മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ദീപന് മുരളി. സുമംഗലി ഭവ എന്ന സീരിയലിലൂടെയാണ് ദീപന് എന്ന താരത്തെ പ്രേക്ഷകര്‍ ഇഷ്ടപ്പെട്ട് തുടങ്ങിയത്. ഇന്ന് ഈ താരത്തിന് ആരാധകര്‍ ഏറെയാണ്. തന്റെ ജീവിതത്തിലെ വിശേഷങ്ങള്‍ പങ്കുവെച്ച് ദീപന് എത്താറുണ്ട്. ഇപ്പോള്‍ താരം പങ്കിട്ട പോസ്റ്റ് ആണ് വൈറല്‍ ആവുന്നത്.
ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തിലേക്ക് ഒരാള്‍ കൂടി എത്തിയ സന്തോഷ വാര്‍ത്ത പങ്കുവച്ച് എത്തിയിരിയ്ക്കുകയാണ് ദീപന്. ദീപന് വീണ്ടും ഒരു കുഞ്ഞിന്റെ അച്ഛനായി. ആണ് കുഞ്ഞിന് ഭാര്യ മായ ജന്മം നല്കിയ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ ദീപന് തന്നെയാണ് അറിയിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിയ്ക്കുന്നു. ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പമുള്ള ഫോട്ടോ ആണ് ദീപന് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ആശുപത്രിയില്‍ നിന്നുള്ള ഫോട്ടോ ആണ് താരം പങ്കിട്ടത്. പിന്നാലെ കമന്റുമായി നിരവധി പേരാണ് എത്തിയത്.
നേരത്തെ മകള്‍ പിറന്ന സന്തോഷവും നടന് പങ്കുവെച്ചു. കുഞ്ഞിന്റെ ഫോട്ടോയും ദീപന് ആരാധകരെ കാണിച്ചിരുന്നു.
ദീപന് മുരളി സീരിയല്‍ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ബിഗ് ബോസ് മത്സരാര്‍ത്ഥി ആയിട്ടും താരം എത്തി. സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമാണ് താരം. സീരിയല്‍ വിശേഷങ്ങള്‍ക്ക് പുറമേ കുടുംബവിശേഷങ്ങള്‍ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
പിണറായി വിജയനെ പ്രകീർത്തിച്ച് യുട്യൂബിലൂടെ പുറത്തിറക്കിയ ഡോക്യുമെന്ററി സംവിധായകൻ കെ.ആർ.സുഭാഷ് പിൻവലിച്ചു. ‘യുവതയോട്: അറിയണം പിണറായിയെ’ എന്ന ഡോക്യുമെന്ററിയാണു പിൻവലിച്ചത്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ഇദ്ദേഹം ഇന്ന് ഒരു…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അന്തരിച്ച നടൻ രതീഷ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതുപോലെ തന്നെ…
കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…