Film News

‘ മമ്മൂട്ടിയുടെയും മോഹൻലാലിൻറെയും അച്ഛൻ ആവുക എന്നുള്ളത് സുഖമുള്ള കാര്യമാണ്. അതിനൊരു കാരണമുണ്ട്.’ ആർക്കും അറിയാത്ത ആ രഹസ്യം വെളിപ്പെടുത്തി നടൻ സായികുമാർ. ശ്ശേടാ ശരിയാണല്ലോ, ആരും ഈ ബുദ്ധി ഞങ്ങൾക്ക് ഓടിയില്ലല്ലോ എന്ന് മലയാളികളും.

മലയാളത്തിലെ പ്രശസ്ത നടനാണ് സായികുമാർ. വർഷങ്ങളായി സിനിമയിൽ സജീവ സാന്നിധ്യമാണ് ഇദ്ദേഹം. ഇപ്പോഴിതാ ഇദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്. സൂപ്പർ താരങ്ങളുടെ അച്ഛനായി സിനിമയിൽ തിളങ്ങിയ ചില കാര്യങ്ങൾ പറയുകയാണ് ഇദ്ദേഹം. ഒരു അഭിമുഖത്തിലാണ് ഇദ്ദേഹം ഈ കാര്യങ്ങളെക്കുറിച്ച് തുറന്നു സംസാരിച്ചത്. മമ്മൂട്ടി മോഹൻലാൽ എന്നിവരുടെയൊക്കെ അച്ഛൻ ആവുക എന്നത് ഒരു സുഖമല്ലേ എന്നാണ് സായി കുമാർ പറയുന്നത്.

- Advertisement -

ആൻഡ് ജോസഫ് തന്നെ രാജമാണിക്യം എന്ന സിനിമയ്ക്ക് വേണ്ടി വിളിച്ചു. മറ്റൊരു സിനിമയുടെ ഷൂട്ടിലായിരുന്നു താൻ അപ്പോൾ. ചേട്ടൻ തന്നെ വഴക്കു പറയുമോ എന്ന് ചോദിച്ചായിരുന്നു ആന്റോ വിളിച്ചത്. താൻ കാര്യം പറയാൻ ആവശ്യപ്പെട്ടു.

അപ്പോഴാണ് മമ്മൂട്ടിയുടെ അച്ഛനായി രാജമാണിക്യത്തിൽ അഭിനയിക്കാൻ സാധിക്കുമോ എന്ന് തന്നോട് ചോദിച്ചത്. അതിനെന്താ എന്ന് താൻ മറുപടിയും കൊടുത്തു. അതൊരു ഞെട്ടലോടെയാണ് ആന്റോ കേട്ടത്. അതൊന്നും കുഴപ്പമില്ല എന്ന് അപ്പോൾ താൻ പറയാൻ ഒരു കാരണമുണ്ട്. മമ്മൂട്ടി മോഹൻലാൽ എന്നിവരുടെയൊക്കെ അച്ഛൻ ആവുക എന്നത് സുഖമുള്ള കാര്യമാണ്.

ആ സമയത്ത് താൻ എന്തുപറഞ്ഞാലും അവർ അനുസരിക്കില്ലേ. അതല്ലെങ്കിൽ എപ്പോൾ അടി കിട്ടി എന്ന് പറഞ്ഞാൽ മതി. സായികുമാർ പറഞ്ഞു. ചോട്ടാ മുംബൈയിൽ മോഹൻലാലിന്റെ അച്ഛനായി ഇതിനുശേഷമാണ് താൻ അഭിനയിച്ചത്. അതിനുശേഷം ക്രിസ്ത്യൻ ബ്രദേഴ്സ് എന്ന ചിത്രത്തിൽ മോഹൻലാലിന്റെയും ദിലീപിന്റെയും അച്ഛനായി അഭിനയിച്ചു.മലയാള സിനിമയിലെ ഒട്ടുമിക്ക നായക നടന്മാരുടെയും അച്ഛനായി താൻ അഭിനയിച്ചിട്ടുണ്ട്. കിട്ടുന്ന റോൾ എങ്ങനെ നന്നായി ചെയ്യാം എന്നതാണ് തന്റെ. സായികുമാർ പറയുന്നു.

Abin Sunny

Recent Posts

എടോ മേലാൽ എന്റെ വീട്ടുകാരെ പറഞ്ഞാലുണ്ടല്ലോ.ജിന്റോയും ജാസ്മിനും ലൈവിൽ വാക്ക് തർക്കത്തിൽ,നന്ദനയുടെ കുടുംബത്തോട് ജിന്റോ പറഞ്ഞത് എന്ത്

ബിഗ്ബോസ് ഹൗസിൽ ഇപ്പോൾ ജിന്റോയും ജാസ്മിനും തമ്മിൽ ഒരു ബഹളം ഉണ്ടായിരിക്കുകയാണ്. ജിന്റോ തന്റെ വീട്ടുകാരെ പറഞ്ഞെന്ന് പറഞ്ഞാണ് ജാസ്മിൻ…

2 hours ago

ജാസ്മിന്‍കുട്ടി പുറത്തേക്ക് ഇറങ്ങിയാല്‍ എങ്ങനെ ജീവിക്കും… അവള്‍ക്ക് കല്യാണം കഴിക്കാന്‍ പറ്റുമോ.ജാസ്മിന്‍ ബി കെയര്‍ഫുള്‍.കുറിപ്പ് വൈറൽ

ബിഗ്ബോസിൽ ഗബ്രി പുറത്തായതോടെ ജാസ്മിന്‍ ഇമോഷണലി തകര്‍ന്നു പോയിരുന്നു. പക്ഷെ ജാസ്മിന്‍ നേരത്തെ ഉണ്ടായിരുന്നതിനേക്കാളും കൂടുതല്‍ ശക്തമായി ഗെയിം കളിക്കാന്‍…

4 hours ago

അമ്മയുടെ രഹസ്യബന്ധം മകൾ അറിഞ്ഞു.പുറത്തറിയിക്കുമെന്ന് ഭയന്നു; കാമുകന്റെ സഹായത്തോടെ മകളെ കൊലപ്പെടുത്തി പൊട്ടകിണറ്റില്‍ ഉപേക്ഷിച്ചു!

പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിന തടവ് ശിക്ഷ. നെടുമങ്ങാട് മീര വധക്കേസിലാണ് വിധി. അമ്മയും…

4 hours ago

മൂക്കട്ട എന്നോ കുളിക്കാത്തവൾ എന്നോ ജബ്രി എന്നോ വിളിച്ചു അതിക്ഷേപിച്ചോളൂ,ഇമ്മാതിരി ചീപ്പ് കാര്യം പറയരുത്

ബിഗ്ബോസിലൂടെ നിരവധി ആരാധകരെ ഉണ്ടാക്കിയ താരമാണ് ജാസ്മിൻ ജാഫർ.മുന്‍ ബിഗ് ബോസ് ജേതാവ് ഉന്നയിച്ച ചില കാര്യങ്ങളുമായി ചേർത്തുവെച്ചുകൊണ്ടാണ് ജാസ്മിനെതിരായ…

5 hours ago

42 കൊല്ലമായി, വിട്ടിട്ടില്ല, ഇനി വിടത്തില്ല.തെറ്റുകൾ വന്നാൽ ക്ഷമിക്കണം.ഹൃദയഭേദകമായ മമ്മൂട്ടിയുടെ വാക്കുകൾ

നാല്‍പ്പത്തിരണ്ടു കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ടെന്നും ഇനിയും തന്നെ കൈവിടില്ലെന്നും മമ്മൂട്ടി.ടര്‍ബോയുടെ പ്രമോഷന്റെ ഭാഗമായി മമ്മൂട്ടി കമ്പനി പുറത്തുവിട്ട വിഡിയോയിലാണ് മമ്മൂട്ടി…

5 hours ago

ജിന്റോ ബിഗ്ബോസിൽ പ്രതിഫലം വാങ്ങാതെ മത്സരിക്കുന്നുവോ? സായിയോട് പറഞ്ഞ വീഡിയോ വൈറൽ

ഇത്തവണത്തെ ബിഗ് ബോസിൽ ചിലർ പ്രതിഫലം വാങ്ങാതെ പങ്കെടുത്തിട്ടുണ്ടെന്ന ചർച്ചകൾ ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളിൽ നടന്നിരുന്നു. പുറത്തായതിന് പിന്നാലെ…

5 hours ago