Film News

വെക്കേഷന്‍ സമയത്തൊക്കെ അവിടേയ്ക്ക് പോകുമായിരുന്നു, അങ്ങനെയാണ് ഞങ്ങള്‍ ഇഷ്ടത്തിലാകുന്നത്; ഭാവി വധുവിനെ കുറിച്ച് താരം

അന്നും ഇന്നും മികച്ച പരമ്പരയായി തുടരുകയാണ് കുടുംബവിളക്ക്. ഇതില്‍ സുമിത്രയുടെ മകന്‍ പ്രതീഷ് ആയി എത്തുന്നത് നടന്‍ നൂബിനാണ്. പൊതുവേ ഒരു സൈലന്റ് ആയ കഥാപാത്രമാണ് പതീഷ്, പ്രതികരിക്കേണ്ട സ്ഥലങ്ങളില്‍ മാത്രമേ പ്രതീഷ് പ്രതികരിക്കാറുള്ള. സീരിയലില്‍ എപ്പോഴും അമ്മയ്ക്ക് വേണ്ടി സംസാരിക്കുന്ന മകനെയും പ്രേക്ഷകര്‍ നിമിഷനേരം കൊണ്ടാണ് ഇഷ്ടപ്പെട്ടത്. സോഷ്യല്‍ മീഡിയയില്‍ സജീവമായി നൂബിന്‍ തന്റെ വിശേഷം പങ്കുവെച്ച് എത്താറുണ്ട്. തന്റെ പ്രണയത്തെക്കുറിച്ചും പ്രണയിനിയെ കുറിച്ചും താരം പറഞ്ഞിരുന്നു. എന്നാല്‍ ആളുടെ മുഖം വ്യക്തമായി കാണിക്കുന്ന ഒരു ഫോട്ടോ പോലും സോഷ്യല്‍ മീഡിയയില്‍ ഈ താരം പോസ്റ്റ് ചെയ്തിട്ടില്ല. ഈ അടുത്ത് തന്റെ പ്രിയതമയ്‌ക്കൊപ്പം ഉള്ള ഒരു വീഡിയോ ഷെയര്‍ ചെയ്തിരുന്നു നടന്‍. കടലിനടുത്തു നിന്നും പകര്‍ത്തിയ വീഡിയോ ആണിത്.

- Advertisement -


‘എന്റെ അവസാന ദിവസം വരെയും നിന്നെ ഞാന്‍ പ്രണയിക്കും’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. ഇതോടൊപ്പം ലവ്വര്‍, ലൈഫ്, മൈ വൈഫ്, ഡോക്ടര്‍ എന്നിങ്ങനെയുള്ള ഹാഷ് ടാഗുകളാണ് കൊടുത്തിരിയ്ക്കുന്നത്. മൈ വൈഫ് എന്ന് കണ്ടതോടെയാണ് ഇരുവരും രഹസ്യമായി വിവാഹിതരായോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ കമന്റില്‍ വരുന്നത്.

 

ഇപ്പോള്‍ റെഡ് കാര്‍പ്പെറ്റില്‍ എത്തിയപ്പോള്‍ നൂബിന്‍ പറഞ്ഞത് തന്റെ ഏറ്റവും വലിയ പിന്തുണയാണ് അവള്‍ എന്നായിരുന്നു. കോട്ടയം സ്വദേശിനിയാണ്. തന്റെ ആന്റിയുടം വീടിന് അടുത്താണ് താമസം. അവിടെ ചെന്നപ്പോഴാണ് കണ്ടത്. വെക്കേഷന്‍ സമയത്തൊക്കെ അവിടേയ്ക്ക് പോകുമായിരുന്നു. അങ്ങനെയാണ് ഞങ്ങള്‍ ഇഷ്ടത്തിലാകുന്നത്. ഡോക്ടറാണ് ആള്. എന്നെ ഏറ്റവും അധികം പിന്തുണയ്ക്കുന്നതും അഭിനയത്തെക്കുറിച്ചൊക്കെ അഭിപ്രായം പറയുന്നതും അവളാണെന്നും നൂബിന്‍ പറഞ്ഞു.


എന്നാല്‍ കാമുകിയുടെ മുഖം കാണിച്ചുള്ള ഫോട്ടോ എന്താണ് പോസ്റ്റ് ചെയ്യാത്തത് എന്ന് ആരാധകര്‍ ചോദിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന് സമയമായിട്ടില്ല എന്നായിരുന്നു താരത്തിന്റെ മറുപടി. എന്തായാലും വൈകാതെ തന്നെ വിവാഹം ഉണ്ടാവുമെന്ന് താരം അറിയിച്ചിരുന്നു.

 

 

Anusha

Recent Posts

150പവനും കാറും ആവശ്യപ്പെട്ടു, ആദ്യം കരണത്തടിച്ചു, കൊല്ലാൻ ശ്രമിച്ചിട്ടും ആരും പ്രതികരിച്ചില്ല. പൊലീസുകാരൻ രാഹുലിന്‍റെ തോളില്‍ കയ്യിട്ട് നില്‍ക്കുന്നു

കോഴിക്കോട് പന്തീരാങ്കാവില്‍ ഭര്‍തൃപീഡനത്തിരയായ നവവധുവിന്‍റെ വെളിപ്പെടുത്തല്‍ ആണ് ഇപ്പോൾ ചർച്ച ആവുന്നത്.150 പവനും കാറും കിട്ടാൻ തനിക്ക് അര്‍ഹതയുണ്ടെന്ന് പറഞ്ഞാണ്…

1 hour ago

കോടിക്കണക്കിന് ആളുകൾ ജാസ്മിനെതിരെ നിന്നാലും അവളുടെ കൈപിടിച്ച് ഞാൻ നിൽക്കും.ജാസ്മിന്റെ വീട്ടുകാരെ ടാർഗറ്റ് ചെയ്യേണ്ട കാര്യമില്ല

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ഗബ്രി.താരത്തിന്റെ പുതിയ അഭിമുഖമാണ് വൈറൽ ആവുന്നത്.ബിഗ് ബോസിൽ കയറുന്നതിന് മുൻപ് പിആർ കമ്പനി സമീപിച്ചിരുന്നു.…

2 hours ago

തൃശ്ശൂരിൽ ആവേശം സിനിമ മോഡൽ റീയൂണിയനുമായി ഗുണ്ടാ സംഘങ്ങൾ; വീഡിയോ വൈറൽ

ഇരട്ടക്കൊലക്കേസിൽ ജയിൽ മോചിതനായ തൃശൂർ കുറ്റൂർ സ്വദേശിയായ അനൂപിന്റെ ഒരു വീഡിയോ ആണ് വൈറൽ ആവുന്നത്.ഫഹദ് ഫാസിൽ നായകനായെത്തിയ ഏറ്റവും…

3 hours ago

ഫഹദ് ബാത്ത് ടവ്വല്‍ ഉടുത്ത് കളിക്കുന്ന പോര്‍ഷനില്‍ നസ്രിയ ഫഹദിനെ ഉപദേശിച്ചു.താരത്തിന്റെ വാക്കുകൾ ഇതാണ്

വലിയ പ്രേക്ഷക ശ്രദ്ധ നേടിയ സിനിമയാണ് ആവേശം.സിനിമയിലെ രങ്കയെന്ന കഥാപാത്രത്തെ പോലെ ഒരു കഥാപാത്രം താന്‍ ഇതിന് മുമ്പ് ചെയ്തിട്ടില്ലെന്ന്…

3 hours ago

ഗബ്രി-ജാസ്മിന്‍ പ്രണയം സത്യം! ജാസ്മിൻ കപ്പ് കൊണ്ട് പോവാൻ സാധ്യത തുറന്ന് പറഞ്ഞ് താരം

ഗബ്രിയുമായുള്ള ജാസ്മിന്റെ സൗഹൃദം വലിയ വിമര്‍ശനങ്ങളും ഏറ്റുവാങ്ങി. ഇരുവരും മുന്‍ കൂട്ടി തയ്യാറാക്കി വന്ന പ്രണയ നാടകം കളിക്കുന്നു എന്നായിരുന്നു…

4 hours ago

ബിജെപി റാലിയിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് 100 രൂപ.ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് മർദ്ദനം

അമിത് ഷായുടെ റാലിയിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് പണം നൽകിയെന്ന ആരോപണം ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് ബി ജെ പി പ്രവർത്തകരുടെ…

5 hours ago