Film News

‘ താൻ സുസ്മിതയോട് ഒരു കാര്യം പറഞ്ഞു. അവരെക്കുറിച്ചുള്ള ആ വികാരം മനസ്സിൽ തോന്നിയതാണ്. ‘ നാഗ ചൈതന്യയുടെ വെളിപ്പെടുത്തൽ കേട്ടോ? പക്ഷേ അതെങ്ങനെ സാധിക്കും എന്ന സംശയത്തിൽ പ്രേക്ഷകർ.

നാഗചൈതന്യ എന്ന നടനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. തെലുകിലെ മുൻനിര നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. നിരവധി ആരാധകർ ഇദ്ദേഹത്തിനുണ്ട്. തെലുഗു പ്രശസ്ത നടൻ നാഗാർജുനയുടെ മകനാണ് ഇദ്ദേഹം. സാമന്തയാണ് ഇദ്ദേഹത്തിൻറെ മുൻ ഭാര്യ. ഇപ്പോഴിതാ ഒരു വെളിപ്പെടുത്തൽ നടത്തുകയാണ് നാഗ ചൈതന്യ.

- Advertisement -

തനിക്ക് സുസ്മിത സെന്നിനോട് ക്രഷ് ഉണ്ടായിരുന്നു എന്നാണ് ഇദ്ദേഹം വെളിപ്പെടുത്തുന്നത്. തൻറെ ആദ്യത്തെ സെലിബ്രിറ്റി ക്രഷ് ആയിരുന്നു സുസ്മിത എന്നും താരം വെളിപ്പെടുത്തുന്നു. ഒരിക്കൽ തനിക്ക് അവരെ കാണുവാൻ അവസരം കിട്ടുകയും ചെയ്തു. ഈ അവസരത്തിൽ അവരോട് താൻ ഇതിനെക്കുറിച്ച് സൂചിപ്പിച്ചിരുന്നു എന്നും നാഗചൈതന്യ പറയുന്നു.

അങ്ങനെ നിരവധി നടിമാരുടെ പേരുകൾ ഉണ്ട് എന്നും താരം കൂട്ടിച്ചേർത്തു. ആലിയ ഭട്ട്, കരീന കപൂർ, പ്രിയങ്ക ചോപ്ര, കത്രീന തുടങ്ങിയവരോടൊപ്പം തനിക്ക് പ്രവർത്തിക്കാൻ താല്പര്യമുണ്ട് എന്നും താരം പറയുന്നു. ആകാംക്ഷയോടെയാണ് ഇദ്ദേഹത്തിൻറെ വാക്കുകൾ ആരാധകർ കേട്ടിരുന്നത്.

ഇദ്ദേഹം നായകനായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് താങ്ക്യൂ. എന്നാൽ ചിത്രം ബോക്സ് ഓഫീസിൽ പരാജയം ആയിരുന്നു. ഇതോടൊപ്പം തന്നെ കത്രീനയെ ഒരുപാട് പ്രശംസിക്കാനും താരം മറന്നില്ല. ഒരുപാട് സുന്ദരിയായ നടിയാണ് അവർ എന്ന് താരം പറയുന്നു.അവരോടൊപ്പം അഭിനയിക്കാൻ തനിക്ക് താല്പര്യം ഉണ്ട്. അങ്ങനെയുള്ള നടിമാരുടെ വലിയ ലിസ്റ്റ് ഉണ്ട്. അതിൽ ആദ്യത്തെ വ്യക്തി ആലിയ ഭട്ട് ആണ്. താരം പറയുന്നു. അമീർഖാൻ ഒപ്പം ലാൽ സിംഗ് ചദ്ദ എന്ന ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ നാഗ ചൈതന്യ അവതരിപ്പിച്ചിരുന്നു.

Abin Sunny

Recent Posts

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

9 hours ago

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

9 hours ago

മലയാള സിനിമയിൽ മറ്റൊരു വിയോഗം കൂടി, പതിറ്റാണ്ടുകളായി പരിചയമുള്ള മുഖം ആണെങ്കിലും ഇദ്ദേഹത്തിൻ്റെ പേര് പോലും മലയാളികൾ അറിയുന്നത് മരണത്തിനുശേഷം

മലയാള സിനിമയിലെ പരിചിത മുഖങ്ങളിൽ ഒന്നാണ് എംസി ചാക്കോ. എംസി കട്ടപ്പന എന്ന പേരിൽ ആണ് ഇദ്ദേഹം സിനിമയിൽ അറിയപ്പെടുന്നത്.…

9 hours ago

ആ സംഭവത്തിനു ശേഷം എല്ലാ വർഷവും നയൻതാര ഇവിടെ സന്ദർശനം നടത്താറുണ്ട്, കന്യാകുമാരിയിലെ ഭഗവതിയമ്മൻ ക്ഷേത്രത്തിൽ ഭർത്താവിന് ഒപ്പം ദർശനം നടത്തി നയൻതാര

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. മലയാളി നടി ആണെങ്കിലും ഇവർ അന്യഭാഷ സിനിമകളിലൂടെയാണ് ഒരു താരമായി മാറുന്നത്.…

10 hours ago

വിചിത്ര ആവശ്യം ഉന്നയിച്ചു കോടതിയെ സമീപിച്ചു ഹിന്ദി താരം ജാക്കി ഷെറോഫ്

ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ഷെറോഫ്. ഒരു മലയാളം സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിശയൻ എന്ന മലയാളം…

10 hours ago