ കഴിയുന്നില്ല എന്നാണ് ഇതില്‍ സമാന്തയുടെ പ്രതികരണം. ബേര്‍ത്ത് ഡേ പാര്‍ട്ടിയില്‍ അവിടെ വന്നവരില്‍ എനിക്ക് ആകെ അറിയാവുന്നത് സല്‍മാന്‍ ഖാനെ മാത്രമായിരുന്നു . എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ തെറ്റാണ്.

വളരെ നല്ല വ്യക്തിത്വത്തിന് ഉടമയാണ് സല്‍മാന്‍. അദ്ദേഹം അഭിനയിച്ചതില്‍ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ സുല്‍ത്താന്‍ ആണ് എന്നും നടി കൂട്ടിച്ചേര്‍ത്തു. ജയ്പൂരില്‍ വച്ച് നടന്ന ഒരു പൊതു ചടങ്ങില്‍ സല്‍മാന്‍ ഖാനും ശില്‍പ ഷെട്ടിയ്ക്കും ഒപ്പം സമാന്ത പ്രവൃത്തിച്ചിരുന്നു.

അതേസമയം വാര്‍ത്ത കണ്ടതോടെ നടി സമാന്ത റൂത്ത് പ്രഭുവാണെന്ന് പലരും തെറ്റുദ്ധരിച്ചു. ഗോസിപ്പ് കോളങ്ങളില്‍ എപ്പോഴും ഇടംപിടിക്കാറുള്ള നടിയാണ് സാമന്ത. വിവാഹത്തിനു മുമ്പും വിവാഹ ശേഷവും ഇത് തുടരുന്നു. ഇപ്പോഴിതാ അതിന്റെ ശക്തി ഒന്നുകൂടെ കൂടി എന്ന് തന്നെ പറയാം. അതിന് കാരണം നാഗചൈതന്യയും ആയുള്ള വിവാഹമോചനമാണ്.

Anusha

Recent Posts

അതൊരു 10 വയസ്സുള്ള കുട്ടിയാണ്, അതിനെയെങ്കിലും വെറുതെ വിടണം – ദേവനന്ദയ്ക്ക് വേണ്ടി അഭ്യർത്ഥനയുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദേവനന്ദ. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും മാളികപ്പുറം എന്ന സിനിമയിലൂടെയാണ് ഇവർ കൂടുതൽ…

3 hours ago

മലയാള സിനിമയിൽ ഒരു വിയോഗം കൂടി, കേവലം 57 വയസ്സാണ് പ്രായം, മരണകാരണം ഇങ്ങനെ

ഏറെ ദുഃഖകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഹരിശ്രീ ജയരാജ് നമ്മളെ വിട്ടു പോയിരിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

3 hours ago

സൽമാൻ ഖാൻ – മുരുകദോസ് സിനിമയിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുവാൻ ഈ തെന്നിന്ത്യൻ നടൻ

മലയാളികൾക്കിടക്കം ഏറെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാളാണ് മുരുഗദോസ്. ഒരുകാലത്ത് തമിഴിലെ മുൻനിര സംവിധായകരിൽ ഒരാളായിരുന്നു ഇദ്ദേഹം. തമിഴിലെ നിരവധി സൂപ്പർതാരങ്ങൾക്ക്…

4 hours ago

അത് നേരത്തെ തന്നെ ഉറപ്പിച്ച കാര്യം – വിവാദങ്ങളിൽ പ്രതികരണവുമായി കനി കുസൃതി

മലയാളികളുടെ അഭിമാനമായി മാറിയിരിക്കുകയാണ് നടി കനി കുസൃതി ഇന്ന്. ഇവർ അഭിനയിച്ച ഓൾ വി ഇമാജിൻ ആസ് എ ലൈറ്റ്…

4 hours ago

യുവ നടിയുടെ ബലാൽസംഗ പരാതി, ഒമർ ലുവിന്റെ പ്രതികരണം ഇങ്ങനെ, ഈ നാട്ടിൽ പുരുഷാവകാശ കമ്മീഷൻ നിയമിക്കാൻ സമയമായി എന്ന് യുവാക്കൾ

മലയാളത്തിലെ മുൻനിര സംവിധായകരിൽ ഒരാളാണ് ഒമർ ലുലു. യുവാക്കളുടെ പൾസ് അറിഞ്ഞ സിനിമയെടുക്കുന്ന ഒരേയൊരു സംവിധായകൻ ആണ് ഇദ്ദേഹം എന്നാണ്…

5 hours ago

അങ്ങനെ ഒരാളുടെ കൂടി മുഖംമൂടി അഴിഞ്ഞു വീഴുന്നു, ഒമർ ലുലുവിനെതിരെ ബലാത്സംഗ പരാതി നൽകി യുവനടി, യുവനടി പറയുന്നത് ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഒമർ ലുലു. കഴിഞ്ഞദിവസം ആയിരുന്നു ഇദ്ദേഹത്തിനെതിരെ ഗുരുതരമായ ഒരു ആരോപണം വന്നത്. ഒരു…

6 hours ago