Film News

അവളുടെ ചിത്രങ്ങൾ എവിടെയും കാണാത്തത് ആ ഒരു കാരണത്താൽ. പ്രേക്ഷകരുടെ പ്രിയ നടൻ ജഗദീഷിൻ്റെ കുടുംബവിശേഷങ്ങൾ അധികം ശ്രദ്ധ നേടാത്തത്തിൻ്റെ കാരണങ്ങൾ അറിയാമോ?

മലയാളികളുടെ പ്രിയ നടന്മാരിൽ ഒരാളാണ് ജഗദീഷ്. വർഷങ്ങളായി മലയാള സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന വ്യക്തി. ഒരു നടൻ എന്നതിലുപരി കോളേജ് പ്രൊഫസർ കൂടിയാണ് ഇദ്ദേഹം. ചില ഹാസ്യ പരിപാടികളിൽ അവതാരകനായും താരം എത്തിയിട്ടുണ്ട്. ബ്രോ ഡാഡി എന്ന ചിത്രത്തിലാണ് ജഗദീഷ് ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ചിത്രത്തിൽ ജഗദീഷിൻ്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്തു.

- Advertisement -

ഒരു സെലിബ്രിറ്റി ആണെങ്കിൽ കൂടി ജഗദീഷിൻ്റെ കുടുംബ വിശേഷങ്ങൾ ഒന്നും പ്രേക്ഷകർ കേട്ടിരിക്കണമെന്നില്ല. ജഗദീഷിൻ്റെ ഭാര്യയാണ് രമ. തൻറെ ഭാര്യ പൊതുഇടങ്ങളിൽ പ്രത്യക്ഷപ്പെടാത്തതിൻറെ കാരണം വെളിപ്പെടുത്തുകയാണ് ഇദ്ദേഹം ഇപ്പോൾ. തനിക്ക് എത്രത്തോളം പ്രശസ്തി നേടാനും പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടാനും ആഗ്രഹമുണ്ടോ, അത്രത്തോളം അതിൽ നിന്നും മുഖം തിരിഞ്ഞു നടക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് തൻറെ ഭാര്യ എന്നാണ് ജഗദീഷ് പറയുന്നത്.

സ്വകാര്യജീവിതം പരസ്യമാക്കാൻ രമക്ക് ആഗ്രഹമില്ല. എന്തെങ്കിലും സ്പെഷ്യൽ എഡിഷൻ ഭാഗമായി ഏതെങ്കിലും മാഗസിൻ സമീപിച്ചാലും അവൾ അതിന് തയ്യാറാവില്ല. അതുകൊണ്ടാണ് അധികം ചിത്രങ്ങൾ പോലും പുറത്തു വരാത്തത്. സാമൂഹ്യ മാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവയ്ക്കുന്നതും രമക്ക് ഇഷ്ടമല്ല. തങ്ങൾ രണ്ടുപേരും രണ്ട് എതിർദിശയിൽ സഞ്ചരിക്കുന്ന വ്യക്തികളാണ്.

അഭിപ്രായ വ്യത്യാസങ്ങൾക്ക് ഇടയിലുള്ള യോജിപ്പാണ് തങ്ങളുടെ വിജയം. തൻറെ രണ്ടു പെൺകുട്ടികളും ഇന്ന് പഠിച്ച ഡോക്ടർമാർ ആയിട്ടുണ്ടെങ്കിൽ അതിൻറെ ഫുൾ ക്രെഡിറ്റ് ഭാര്യക്ക് ഉള്ളതാണ് എന്ന് ജഗദീഷ് പറയുന്നു ഒരു പരിപാടിയിലാണ് താരം ഇതിനെ കുറിച്ച് തുറന്ന് സംസാരിച്ചത്.

Abin Sunny

Recent Posts

റംസാന്റെ കൂടെ കൂടിയേ പിന്നേ ദിൽഷയ്ക്ക് ഒരുപാട് മാറ്റം വന്നു.ഇത് റംസാന്റെ മിടുക്കാണ്.

ബി​ഗ് ബോസ് മലയാളം സീസൺ 3 ലെ മത്സരാർത്ഥിയായിരുന്നു റംസാൻ.റംസാനും ദിൽഷയും നിരവധി ഡാൻസ് ഷോകൾ ചെയ്തു കഴിഞ്ഞു. സോഷ്യൽ…

15 mins ago

ഇവനൊക്കെ എങ്ങനെ തോന്നി സെൽഫി എടുക്കാൻ… എന്നിട്ടും ക്ഷമയോടെ സഹകരിച്ച ബേസിൽ.വൈറൽ ആയി ചിത്രങ്ങൾ

സിദ്ദിഖിന്റെ മൂന്ന് മക്കളില്‍ മൂത്തയാളാണ് റാഷിന്‍. സിദ്ദിഖിന് ആദ്യ ഭാര്യയില്‍ പിറന്ന മക്കളാണ് ഷെഹീനും സാപ്പിയും. അവരുടെ മരണത്തിനുശേഷം സിദ്ദിഖിന്റെ…

2 hours ago

ദയവ് ചെയ്ത് പ്രൊഫൈല്‍ ഫോട്ടോയില്‍ നിന്നും സുരേഷ് ഗോപിയെ മാറ്റു..74 വയസുള്ള എന്റെ അമ്മയെ വെറുതെ വിടൂ; നിങ്ങള്‍ക്ക് അത്രയും മനസാക്ഷിയില്ലേ?

മലയാളികൾക്ക് സുപരിചിതയാണ് നടൻ ബാല.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഓഫ് സ്‌ക്രീനിലെ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ബാല പലപ്പോഴും വിമര്‍ശനങ്ങള്‍…

2 hours ago

സിദ്ദിഖിന്റെ മകന്റെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി മമ്മൂട്ടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിദ്ദിഖ്. മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം എന്നാണ് പറയപ്പെടുന്നത്. ഏതു…

13 hours ago

രാഹുൽ ഗാന്ധിയെ ആ കാര്യത്തിന് അഭിനന്ദിച്ചു ദളപതി വിജയ്, താരത്തിന്റെ രാഷ്ട്രീയം വ്യക്തമായി എന്ന് പ്രേക്ഷകർ

കഴിഞ്ഞ ജനുവരി മാസത്തിൽ ആയിരുന്നു ദളപതി വിജയ് ഒരു രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. ഇപ്പോൾ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ചുകൊണ്ട് എത്തുകയാണ്…

14 hours ago

വിശേഷ വാർത്ത അറിയിച്ചു കുടുംബ വിളക്കിലെ ശീതളായി എത്തിയ അമൃത നായർ, ആശംസകൾ അർപ്പിച്ചു താരങ്ങളും പ്രേക്ഷകരും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൃതാ നായർ. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ താരത്തെ പെട്ടെന്ന് മനസ്സിലാവണമെന്നില്ല. എങ്കിലും…

14 hours ago