Film News

എഴുപതാം വയസ്സില്‍ പ്രണയം ; സന്തോഷം പങ്കുവെച്ച് നടന്‍ ജയരാജന്‍ കോഴിക്കോട്

സിനിമയില്‍ എത്തിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും, ഒരു നായക വേഷമോ അല്ലെങ്കില്‍ നായിക വേഷമോ ലഭിക്കാത്ത നിരവധിപേരെ നമുക്ക് അറിയാം. ഇതില്‍ ചിലരൊക്കെ സഹ നടനോ സഹ നടിയോ ആയി മുന്നോട്ടു പോകുന്നു. പിന്നീട് ഇവര്‍ ഇതിനോടങ്ങ് യോജിക്കുകയാണ്. ഇപ്പോഴിതാ നടന്‍ ജയരാജന്‍ കോഴിക്കോട് തനിക്ക് ഒരു നായക വേഷം ലഭിച്ച സന്തോഷമാണ് പങ്കുവെച്ചത്.

- Advertisement -

നാടകത്തിലൂടെ കടന്നുവന്ന താരമാണ് ജയരാജന്‍ , ശേഷം നിരവധി സിനിമയില്‍ വലുതും ചെറുതുമായ കഥാപാത്രങ്ങളെ ഈ താരം അവതരിപ്പിച്ചു. സിനിമയില്‍ എത്തിയിട്ട് ഇത്ര വര്‍ഷമായെങ്കിലും ഒരു നായക കഥാപാത്രം ഇതുവരെ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല , ഇപ്പോള്‍ അതുകൂടി സഫലമായതിന്റെ സന്തോഷത്തിലാണ് ജയരാജന്‍.

‘ജനനം: 1947 പ്രണയം തുടരുന്നു’ എന്ന സിനിമയിലാണ് പ്രധാന വേഷത്തില്‍ ജയരാജന്‍ അഭിനയിക്കുന്നത്. ഒപ്പം നടി ലീല സാംസണുമുണ്ട്. ‘അന്‍പതു വര്‍ഷത്തെ നാടക-സിനിമ ജീവിതം. എഴുപതാം വയസ്സില്‍ എന്റെ ആദ്യ നായകവേഷം…!’ എന്ന് കുറിച്ചുകൊണ്ട് ജയരാജന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സിനിമയുടെ വിവരങ്ങള്‍ പുറത്തുവിട്ടത്.

നവാഗതനായ അഭിജിത് അശോകന്‍ എഴുതി സംവിധാനം ചെയ്യുന്ന സിനിമയില്‍ സംഗീതമൊരുക്കുന്നത് ഗോവിന്ദ് വസന്തയാണ്. ക്രയോണ്‍സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ ഒരുങ്ങുന്ന സിനിമയുടെ നിര്‍മ്മാണവും അഭിജിത് അശോകന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്. സന്തോഷ് അനിമ ഛായാഗ്രഹണവും കിരണ്‍ദാസ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.

 

 

Anusha

Recent Posts

ആത്മഹത്യയുടെ വക്കിലേക്ക് എത്തിക്കുന്ന തരത്തിലാണ് പ്രതികരണം.ഇതുവരെയില്ലാത്ത ബുള്ളിയിം​ഗ് ആണ് ജാസ്മിൻ നേരിട്ടത്.അവൾ ജയിക്കണം.

സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് ഇഷ്ടമുള്ള ദിയസന.ഇപ്പോഴിതാ ജാസ്മിനെക്കുറിച്ച് സംസാരിക്കുകയാണ് ദിയ സന. മൈൽസ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.ആറാം സീസണിലെ…

6 hours ago

നിനക്ക് പറ്റിയത് കാറിൽ ഇരുന്ന് റിവ്യൂ പറയുന്ന പണി.ജാസ്മിന്റെ വാപ്പാടെ ക്വട്ടേഷനും കൊണ്ട് ആ വഴിക്ക് പൊക്കോണം.ജിന്റോയ്ക്ക് പിന്തുണയുമായി സോഷ്യൽമീഡിയ

ബിഗ്ബോസിലൂടെ ശ്രദ്ധേയനായ താരമാണ് ജിന്റോ.ജിന്റോയ്ക്കെതിരെ അഭിഷേക്, സായി, സിജോ, നന്ദന എന്നിവർ ചേർന്ന് പുതിയ സ്ട്രാറ്റജി പുറത്തെടുക്കുന്നതും കാണാന്‍ സാധിക്കും.ജിന്റോയ്ക്കെതിരായ…

7 hours ago

ജാസ്മിനെ പലരും ചതിക്കുന്നു.ശുദ്ധഹൃദയമുള്ളവർ സ്നേഹത്തിന് മുന്നിൽ തോക്കുന്നത് പോലെയാണ് ജാസ്മിനും

ബിഗ്ബോസിൽ അവസാന ഘട്ടമായപ്പോഴേക്കും ജാസ്മിനെതിരെ നീക്കം കൂടുതല്‍ ശക്തമായിട്ടുണ്ടെന്നാണ് താരത്തിന്റെ ആരാധകർ അഭിപ്രായപ്പെടുന്നത്.ഒരു കുറിപ്പ് ഇപ്പോൾ വൈറൽ ആവുന്നുണ്ട്.മത്സരം അവസാനിക്കാറായപ്പോൾ…

7 hours ago

ലൈംഗിക ദാരിദ്ര്യം പിടിച്ച മല്ലൂസ് പൂണ്ടു വിളയാടുകയാണല്ലോ.ഏറ്റവും മികച്ച പിറന്നാള്‍! സന്തോഷം പങ്കുവെച്ച് ഗോപി സുന്ദര്‍

സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറൽ ആവുന്നത് ഗോപി സുന്ദറിന്റെ പോസ്റ്റുകളാണ്.ഗോപി സുന്ദറിന്റെ ജന്മദിനവുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളാണ് പുറത്ത് വരുന്നത്.…

10 hours ago

ഗബ്രി പോയപ്പോൾ മറുകണ്ടം ചാടി ജാസ്മിൻ.ജിന്‍റോ ചേട്ടൻ മോശം ഭാഷയുടെ പേരിൽ ഒരു വട്ടം പുറത്തായതാണ്.കപ്പ് വാങ്ങാൻ അർഹത ഈ വ്യക്തിക്ക്?

ബിഗ്ബോസിൽ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഇതിനോടകം തന്നെ ബിഗ് ബോസ് ഗ്രൂപ്പുകളിലെല്ലാം ആരാധകർ തങ്ങളുടെ പ്രവചനങ്ങൾ പങ്കുവെച്ച് തുടങ്ങിയിട്ടുണ്ട്.…

10 hours ago

സാമ്പത്തികം കുറവെന്ന് പറഞ്ഞ് നാട്ടിൽ നിന്നും പെണ്ണ് കിട്ടാതെ ആയി.സുഹൃത്ത് കൊടുത്ത ഫോണിൽ നിന്നും ഇന്ന് ലക്ഷങ്ങൾ വരുമാനം

ചുരുങ്ങിയ സമയം കൊണ്ടാണ് 50മില്യണിന് അടുത്തുള്ള സബ്സ്ക്രൈബേഴ്സിനെ കെഎൽ ബ്രോ ബിജുവും കുടുംബവും നേടിയത്.ഇപ്പോൾ മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും…

11 hours ago