Film News

വൈദ്യ പരിശോധനയില്‍ ജോജു ജോര്‍ജ് മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞു; നടന് പിന്തുണ അറിയിച്ച് ജനങ്ങള്‍

പെട്രോള്‍ വില വര്‍ദ്ധനവിനെതിരെയുള്ള കോണ്‍ഗ്രസിന്റെ സമരത്തിനെതിരെ പ്രതിഷേധിച്ച് നടന്‍ ജോജു ജോര്‍ജ്. എറണാകുളം വൈറ്റിലയില്‍ പെട്രോള്‍ വില വര്‍ധനവിനെതിരെ ഗതാഗതം തടസ്സപ്പെടുത്തി കൊണ്ടുള്ള പ്രതിഷേധം മണിക്കൂറുകളോളം നീണ്ടുനിന്നതോടെയാണ് വാഹനത്തില്‍ നിന്നും ജോജു വന്ന് സമരക്കാര്‍ക്കെതിരെ പ്രതികരിച്ചത്. ഇതിനിടെ നടന്റെ വാഹനം സമരക്കാര്‍ തകര്‍ക്കുകയും ചെയ്തു. ഇതിനിടെ ഇവിടെ മദ്യപിച്ചാണ് ജോര്‍ജ് സമരത്തിലേക്ക് ഇറങ്ങി വെറുതെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതെന്നും മറുവശത്തുള്ളവര്‍ ആരോപിച്ചു. എന്നാല്‍ അല്‍പസമയം മുന്‍പ് നടത്തിയ വൈദ്യപരിശോധനയില്‍ നടന്‍ മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞു.

- Advertisement -

മണിക്കൂറുകളോളം നീണ്ടു നിന്ന സമരത്തിനിടെ നൂറുകണക്കിന് വാഹനങ്ങളാണ് വഴിയില്‍ കുടുങ്ങി കിടന്നത്. ഇതിനിടെയാണ് വാഹനത്തില്‍ നിന്നിറങ്ങി ജോജുജോര്‍ജ് പ്രതിഷേധിച്ചത്. ഈ സമരത്തിന് പിന്നാലെ ഇത്രയും ആളുകള്‍ ബ്ലോക്കില്‍ കുടുങ്ങി കിടക്കുകയാണെന്നും ഇതൊരു ഷോയ്ക്ക് വേണ്ടി അല്ലെന്നും ആയിരുന്നു വാഹനത്തില്‍ നിന്ന് ഇറങ്ങി വന്ന ശേഷം നടന്‍ പറഞ്ഞത്.

നടന്‍ വണ്ടിയില്‍ നിന്ന് ഇറങ്ങിയതോടെ മാധ്യമപ്രവര്‍ത്തകരും ജോജുവിന് പിന്നാലെയായി. ഇതോടെ നിങ്ങള്‍ എന്റെ പുറകെ നടന്നു വീഡിയോ എടുക്കരുതെന്നും അവിടെ സമരം ചെയ്യുന്നവരോട് ഇതിനെക്കുറിച്ച് പോയി ചോദിക്കണമെന്നും ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.


മണിക്കൂറുകളോളം ജനങ്ങളെ കഷ്ടപ്പെടുത്തി അവര്‍ എന്താണ് നേടുന്നതെന്നും നടന്‍ ചോദിച്ചു. രണ്ടു മണിക്കൂറോളം ആളുകള്‍ കിടന്നു കഷ്ടപ്പെടുകയാണ് ഒരു മര്യാദ വേണ്ടേ നൂറുകണക്കിന് വാഹനങ്ങളാണ് വഴിയില്‍ കുടുങ്ങിക്കിടക്കുന്നത് എന്നും നടന്‍ പറഞ്ഞു. ഇതിനിടെയാണ് താരം വെള്ളമടിച്ചു കൊണ്ടാണ് ഇറങ്ങിവന്നതെന്നും പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടത്. എന്നാല്‍ അല്‍പം മുമ്പ് വന്ന റിപ്പോര്‍ട്ടില്‍ നടന്‍ മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായി .

Anusha

Recent Posts

പിണറായി സഖാവല്ലെന്ന തോന്നി. ഒരു മനുഷ്യനിലെ കമ്യൂണിസ്റ്റുകാരൻ മരിച്ചാൽപ്പിന്നെ പ്രസക്തിയില്ല.ഡോക്യുമെന്ററി പിൻവലിച്ചു

പിണറായി വിജയനെ പ്രകീർത്തിച്ച് യുട്യൂബിലൂടെ പുറത്തിറക്കിയ ഡോക്യുമെന്ററി സംവിധായകൻ കെ.ആർ.സുഭാഷ് പിൻവലിച്ചു. ‘യുവതയോട്: അറിയണം പിണറായിയെ’ എന്ന ഡോക്യുമെന്ററിയാണു പിൻവലിച്ചത്.…

4 hours ago

സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസകൾ നേർന്നു ഷമ്മി തിലകൻ, താഴെ അശ്ലീല കമൻ്റ്, കണ്ടം വഴി ഓടിച്ചു ഷമ്മി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ഇദ്ദേഹം ഇന്ന് ഒരു…

14 hours ago

നടി അമല പോളിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഹെയർ സ്റ്റൈലിസ്റ്റ് ഹേമ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ്…

15 hours ago

സുരേഷ് അങ്കിളിന്റെ സ്വഭാവം തന്നെയാണ് ഗോകുലിനും, അതുകൊണ്ടാണ് ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നത് – അന്തരിച്ച നടൻ രതീഷിന്റെ മകൻ പത്മരാജ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അന്തരിച്ച നടൻ രതീഷ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.…

15 hours ago

മമ്മൂട്ടി എടുത്ത ഫോട്ടോ ലേലത്തിന്, ചാടിപ്പോയി വാങ്ങാമെന്ന് കരുതേണ്ട, അടിസ്ഥാന വില കേട്ട് ഞെട്ടി ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതുപോലെ തന്നെ…

15 hours ago

എന്നെ കണ്ടപ്പോൾ അവൻ ആദ്യം പറഞ്ഞത് “വഴക്ക് പറയല്ലേ വാപ്പ” എന്നായിരുന്നു – സിദ്ദിഖ് ഇക്കയുടെ അന്തരിച്ച മകനെ കുറിച്ചുള്ള ഓർമ്മകൾ പറഞ്ഞു അനൂപ് സത്യൻ

കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…

16 hours ago