മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് റോണ്സണ് വിന്‍സന്റ്. ഹിറ്റ് പരമ്പരയായിരുന്ന ഭാര്യയില്‍ ജോണ്സണ് അവതരിപ്പിച്ച കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു ഈ നടന്. എന്നാല്‍ ഇപ്പോള്‍ ബിഗ് ബോസ് മലയാളം സീസണ് ഫോറില്‍ മത്സരിക്കാന്‍ എത്തിയിരിക്കുകയാണ് ജോണ്സണ് വിന്‍സെന്റ്.
ബിഗ് ബോസിന്റെ പുതിയ സീസണ് പ്രഖ്യാപിച്ചതു മുതല്‍ ഇത്തവണ റോണ്സണ് ഉണ്ടാവും എന്ന ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു. ഇപ്പോള്‍ അത് യാഥാര്‍ഥ്യമായിരിക്കുകയാണ്. അതേസമയം ഫുഡ് ആയിരിക്കും താന്‍ അവിടെ ഏറ്റവും കൂടുതല്‍ മിസ്സ് ചെയ്യാന്‍ പോകുന്നത് എന്ന് റോണ്സണ് പറഞ്ഞത്. അവിടെ ഫുഡ് ഒക്കെ ലിമിറ്റഡ് ആണെന്ന് അറിഞ്ഞിരിക്കുന്നു.
എന്റെ മോന് ഫുഡ് കൃത്യമായിട്ട് കൊടുക്കണേ ലാലേട്ടാ എന്നാണ് മോഹന്‍ലാലിനോട് റോണ്‍സന്റെ അമ്മ പറഞ്ഞത്. ആറുമുട്ടയുടെ വെള്ളയെങ്കിലും കൊടുത്തേക്കണേ അതേപോലെ ഇടയ്ക്ക് ചിക്കന്‍ കൊടുക്കണം എന്ന് അമ്മ പറഞ്ഞു.
എന്നാല്‍ തന്റെ വീട്ടിലാണെങ്കില്‍ ഇതൊക്കെ താന്‍ കൊടുക്കുമായിരുന്നു എന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. ബിഗ് ബോസില്‍ ഇതൊക്കെ നേടിയെടുക്കാന്‍ അവസരമുണ്ട് , അതുകൊണ്ട് ശ്രമിക്കാവുന്നതാണ് , എന്ന് ലാലേട്ടന് പറഞ്ഞപ്പോള്‍ കഷ്ടപ്പെടാന്‍ തയ്യാറാണെന്ന് ജോണ്സണ് മറുപടി പറഞ്ഞു.
മലയാളികൾക്ക് സുപരിചിതയാണ് അഭയ ഹിരണ്മയി.സോഷ്യല്‍ മീഡിയയുടെ നിരന്തരമുള്ള സൈബര്‍ ആക്രമണങ്ങളും അഭയ നേരിടാറുണ്ട്.സെലിബ്രിറ്റികള്‍ക്ക് നേരിടേണ്ടി വരുന്ന മോശം അനുഭവങ്ങള്‍ക്കും നെഗറ്റീവ്…
സുരേഷ് ഗോപി സത്യ പ്രതിജ്ഞ ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ വൈറൽ ആവുന്നത് .പാർലമെന്റ് അംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് പീഠത്തിലേക്ക്…
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ധർമജന്റെ ഒരു വീഡിയോ ആണ്.ഭാര്യ അനൂജയ്ക്കൊപ്പമുള്ള ഫോട്ടോയായിരുന്നു ധർമ്മജന് പങ്കുവെച്ചത്. എന്റെ ഭാര്യ…
മലയാളികൾക്ക് സുപരിചിതയാണ് ടിനി ടോം.ഇടവേള ബാബുവും ബാബു രാജും കൂടിയാണ് ഇത്തവണയും എന്നോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടത്. അവർ പറഞ്ഞിട്ടാണ് ഞാന്‍…
മലയാളം സീരിയലിലൂടെ സുപരിചിതമായ നടനാണ് വിഷ്ണു പ്രകാശ്.തന്നെ കുറിച്ചും കുടുംബത്തെ പറ്റിയുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് അദ്ദേഹമെഴുതിയ കുറിപ്പ് വൈറലാവുകയാണ് ഇപ്പോള്‍.'ഈ…
മലയാളം ബിഗ്ബോസിൽ റോബിൻ പുറത്തായതോടെ താരത്തിന്റെ ഉറ്റ സുഹൃത്ത് ദിൽഷ പ്രസന്നനാണ് റോബിൻ ആരാധകർ പിന്തുണ നൽകിയത്. അതുകൊണ്ട് തന്നെ…